1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മയുടെ പരിശ്രമം ഫലം കണ്ടു; കേന്ദ്രമന്ത്രി ഇടപെട്ട് ലണ്ടനിൽ നിന്ന് കേരളത്തിലേയ്ക്ക് വിമാനം
യുക്മയുടെ പരിശ്രമം ഫലം കണ്ടു; കേന്ദ്രമന്ത്രി ഇടപെട്ട് ലണ്ടനിൽ നിന്ന് കേരളത്തിലേയ്ക്ക് വിമാനം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ കേരളത്തെകൂടി ഉൾപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തിൽ കേന്ദ്രസര്‍ക്കാര്‍ നടപടികൾ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ യു കെ യില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ …
ബോസ്റ്റണിൽ മരണമടഞ്ഞ അനൂജ് കുമാറിന് ബുധനാഴ്ച അന്ത്യാഞ്ജലി
ബോസ്റ്റണിൽ മരണമടഞ്ഞ അനൂജ് കുമാറിന് ബുധനാഴ്ച അന്ത്യാഞ്ജലി
കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരൻ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി .കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച പ്രിയ അനുജ് കുമാറിന്റെ മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.30മുതൽ ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും …
വീ ഷാൽ ഓവർ കം മദർസ് ഡേ സ്പെഷ്യലിൽ മല്ലിക സുകുമാരൻ; ഒപ്പം മനോജ് ജോർജിന്റെ വയലിനും
വീ ഷാൽ ഓവർ കം മദർസ് ഡേ സ്പെഷ്യലിൽ മല്ലിക സുകുമാരൻ; ഒപ്പം മനോജ് ജോർജിന്റെ വയലിനും
ജെയ്സൺ ജോർജ്: അതിജീവനത്തിന്റെ വഴികളിലൂടെ പുതു ജീവിതത്തിലേക്ക്‌ നടന്നു കയറിയവരാണ് പ്രവാസികൾ. ഈ കാലവും കടന്നു പോകും എന്ന സന്ദേശം മനുഷ്യ മനസ്സുകൾക്ക് പകർന്നു നല്കാൻ, കോവിഡ് എന്ന മഹാ മാരിയെയും നമ്മൾ അതിജീവിക്കും എന്ന ഉദ്ബോദനവുമായി,ഈ ലോക്ക് ഡൌൺ കാലത്തെ പിരി മുറക്കത്തിൽ നിന്നും മാനസീക സംഘർഷത്തിൽ നിന്നും ആളുകൾക്ക് അല്പം ആശ്വാസം ലഭിക്കുക …
അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബുധനാഴ്ച നിര്യാതനായ അഡ്വ. മാത്യൂസിന്റെ ശവസംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞ് പൂവരണിയിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉരുളികുന്നം സെന്റ്. ജോർജ് പള്ളിയിൽ …
ജനഹൃദയങ്ങളിൽ ജീവിക്കുന്ന, കുട്ടികളുടെ കളിക്കൂട്ടുകാരൻ ബിജി അച്ചൻ!
ജനഹൃദയങ്ങളിൽ ജീവിക്കുന്ന, കുട്ടികളുടെ കളിക്കൂട്ടുകാരൻ ബിജി അച്ചൻ!
രാജു വേലംകാല: കോവിഡും ശാരിരിക അകലവും ലോക് ഡൗണും ഒന്നുമില്ലാത്ത ഇമ്പങ്ങളുടെ പറുദീസയുടെ അവകാശത്തിലേക്ക് സമാധാനത്തിലെ പോവുക, ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല – എന്റെ ഭാര്യക്ക് സുഖം ഇല്ല എന്ന് അറിഞ്ഞു ഞായറാഴ്ച വൈകുന്നേരം അച്ഛൻ എന്നെ വിളിക്കുകയും രോഗവിവരങ്ങൾ എല്ലാം അനേഷിച്ചതിനു ശേഷം എന്നോട് പറഞ്ഞിരുന്നു രാജുച്ചായ എനിക്കും വയ്യ രാജുച്ചായൻ പ്രത്യേകം പ്രാർത്ഥിക്കണം …
ബിജി അച്ചന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
ബിജി അച്ചന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മർക്കോസ് ചിറത്തലാട്ടിന്റെ ആകസ്മിക വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ബ്രിട്ടനിൽ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന …
ഇന്ത്യയിലേയ്ക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് യുക്മ
ഇന്ത്യയിലേയ്ക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും  ഉള്‍പ്പെടുത്തണമെന്ന് യുക്മ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് അടച്ചിരുന്ന ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത തുറന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന് യുക്മ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരൻ നിര്യാതനായി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ  സഹോദരൻ നിര്യാതനായി
ഫാ. ടോമി അടാട്ട് (ലണ്ടൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ അല്പസമയം മുമ്പ് നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഫിലോമിന …
ഫിലോമിന ജോസഫിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാജ്ഞലികൾ
ഫിലോമിന ജോസഫിന്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാജ്ഞലികൾ
പ്രെസ്റ്റൻ: യുകെയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഓക്സ്ഫോർഡിലെ നേഴ്സ് ഫിലോമിന ജോസഫിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജോസഫ് വർക്കിയുടെയും മക്കളായ ജെറില്‍, ജിം, ജെസി എന്നിവരുടെയും വേദനയിൽ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഓക്‌സ്‌ഫോഡ് ജോൺ …
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ഇടുക്കി രൂപതയുടെ പ്രഥമ ഇടയനും കുടിയേറ്റജനതയുടെ നിർഭയ കാവൽക്കാരനുമായിരുന്ന അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. സീറോ മലബാർ സഭയുടെ ചൈതന്യത്തിൽ ഊന്നി നിന്നുകൊണ്ട് ആധ്യാത്മിക ദൈവശാസ്ത്ര ശിക്ഷണത്തിന്റെ ഉറച്ച …