ജൂണ്‍ 20 ന് ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന് ലോഗോ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മെഴ്‌സിസൈഡിലെ പ്രഥമ മലയാളി അസ്സോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ) യുടെ 15#ാ മതു ഭരണസമിതി ജനുവരി 25 നു ശനിയാഴ്ച ലിവര്‍പൂളിð കൂടിയ ജനറðബോഡി യോഗത്തിð വച്ചു തിരഞ്ഞടുത്തു.
സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും, നവയുഗം സാംസ്‌കാരിക വേദി ഭാരവാഹികളില്‍ ഒരാളുമായ സഖാവ് സഫിയ അജിത് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി കൊച്ചിയില്‍ ചികിത്സയില്‍ ആയിരുന്നു.
വൃക്ക ദാനം ചെയ്ത് കരുണ കാട്ടിയ സിബി തോമസിനെ ആദരിക്കാന്‍ മാഞ്ചസ്റ്ററിലും ന്യൂകാസിലിലുമുള്ള മലയാളികള്‍ ഒത്തുച്ചേരുന്നു.
ഫാ. ഡേവിസ് ചിറമേലിന്റെ സാóിധ്യത്തിð മാôസ്റ്ററിലാകും ആദ്യ സ്വീകരണം.
യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 24 .01.2014 ശനിയാഴ്ച നനീട്ടന്‍ കേരള ക്ലബ്ബിന്റെ ആതിഥ്യത്തില്‍ സെന്റ് തോമസ് മോര്‍ കോളേജില്‍ വച്ച് നടന്നു.
കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തില്‍ ബ്ലായിത്തറ ജോര്‍ജിന്റെ കുടുംബം
നിത്യവൃത്തിക്കായി ഇന്ന് കഷ്ടപ്പെടുകയാണ്.
എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോ ഇന്ന് (ശനി) കോഴിക്കോട് അരയിടത്ത് പാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടിലെ സമര്‍ഖന്ദ് സ്‌ക്വയര്‍ തിയേറ്ററില്‍ ആരംഭിക്കും.
കവന്‍ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂóാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രിð 19ന് കവന്‍ട്രിയിലെ മോട്ട് ഹൗ#്‌സ ലെഷര്‍ സെന്ററിð നടത്തപ്പെടും.
യുകെ മലയാളികളുടെ സംഗീതാസ്വാദനത്തില്‍ ഏറെ പ്രേരണയുളവാക്കിയ മധുര ഗാനങ്ങളുടെ മലര്‍ മഞ്ചലുമായി എത്തുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമത്തിന് മൂന്നാം പതിപ്പ് സൗത്താംപ്ടണില്‍ ഒരുങ്ങുന്നു.
യുകെയിലേക്ക് കുടിയേറിയിരിക്കുó ഇരവിപേരൂര്‍ നിവാസികള്‍ തങ്ങളുടെ പ്രഥമ കൂട്ടായ്മയ്ക്കായി ജൂണിð ഒത്തുചേരുóു.