1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സികെസിഎ നേത്രുതം കലാവധി പൂര്‍ത്തിയാക്കി അഭിമാനത്തോടെ പടിയിറങ്ങുന്നു
സികെസിഎ നേത്രുതം കലാവധി പൂര്‍ത്തിയാക്കി അഭിമാനത്തോടെ പടിയിറങ്ങുന്നു
ണ്ടു വര്‍ഷത്തെ സ്തുതിര്‍ഹമായ പ്രവര്‍ത്തനത്തിന് ശേഷം പ്രസിഡണ്ട് ബിജു വര്‍ക്കി തിട്ടലയും സെക്രെറെരി ഡിക്‌സണും ജോര്‍ജ്ഉം കാം ബ്രിജ് കേരള കല്ച്ചറല്‍ അസോസിയേഷന്‍ നേതൃത്തത്തില്‍നിന്നും അഭിമാനത്തോടെ മാര്‍ച്ച് 27 തിയതി പടിയിറങ്ങുകയാണ്.
ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റ് നേത്രത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു
ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റ് നേത്രത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി ഫാമിലി ക്ലബ് ഈ കഴിഞ്ഞ ശനിയാഴ്ച ഉത്ഘാടനം ചെയ്തു. വൈകിട്ട് 6.00 മണിയോടുകൂടി ലിവര്‍പൂള്‍ ഷീല്‍ റോഡ്ടിലുള്ള ആള്‍ സയിന്റ്‌സ് ഹാളില്‍ വച്ചായിരുന്നു ഉത്ഘാടന യോഗം നടത്തപ്പെട്ടത്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് കമ്മറ്റി അനുശോചിച്ചു
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് കമ്മറ്റി അനുശോചിച്ചു
: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റി അനുശോചിച്ചു
മാഞ്ചസ്റ്ററില്‍ ‘മഴവില്ല് ‘ വിരിയിച്ച് ട്രാഫോര്‍ഡ് മലയാളികള്‍; സിബി തോമസിന് മലയാളി സമൂഹത്തിന്റെ ആദരവ്
മാഞ്ചസ്റ്ററില്‍ ‘മഴവില്ല് ‘ വിരിയിച്ച് ട്രാഫോര്‍ഡ് മലയാളികള്‍; സിബി തോമസിന് മലയാളി സമൂഹത്തിന്റെ ആദരവ്
മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് മലയാളികള്‍ ഇന്നലെ മഴവില്ല് വിരിയിച്ചു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മാôസ്റ്ററിലെ മലയാളികളുടെ ഒരു സംഗമ വേദിയായി മാറി.
സീമയ്ക്ക് പത്തു വയസ്സ്
സീമയ്ക്ക് പത്തു വയസ്സ്
ഈസ്റ്റ് സസ്സക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ സീമക്ക് ഇതു പത്താം വര്‍ഷം….
കണ്ണൂര്‍ സംഗമം 2015 രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കണ്ണൂര്‍ സംഗമം 2015 രജിസ്‌ട്രേഷന്‍ ആരംഭിച്ചു
2015 ജൂണ് 20 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന സംഗമത്തില്‍ 1000 ല്‍ അധികം ആള്‍ക്കാരെയാണ് പ്രതീക്ഷിക്കുന്നത് കാരണം യുകെയുടെ എല്ലാഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ഈ സംഗമത്തിലേക്ക് എത്തിചെരുന്നവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വരുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു.
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു.
മാഞ്ചസ്റ്റര്‍ കേരള നിയമസഭാ സ്പീക്കറും, മുന്‍ മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോന്ഗ്രസ്സിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളില്‍ ഒരാളായിരുന്നു കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ട്ടമാണെന്നും യോഗം വിലയിരുത്തി.
ജി.കാര്‍ത്തികേയന് ഓ ഐ സി സി യുകെ യുടെ ബാഷ്പാഞ്ജലി
ജി.കാര്‍ത്തികേയന് ഓ ഐ സി സി യുകെ യുടെ ബാഷ്പാഞ്ജലി
ഇന്നലെ അന്തരിച്ച കേരള നിയമസഭ സ്പീക്കറും മുതിര്ന്ന കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ശ്രി. ജി.കാത്ത്തികെയന്റെ നിര്യാണത്തില്‍ ഓ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി അനുശൊചനം രേഖപ്പെടുത്തി.ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമാകുന്നത് അഴിമതിയുടെ കറപുരളാത്ത ആദര്‍ശം മുഖമുദ്രയാക്കിയ കാര്‍ത്തികദീപം. അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതത്തിലൂടെ
ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു
ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു
ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി ക്രിക്കറ്റ് ക്ലബ്, ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസ്സിയേഷന് അഭിമാനിക്കുവാന്‍ ഒരു കാരണം കൂടി
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി ക്രിക്കറ്റ് ക്ലബ്, ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസ്സിയേഷന് അഭിമാനിക്കുവാന്‍ ഒരു കാരണം കൂടി
ഗ്ലോസ്റ്റെര്‍ഷെയര്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരായ ഡോ. ബിജു പെരിങ്ങത്തറ, ഡോ. ഉദയ ചന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ യിലെ അംഗങ്ങളെ കോര്‍ത്തിണക്കി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി ക്രിക്കറ്റ് ക്ലബ്എന്ന ക്ലബ്ബിനു രൂപം കൊടുക്കുമ്പോള്‍ അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല,