ലിയോസ് പോൾ: കഴിഞ്ഞ പത്തു വർഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യ ബോധത്തിന്റേയും പുരോഗമന ചിന്തയുടെയും പുത്തൻ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്ന ചേതന യുകെ യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ വച്ച് നടത്തപ്പെടുന്നു. 2009ൽ രൂപം കൊണ്ട ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു …
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ചരിത്ര നഗരിയായ മാഞ്ചസ്റ്റർ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വർഷത്തെ ഐതിഹാസിക യാത്രയിൽ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാൻ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ ഉൾപ്പെടുന്ന നോർത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയർ. അഡ്വ.ജാക്സൺ തോമസ് പ്രസിഡന്റും സുരേഷ് നായർ സെക്രട്ടറിയും ബിജു പീറ്റർ …
ടോമി തടിക്കാട്ട്: യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി. സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തിൽ. ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് നാളെ തിരി തെളിയുന്നു. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ, മുൻ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീ കെ ജയകുമാർ ഐ എ എസ് മേള ഉദ്ഘാടനം …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത “ശ്രീദേവി നഗറി”ൽ നവംബർ രണ്ട് ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകർകർത്താക്കളിൽ ഒരാളുമായ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 2 ശനിയാഴ്ച മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോമിൽ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറൽ കൺവീനറും നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ …
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. വിവിധ റീജിയണുകളിൽ അതാത് റീജിയണൽ കമ്മിറ്റികളുടെ പൂർണ്ണ പിന്തുണയോടെ റീജിയണൽ കലാമേളകൾക്കൊപ്പം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മത്സരാർത്ഥികൾ വളരെ ആവേശപൂർവ്വമാണ് പങ്കെടുത്തത്. യുകെയിലെ അറിയപ്പെടുന്ന ചിത്രകാരനായ ജിജി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് …
ജോൺസൺ ജോർജ്ജ്: വാറ്റ്ഫോർഡ്, വേർഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ് നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ് ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ. കഴിഞ്ഞ മൂന്നു വർഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റർ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു …