അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): 2024 ലെ അവധിക്കാലത്തിന് വിരാമമിട്ടു കൊണ്ട് അവധിയുടെ അവസാന വീക്കെൻഡ് ശനിയാഴ്ച നടന്ന യുക്മ – ടിഫിൻ ബോക്സ് കേരളപൂരത്തിന് കൊടിയിറങ്ങി. കാണികളായി എത്തിച്ചേർന്ന ആയിരക്കണക്കിന് ജനസമുദ്രത്തിന് ആഹ്ലാദിച്ചുല്ലസിക്കാൻ യുക്മയൊരുക്കിയ മെഗാ ഇവൻറ് അവരുടെ മനസിനെ വേറൊരു ലോകത്ത് എത്തിച്ചു. പ്രകൃതി പോലും മനോഹരമായ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ഇന്ന് ആഗസ്റ്റ് 31 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറുകയാണ്. യുകെ മലയാളികൾ വഞ്ചിപ്പാട്ടിൻ്റെ മേളത്തോടെ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്കു ഒഴുകിയെത്തുമ്പോൾ ഇതുവരെ യുകെ മലയാളികൾ ദർശിച്ചിട്ടില്ലാത്ത മലയാളികളുടെ മനുഷ്യ സമുദ്രമായി അത് മാറും. …
അഭിനയത്തിൽ താല്പര്യമുള്ളവർക്കുവേണ്ടി കലാഭവൻ ലണ്ടൻ യുകെയിൽ ഒരു “അഭിനയ കളരി” തുടങ്ങുന്നു. “കലാഭവൻ ലണ്ടൻ തീയേറ്റർ ഗ്രൂപ്പ്” എന്ന പേരിൽ ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം, തീയേറ്റർ / ഫിലിം അഭിനയ പരിശീലനം, തീയേറ്റർ വർക്ഷോപ്പുകൾ, തീയേറ്റർ പ്രൊഡക്ഷൻ എന്നിവയാണ് ഈ പ്രോജെക്റ്റിന്റെ ലക്ഷ്യങ്ങൾ. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ൽ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിലെ വനിതകളുടെ പ്രദർശന മത്സര വിഭാഗത്തിൽ ഇതാദ്യമായി 9 വനിത ടീമുകൾ മാറ്റുരയ്ക്കുന്നു. യുക്മ വള്ളംകളിക്ക് തുടക്കം കുറിച്ച 2017 മുതൽ വനിതകളുടെ പ്രദർശന മത്സരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 9 ടീമുകൾ വനിതാ വിഭാഗത്തിൽ മത്സരിക്കുവാൻ എത്തുന്നത്. …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ-ടിഫിൻ ബോക്സ് കേരളപൂരത്തിനു കേളികൊട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാണികളെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് യുക്മ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ശനിയാഴ്ച റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുകയാണ്.. ചുരുങ്ങിയ …
സുമോദ് തോമസ് നെല്ലിക്കാല (ഫിലാഡൽഫിയ): അമേരിക്കൻ മലയാളികൾക്കിടയിൽ ഇതിഹാസമായി മാറിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്‌മ കേരളപൂരം വള്ളംകളി 2024 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 27 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. ആറാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫിൻ്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ …
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച …