P\phcn 17 \v hmðkmfnðh¨p \Só s]mXptbmK¯nemWv ]pXnb doPnbWð I½nän `mchmlnIsf sXscsªSp¯Xv. doPnbWð {]knUâv tdmbn {^m³knkv A²y£\mbncpó tbmK¯nð doPnbWð sk{I«dn ]oäÀ tPmk^v Ignª hÀjs¯ {]hÀ¯\ dnt¸mÀ«pw {SjdÀ Ipcphpf km¼¯nI dnt¸mÀ«pw AhXcn¸n¨p. ]pXnb \mjWð I½nänbnte¡v doPnb³ {]Xn\n[nIfmbn am½³ ^nen¸v, _o\ sk³kv Fónhsc …
]¯mw hbknte¡p IS¡pó {Smt^mÀUv aebmfn Atkmkntbj³ ]pXnb t\Xm¡sf XnscsªSp¯p. tUm. kn_n thI¯m\w {]knUâpw AUz. sd³k¬ CSnb³¹m¡ð P\dð sk{I«dnbpambn ]pXnb I½nän cq]hð¡cn¨p. kmPp emkÀ sshkv {]knUâmbpw jnPp Nmt¡m tPmbnâv sk{I«dnbmbpw tPmÀPv tXmakv {Sjddmbpw sXscsªSp¡s¸«p. knÔp Ìm³enbpw sSÊn Ipªptam\pamWv t{]m{Kmw tImÀUnt\äÀamÀ. Atkmjntbjsâ …
നോര്‍വിച്ചില്‍ ഇന്നലെ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പൊതുസമ്മേളനത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് അരങ്ങേറി. ആകാംക്ഷയോടെ തുടങ്ങിയ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ ആവേശവും തുടക്കംമുതല്‍ ചൂടുപകരുകയും ചെയ്തു. എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ വോട്ടിങ്ങിനിടാതെ കൈയ്യടിച്ച് പാസ്സാക്കുകയായിരുന്നൂ.
മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശ വാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവല്‍കരിച്ചു. ജനുവരി 16ന് വെള്ളിയാഴ്ച്ച സ്‌കില്‍സ് ഡെവലെപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.
സ്വാന്‍സി മലയാളി കള്‍ച്ചറð അസോസിയേഷന്റെ ആഭിമുഖ്യത്തിð നടത്തപ്പെട്ട ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സ്വാന്‍സി മലയാളികള്‍ക്ക് അവിസ്മരണീയമായി.
ഒരു വൃക്തിയെ ആദരിക്കാന്‍ വേണ്ടി ഒരു മീറ്റിംഗ് വിളിച്ചു സ്വികരണം നല്‍കുന്നത് ഒരു പക്ഷെ UK യില്‍ ഇദംപ്രദം ആയിട്ടാകം . അതുകൊണ്ടുതന്നെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിനു എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ തമ്പി ജോസിനു ലിവര്‍പൂള്‍ പൗരാവലിയുടെ നേതൃത്തത്തില്‍ ജനുവരി 17 ശനിയാഴ്ച നാലു മണിക്ക്‌നല്‍കുന്ന പൗരസ്വികരണം ഒരു ചരിത്രം ആയി മാറിയേക്കാം .
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. ബെഡ്‌ഫോര്‍ഡിലെ കെംപ്സ്റ്റണ്‍ അഡിസണ്‍ സെന്ററിð നടó ആഘോഷങ്ങള്‍ മാതാപിതാക്കളും ബഹുമാനപ്പെട്ട രക്ഷാധികാരി ഡോ. പ്രസóന്‍, പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടറി മനീഷ് മറ്റമന, ട്രഷറര്‍ വിനോദ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എóിവരുടെ സാóിധ്യത്തിð നിറഞ്ഞ സദസിð തിരിതെളിച്ചുകൊï് ഉദ്ഘാടനം ചെയ്തു.
നരേല മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം റോസറി സ്‌കൂള്‍ അങ്കണത്തില്‍ കൊച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിക്കപ്പെട്ടു.
മാസ് ടോള്‍വര്‍ത്തിന്റെ ആതിഥേയത്വത്തിð നടó യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറð ബോര്‍ഡിയിð അടുത്ത രïു വര്‍ഷത്തേക്കുള്ള റീജിയണð കമ്മിറ്റി ഭരവാഹികളെ തെരഞ്ഞെടുത്തു.
എന്നും പുതുമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം യു കെ മലയാളികളുടെ അഭിമാനമായ ക്രോയ്‌ഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.