1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്ലോസ്റ്റെര്‍ഷയെര്‍ മലയാളി അസോസ്സിയേഷന് നവ നേതൃത്വം; പ്രകല്‍ഭരുടെ കരങ്ങളില്‍ ജിഎംഎ വീണ്ടും ഭദ്രം
ഗ്ലോസ്റ്റെര്‍ഷയെര്‍ മലയാളി അസോസ്സിയേഷന് നവ നേതൃത്വം; പ്രകല്‍ഭരുടെ കരങ്ങളില്‍ ജിഎംഎ വീണ്ടും ഭദ്രം
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റെര്‍ഷയെര്‍ മലയാളി അസോസിയേഷന്റെ 2015 2017 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പേട്രന്‍ ഡോ. തിയോഡോര്‍ ഗബ്രിയേല്‍, പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ, വൈസ് പ്രസിഡണ്ട് ശ്രീ.സണ്ണി ലൂക്കോസ്
ഏഴാമത് ‘അങ്കമാലി സല്ലാപം’ വാറിംഗ്ടണില്‍ ജൂണ്‍ 20 ന്
ഏഴാമത് ‘അങ്കമാലി സല്ലാപം’ വാറിംഗ്ടണില്‍ ജൂണ്‍ 20 ന്
ഏഴാമത് അങ്കമാലി സല്ലാപം ഈ വരുന്ന ജൂണ്‍ ഇരുപതാം തീയ്യതി ശനിയാഴ്ച്ച മാഞ്ചസ്റ്ററിനടുത്തുള്ള വാറിംഗ്ടണില്‍ വച്ച് വിപുലമായി നടത്തുവാന്‍ തീരുമാനമായി
മരത്തില്‍ നിന്നും വീണ് നട്ടെല്ല് തകര്‍ന്ന ജോസിനെ സഹായിക്കില്ലേ? കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
മരത്തില്‍ നിന്നും വീണ് നട്ടെല്ല് തകര്‍ന്ന ജോസിനെ സഹായിക്കില്ലേ? കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം വരയാല്‍ പഞ്ചായത്തില്‍ പതാലില്‍ ജോസ് നിത്യവൃത്തിക്കായി കഷ്ട്ടപ്പെടുകയാണ്. നാല് വര്‍ഷം മുന്‍പ് സംഭവിച്ച അപകടം മൂലം താനും കുടുംബവും ജീവിതത്തില്‍ ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജോസ് കരുതിയിരുന്നില്ല. തന്റെ ജോലിക്കിടയിലുണ്ടായ ഒരു അപകടം അതാണ് ജോസിന്റെ ജീവിതം കിഴ്‌മേല്‍ മറിച്ചത്. മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുവാന്‍ മരത്തില്‍ കയറിയ ജോസ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
ഇടുക്കിജില്ലാ സംഗമത്തിന്റെ ഐഡന്റിറ്റി ലോഗോ പ്രകാശനം നടത്തി
ഇടുക്കിജില്ലാ സംഗമത്തിന്റെ ഐഡന്റിറ്റി ലോഗോ പ്രകാശനം നടത്തി
യു. കെ യിലുള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ ഐഡന്റിറ്റി ലോഗോ മഞ്ചെസ്റ്റെരില്‍ പ്രകാശനം ചെയ്തു .ജൂണ്‍ മാസം 20 താം തിയതി ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന നാലാമത് ഇടുകിജില്ലാ സംഗമത്തിന്റെ മുന്നോടിയായ് ഇടുക്കിജില്ലയുടെ പ്രൌഡിയും പാരംബരിയവും മനോഹാരിതയും ഉള്‍കൊള്ളുന്ന വര്‍ണ്ണാഭമായ ലോഗോ മാര്‍ച് 21 ന്
ലിംക ഒരുക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റന് ആവേശകരമായ പ്രതികരണം
ലിംക ഒരുക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റന് ആവേശകരമായ പ്രതികരണം
ഏപ്പില്‍ 25ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അറിയിച്ചു.
നജീം അര്‍ഷാദിന്റെ സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശസന്ധ്യ ഗംഭീരമാകും
നജീം അര്‍ഷാദിന്റെ സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശസന്ധ്യ ഗംഭീരമാകും
ദൃശ്യത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച നജീം അര്‍ഷാദും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം, വ്യത്യസ്തതകൊണ്ടും അവതരണ പുതുമകൊണ്ടും യുകെ മലയാളികളുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു.
യുക്മ വെയില്‍സ് റീജിയന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം. ജോജി ജോസ് പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, നാഷണല്‍ കമ്മറ്റിയംഗം സിബി ജോസഫ് പറപ്പള്ളി

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
യുക്മ നാഷണൽ ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ
യുക്മ നാഷണൽ ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ
യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ മൂന്നാമത് ഓൾ യു കെ മെൻസ്‌ doubles ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ നടത്തപ്പെടുന്നു. യുക്മയുടെ പ്രഥമ മെംബർ അസോസിയെഷനായ Oxmas ന്റെ ആഭിമുക്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. Oxmas ന്റെ പത്താം വാർഷികം ആഗോഷിക്കുന്ന ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും Oxmas അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉറപ്പു നല്കി.