വാഖ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ ഹോം ഖത്തര്‍ ടീമിന്റെ ജേഴ്‌സി സ്റ്റാര്‍ കാര്‍ ആക്‌സസറീസ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫ മീഡിയ പഌ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചപ്പോള്‍
മതത്തിന്റെ വേലികെട്ടുകള്‍ പ്രവാസി സമൂഹത്തെ വിഭജിക്കാതിരിക്കുവാന്‍, ഗാന്ധിജി അനുസ്മരണത്തോട് അനുബന്ധിച്ച് കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായികുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന
കോട്ടയം ജില്ലയിലെ മോനിപ്പള്ളി എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് യുകെയില്‍ കുടിയേറിയവരുടെ ഒന്‍പതാമത് സംഗമവും ദശാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കവും മെയ് ഒന്‍പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടന്‍ ക്യാമ്പില്‍
സര്‍ഗ്ഗവേദി യു.കെ. ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍ നടത്തുന്ന 'ഓര്‍മ്മയില്‍ ഒരു ശിശിരം' പരിപാടിയില്‍ കുച്ചിപ്പുടി അവതരിപ്പിക്കുന്നത് ലെസ്റ്ററില്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ആന്ധ്രാ സ്വദേശി ചിത്രാ സുരേഷ്.
യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗ വേദി യു.കെ. യുടെ പ്രഥമ സ്റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം' പരിപാടികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു
വാട്‌ഫോട് ബാട്മിന്റെന്‍ ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ മെയ് രണ്ടാംതീയതി ശനിയാഴ്ച വാട്‌ഫോട് കമ്മ്യൂണിറ്റി സ്‌പോര്ട്‌സ് സെന്റെറില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ Men 's doubles ബാട്മിന്റെന്‍ ടൂര്‌നമെന്റിനുള്ള രേജിസ്ട്രസന്‍ നടപടികള്‍ ആരംഭിച്ചതായി W B C പ്രസിഡന്റ് സണ്ണി പി മത്തായി അറിയിച്ചു.
കെസിഡബ്ല്യുഎ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
നേതാജി സുഭാഷ് ചന്ദ്ര ബിസിന്റെ മതേതരത്വ നിലപാടികളില്‍ അടിയുറച്ച രാഷ്ട്രീയ ആശയങ്ങളിലൂടെ ഇന്ത്യയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മലയാളികളുടെ നേതൃത്വത്തില്‍ ഇതാ ദേശീയ തലത്തില്‍ മറ്റൊരു പ്രസ്ഥാനം കൂടി.
ഈ മാസം 24ന് ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നാഷണല്‍ ഇലക്ഷനില്‍ വച്ച് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു പന്നിവേലിലിന് അഭിനന്ദന പ്രവാഹം.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന് സ്വന്തമായ അവതരണ ഗാനവുമായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു.