സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് – 19 രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് …
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു. കഴിഞ്ഞ ദിവസം യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യുക്മ ദേശീയ നിർവ്വാഹക സമിതിയുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തത്. യുക്മ യൂത്ത്, യുക്മ നഴ്സസ് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊവിഡ് – 19 രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് …
രാജു വേലംകാല: പല വിധ അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ്. എന്റെ ഭാര്യ സാറ, സ്കോട്ലൻഡിൽ അബർഡീനിലുള്ള NHS ഹോസ്പിറ്റലിൽ നേഴ്സ് ആയി കഴിഞ്ഞ 16 വർഷമായി ജോലി ചെയ്യുന്നു. നഴ്സിംഗ് രംഗത്തു കഴിഞ്ഞ …
ലണ്ടൻ: അൻപതു ലൈവ് ദിനങ്ങൾ, എഴുപത്തിഅഞ്ചു ലൈവ് പരിപാടികൾ നൂറിലധികം കലാകാരന്മാർ. പുതു ചരിത്രം കുറിച്ച് കലാഭവൻ ലണ്ടന്റെ വീ ഷാൽ ഓവർ കം ഫേസ്ബുക് ലൈവ് പരിപാടി. ഈ ലോക്ക് ഡൌൺ കാലത്ത് ആളുകളുടെ മാനസീക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോട് കലാഭവൻലണ്ടൻ യുകെയിൽ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ ലോകം ഉഴലുമ്പോൾ അതീവജാഗ്രതയോടെ അതിനെ നേരിടുന്ന മുൻനിരപോരാളികളായ പ്രിയപ്പെട്ട നേഴ്‌സുമാർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാകുടുംബത്തിന്റെ സ്നേഹാദരം. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാല് വ്യത്യസ്ത വീഡിയോകളിൽ രൂപതാധ്യക്ഷനോടൊപ്പം ആശംസകളുമായെത്തുന്നത് രൂപതയിലെ വൈദിൿരും വിമൻസ് ഫോറവും, സൺഡേസ്കൂൾ കുട്ടികളും ബ്രിട്ടനിൽ നിന്നുള്ള ഗായകരും. ജീവന്റെ ശുശ്രൂഷക്കു …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ കേരളത്തെകൂടി ഉൾപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തിൽ കേന്ദ്രസര്‍ക്കാര്‍ നടപടികൾ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ യു കെ യില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ …
കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരൻ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി .കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച പ്രിയ അനുജ് കുമാറിന്റെ മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.30മുതൽ ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും …
ജെയ്സൺ ജോർജ്: അതിജീവനത്തിന്റെ വഴികളിലൂടെ പുതു ജീവിതത്തിലേക്ക് നടന്നു കയറിയവരാണ് പ്രവാസികൾ. ഈ കാലവും കടന്നു പോകും എന്ന സന്ദേശം മനുഷ്യ മനസ്സുകൾക്ക് പകർന്നു നല്കാൻ, കോവിഡ് എന്ന മഹാ മാരിയെയും നമ്മൾ അതിജീവിക്കും എന്ന ഉദ്ബോദനവുമായി,ഈ ലോക്ക് ഡൌൺ കാലത്തെ പിരി മുറക്കത്തിൽ നിന്നും മാനസീക സംഘർഷത്തിൽ നിന്നും ആളുകൾക്ക് അല്പം ആശ്വാസം ലഭിക്കുക …
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബുധനാഴ്ച നിര്യാതനായ അഡ്വ. മാത്യൂസിന്റെ ശവസംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞ് പൂവരണിയിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉരുളികുന്നം സെന്റ്. ജോർജ് പള്ളിയിൽ …