ജെയ്സൺ ജോർജ്: ഈ ആഴ്ചയിലെ വി ഷാൽ ഓവർകം മ്യൂസിക്കൽ ലൈവ് പരിപാടികളിൽ ആലാപ് മ്യൂസിക് ബാൻഡും, വിധിയെ തോൽപ്പിച്ചു സ്വന്തം കണ്ണുകളിൽ സംഗീതത്തിന്റെ പ്രകാശം പരത്തുന്ന ഇർവിൻ വിക്ടോറിയയും, മലയാളികളുടെ സ്വന്തം ടീനു ടെലെൻസും പിന്നെ ഒന്നും ഒന്നും മൂന്നിലെ ലിജോ ലീനോസും. മനസ്സിനു കുളിർമ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകൾ കൊണ്ടു കൂടുതൽ പ്രേക്ഷക …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ നാളെ ജൂൺ 25 വ്യാഴാഴ്ച 5 …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ നാളെ ജൂൺ 23 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാൻ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിൻ്റെ താക്കോൽദാനം വടക്കൻ പറവൂർ എം എൽ എ ശ്രീ. വി ഡി സതീശൻ നിർവ്വഹിച്ചു. 2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) : ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങൾക്ക് തികച്ചും അപരിചിതമോ അല്ലെങ്കിൽ അപ്രാപ്യമോ ആയിരുന്നു ഗ്രാമർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തിൽ ഇത്തരം കാഴ്ചപ്പാടുകൾ പ്രകടമായ രീതിയിൽ ഉണ്ടായിരുന്നില്ല. …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): ASLAN, ASHAUN & OLIVIA SIBI’S LIVE PERFORMANCE – LET’S BREAK IT TOGETHER – യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോയിൽ നാളെ ശനിയാഴ്ച (20/ 06/20) വൈകിട്ട് 5 pm ന് ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവുംഅർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ നാളെ ജൂൺ 16 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി …
ലിയോസ് പോൾ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Association of Indian communist)യുടെ സഹകരണത്തോടെ 30 സ്മാർട്ട് ടിവികൾ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 …
ജെയ്സൺ ജോർജ്: ഒരു കാലത്തിന്റെ ഓർമ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് “ഓ എൻ വി” എന്ന മൂന്നക്ഷരങ്ങൾ. ഓർമ്മകളിൽ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര. “ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരു മുറ്റത്തെത്തുവാൻ മോഹം” ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): തകർപ്പൻ പ്രകടനവുമായി ലിറ്റിൽ ഏയ്ഞ്ചൽസ് യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ൽ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം….കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ …