1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“യുക്മ ആദരസന്ധ്യ 2020” പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വി പി സജീന്ദ്രന്‍ എം എല്‍ എക്ക് നിയമനിർമ്മാണ പുരസ്ക്കാരം
“യുക്മ ആദരസന്ധ്യ 2020” പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വി പി സജീന്ദ്രന്‍ എം എല്‍ എക്ക് നിയമനിർമ്മാണ പുരസ്ക്കാരം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ …
“യുക്മ – അലൈഡ് ആദരസന്ധ്യ 2020”: വേദിയാകാൻ എൻഫീൽഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ്
“യുക്മ – അലൈഡ് ആദരസന്ധ്യ 2020”: വേദിയാകാൻ എൻഫീൽഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും …
പുതുവർഷത്തിൽ പുതുമകളും പരീക്ഷണങ്ങളുമായി ജ്വാല ഇ-മാഗസിന്റെ പുതിയ ലക്കം
പുതുവർഷത്തിൽ പുതുമകളും പരീക്ഷണങ്ങളുമായി ജ്വാല ഇ-മാഗസിന്റെ പുതിയ ലക്കം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു. രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന …
പുതുമകളുള്ള പരിപാടികളുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്റെ നവനേതൃത്വം
പുതുമകളുള്ള പരിപാടികളുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്റെ നവനേതൃത്വം
ജോർജ് തോമസ് (മാഞ്ചസ്റ്റർ): ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷിക പൊതുയോഗം നടന്നത്. സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. …
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കി സൗത്താംപ്ടൺ മലയാളി അസോസിയേഷൻ
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കി സൗത്താംപ്ടൺ മലയാളി അസോസിയേഷൻ
ടോമി ജോസഫ്: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ …
യുക്മ സ്റ്റാർസിംഗർ സംഗീത മാമാങ്കത്തിന് തുടക്കം; സീസൺ 4 ജൂനിയർ ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
യുക്മ സ്റ്റാർസിംഗർ സംഗീത മാമാങ്കത്തിന് തുടക്കം; സീസൺ 4 ജൂനിയർ ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ” ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു. ഡിസംബറിൽ ലണ്ടനിൽ നടന്ന …
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം
ജയകുമാർ എസ്.: മായാത്ത ഓർമകൾ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇൽ അധികം പേർ. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സിൽ സുവർണ്ണ സ്മരണകൾ നിലനിർത്തി ആഘോഷങ്ങളുടെ ആഘോഷം. കരോൾ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികൾ രാത്രി പത്തു …
യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടൻ “ആദരസന്ധ്യ” വേദിയില്‍
യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടൻ “ആദരസന്ധ്യ” വേദിയില്‍
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ …
“ആദരസന്ധ്യ 2020” അവിസ്മരണീയമാക്കാൻ ഒരുങ്ങി ലണ്ടന്‍ എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ്
“ആദരസന്ധ്യ 2020” അവിസ്മരണീയമാക്കാൻ ഒരുങ്ങി ലണ്ടന്‍ എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന “ആദരസന്ധ്യ 2020” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് …
പൗരത്വ ഭേദഗതി: ഐ.ഡബ്ല്യു.എ പ്രതിഷേധം 11 ന് ബർമിംഗ്ഹാമിൽ
പൗരത്വ ഭേദഗതി: ഐ.ഡബ്ല്യു.എ പ്രതിഷേധം 11 ന് ബർമിംഗ്ഹാമിൽ
ലിയോസ് പോൾ: 1938 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബർമിംഗ്ഹാം ഇന്ത്യൻ കോണ്സുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72 വർഷങ്ങൾ പിന്നിടുന്ന …