സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പ്രതീക്ഷകളുടെ പുതുവർഷത്തെ എതിരേൽക്കാൻ യുക്മ ഒരുങ്ങുകയാണ്. 2021 ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജിൽ പുതുവത്സരാഘോഷ പരിപാടികൾ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ ശ്രീ. …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് തിങ്കളാഴ്ച (28/12/20) തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകുന്നേരം 5 മുതൽ കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു …
സാജു അഗസ്റ്റിൻ: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ വ്യത്യസ്തമായ നൃത്ത പരിപാടികള്‍ ഒരുക്കുന്നു. അന്താരാഷ്ട്ര നൃത്തോത്സവത്തിന്റെ ഏഴാംവാരമായ ഡിസംബര്‍ 27 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് യു.കെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) അതിഥികളായെത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ ദമ്പതിമാരെയാണ്. മലയാളത്തിന്റെ മരുമകളായി …
സാജു അഗസ്റ്റിൻ: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടിലും യു.കെയിലുമുള്ള ഗാനരംഗത്ത് പേരെടുത്തയാളുകളെ അതിഥികളായും യു.കെയിലെ ശ്രദ്ധേയരായ കുരുന്ന് ഗായകരെയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ ക്രിസ്തുമസ് ലൈവ് പ്രോഗ്രാം അണിയറയിലൊരുങ്ങുന്നു. താരസമ്പന്നമായ “നക്ഷത്ര ഗീതങ്ങള്‍” ഡിസംബര്‍ 26 ഉച്ചകഴിഞ്ഞ് യു.കെ സമയം 2 മണി മുതല്‍ (ഇന്ത്യന്‍ സമയം 7.30 പിഎം) കലാഭവന്‍ …
സജീഷ് ടോം: മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ സാഹിത്യകാരൻ യു എ ഖാദറിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പികൊണ്ട്, അദ്ദേഹത്തിൻറെ മുഖചിത്രവുമായി യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ – മാഗസിന്റെ 2020 ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു. എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് കേരളത്തിൽ ഇപ്പോൾ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികളുടെ പൗരബോധത്തെയും …
കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽവ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട്ശ്ര ദ്ധേയമാകുകയാണ്. നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബർ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡൽഹിയിൽ നിന്നുള്ളനർത്തകി അശ്വനി സോണിയാണ്. യുകെ ടോപ് ടാലെന്റ്സ് വിഭാഗത്തിൽ നൃത്തം അവതരിപ്പിക്കുന്നത്, യുക്മ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി. സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പുകൾപെറ്റ മേളപ്പെരുമയിൽ ദേശീയ വെർച്വൽ കലാമേള ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ ഇത്രയേറെ പ്രതിസന്ധികളെ അതിജീവിച്ച് കലാമേള സംഘടിപ്പിച്ച യുക്മയെ പ്രശംസിച്ച അദ്ദേഹം ചെണ്ട …
ജോൺസൺ ആഷ്ഫോർഡ്: കോവിഡ് 19 മഹാമാരി തീർത്ത വിഷാദത്തിന് സാന്ത്വനത്തിന്റെ കുളിരേകി ലണ്ടൻ മലയാളികൾ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനൽ ഈ ഞായറാഴ്ച (13 ഡിസംബർ )വൈകുന്നേരം 3 :30 ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സിംഗ് ഓർക്കസ്ട്ര ആണ് പരിപാടി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെർച്വൽ നഗറിൽ ഇന്ന്, ഡിസംബർ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് …
സാജു അഗസ്റ്റിൻ: മലയാള ചലച്ചിത്ര സംഗീത പ്രേമികൾക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗീത ഇതിഹാസ രത്നങ്ങളാണ് S ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗായകർ. ഈ മഹാ പ്രതിഭകൾ സംഗീത ലോകത്തിനു നൽകിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, …