1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓര്‍മ്മയില്‍ ഒരു ശിശിരത്തില്‍ ചേതനയും
ഓര്‍മ്മയില്‍ ഒരു ശിശിരത്തില്‍ ചേതനയും
ര്‍ഗ്ഗവേദി യു.കെ. അവതരിപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം പരിപാടിയുടെ കലാശക്കൊട്ടില്‍ പ്രേക്ഷക മനസ്സുകളില്‍ മണ്മറഞ്ഞ കലാസ്വാദ്യതയുടെ ഇടിത്തീ വീഴ്ത്തി നൊട്ടിംഗ്ഹാം സംഘം ചേതനയും.
നടന്‍ ശ്രീനിവാസന്‍ സന്ദര്‍ശനാര്‍ത്ഥം ഓസ്‌ട്രേലിയയില്‍
നടന്‍ ശ്രീനിവാസന്‍ സന്ദര്‍ശനാര്‍ത്ഥം ഓസ്‌ട്രേലിയയില്‍
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനും ഭാര്യ വിമലയും സിഡ്‌നിയിലെത്തി.
സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്റ്റേജ് ഷോ ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍
സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്റ്റേജ് ഷോ ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍
മേളപ്പെരുമയുടെ പൊരുള്‍ അറിഞ്ഞ, ഗാന വീചികളുടെ കൂട് ഒരുക്കുന്ന, ലാസ്യ ഭാവങ്ങളുടെ ഉറവ തേടുന്ന, നടന വൈഭവങ്ങളുടെ അക്ഷയഖനിക്ക് കാവല്‍ ഇരിക്കുന്ന ഒരുപറ്റം യു.കെ. മലയാളി കലാകാരന്‍മാര്‍/കലാകാരികള്‍ മാറുന്ന ലോക ജീവിത സാഹചര്യങ്ങളില്‍ കലയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് കലാസ്വാദനത്തിന് പുതിയ മാനം തേടാനുള്ള പുറപ്പാടിലാണ്.
യുവജനങ്ങള്‍ക്ക് ആവേശമാകുവാന്‍ ജോണ്‍ സ്റ്റെയിന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
യുവജനങ്ങള്‍ക്ക് ആവേശമാകുവാന്‍ ജോണ്‍ സ്റ്റെയിന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
ബ്രാഡ്‌ഫോര്‍ഡ്: ക്രിസ്തുവില്‍ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്താനും സുവിശേഷങ്ങളിലൂടെ ദൈവീക ആനന്ദം അനുഭവചിച്ചറിയുവാനും സത്യമാര്‍ഗത്തില്‍ അരമുറുക്കി, നീതിയുടെ കവചനം ധരിച്ച്, സമാധാനത്തിന്റെ പാദരക്ഷകള്‍ അണിഞ്ഞ്, ദുഷ്ടാരുപിയുടെ കൂരമ്പ് തകര്‍ക്കുന്ന മൂര്‍ച്ചയേറിയ വിശ്വാസ പരിചയെടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിയുന്ന യുവജനങ്ങളെ ആവേശഭരിതമാക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ജോണ്‍ സ്റ്റെയിന്‍സ് യുവജന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍ !
മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍ !
ഈ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റ്റെ ഈ വര്‍ഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി പോള്‍സണ്‍ തോട്ടപള്ളിയുടെ അധ്യക്ഷതയില്‍ ചെര്‍ന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും വായിച്ചു സംശയ നിവാരണം നടത്തി ജനറല്‍ ബോഡി പാസാക്കി .
ഉണ്ണിമേനോന്റെ ഹിറ്റ് ഗാനങ്ങളുമായി യുകെയിലെ പ്രമുഖ ഗായകര്‍ ലൈവ് ഓര്‍ക്കെസ്ട്രയില്‍: ഓര്‍മ്മയില്‍ ഒരു ശിശിരം രാഗ സാന്ദ്രമാവുന്നു
ഉണ്ണിമേനോന്റെ ഹിറ്റ് ഗാനങ്ങളുമായി യുകെയിലെ പ്രമുഖ ഗായകര്‍ ലൈവ് ഓര്‍ക്കെസ്ട്രയില്‍: ഓര്‍മ്മയില്‍ ഒരു ശിശിരം രാഗ സാന്ദ്രമാവുന്നു
സര്‍ഗ്ഗവേദി യു.കെ. അവതരിപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ ഉണ്ണിമേനോന്‍ ഹിറ്റ്‌സ് ആസ്വാദ്യകരമാക്കാന്‍ ഉള്ള തീവ്ര പരിശ്രമത്തില്‍ ആണ് ലെസ്റ്റര്‍ ലൈവ് സംഘാംഗങ്ങളും ഗായികാ ഗായകരും.
യുകെയിലാദ്യമായി കണ്ണൂര്‍ സംഗമം
യുകെയിലാദ്യമായി കണ്ണൂര്‍ സംഗമം
കേരളത്തിലെ ആതിഥേയ മര്യാദകളുടെ തറവാട്ടിലെ മക്കള്‍ 2015 ജൂണ് 20 ന് മാഞ്ചസ്റ്ററില്‍ സംഗമിക്കുന്നു.രാഷ്ട്രിയ പോരാട്ടങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്റെ മക്കള്‍ ഒന്നിക്കുന്നത് യുകെയുടെ സംഗമങ്ങളുടെ ചരിത്രത്തില്‍ തന്നെ മറ്റൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കലായിരിക്കും.
സ്റ്റീവനെജില്‍ നിര്യാതനായ പി.വി. മാത്യുവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി; സംസ്‌കാരം മുട്ടുചിറയില്‍.

ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമായ ‘സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ ലോഞ്ച് നിര്‍വ്വഹിച്ചു
ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമായ ‘സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ ലോഞ്ച് നിര്‍വ്വഹിച്ചു
ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആയ സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു.
ജോയ്പ്പന്റെയും ആന്‍സി യുടെയും ഇരുപത്തിഒന്നാമത് വിവാഹ വാര്‍ഷികം കെങ്കേമം ആയി
ജോയ്പ്പന്റെയും ആന്‍സി യുടെയും ഇരുപത്തിഒന്നാമത്  വിവാഹ വാര്‍ഷികം കെങ്കേമം ആയി
പ്രൌഡഗംഭിരയുകെ മലയാളികളുടെ ഹാസ്യസാമ്രാട്ട് ജോയ്പ്പന്റെയും ആന്‍സി യുടെ യും 25 മത് വിവാഹ വാര്‍ഷികം വളരെമായി മാന്‍ചെസ്റ്ററില്‍ ആഘോഷിച്ചു. മൂന്ന് കുട്ടികളും ഭാരിയും അടങ്ങുന്ന കുടുംബമാണ് ജോയ്പ്പന്റെത് ,യുകെയിലെ എല്ലാ മേഘലയില്‍ നിന്നും ഉള്ള മലയാളി സാനൃതൃവും പരിപാടിയില്‍ ശ്രദ്ധേയമായി