1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സാംസ്കാരിക വേദി ചിത്രരചനാ മത്സരം ഫൈനൽ ദേശീയ കലാമേളക്കൊപ്പം നവംബർ 2 ന് മാഞ്ചസ്റ്ററിൽ
യുക്മ സാംസ്കാരിക വേദി ചിത്രരചനാ മത്സരം ഫൈനൽ ദേശീയ കലാമേളക്കൊപ്പം നവംബർ 2 ന് മാഞ്ചസ്റ്ററിൽ
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. വിവിധ റീജിയണുകളിൽ അതാത് റീജിയണൽ കമ്മിറ്റികളുടെ പൂർണ്ണ പിന്തുണയോടെ റീജിയണൽ കലാമേളകൾക്കൊപ്പം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മത്സരാർത്ഥികൾ വളരെ ആവേശപൂർവ്വമാണ് പങ്കെടുത്തത്. യുകെയിലെ അറിയപ്പെടുന്ന ചിത്രകാരനായ ജിജി …
കിരീടം നിലനിര്‍ത്തുവാന്‍ യോർക്ഷെയർ; തിരിച്ചു പിടിക്കാന്‍ മിഡ്‌ലാൻഡ്‌സ്; ഒപ്പം മറ്റ് റീജിയണുകളും
കിരീടം നിലനിര്‍ത്തുവാന്‍ യോർക്ഷെയർ; തിരിച്ചു പിടിക്കാന്‍ മിഡ്‌ലാൻഡ്‌സ്; ഒപ്പം മറ്റ് റീജിയണുകളും
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് …
വാറ്റ്‌ഫോർഡിൽ കുട്ടികൾക്കുള്ള വെക്കേഷൻ ക്ലബ്‌ വെള്ളി, ശനി ദിവസങ്ങളിൽ
വാറ്റ്‌ഫോർഡിൽ കുട്ടികൾക്കുള്ള വെക്കേഷൻ ക്ലബ്‌ വെള്ളി, ശനി ദിവസങ്ങളിൽ
ജോൺസൺ ജോർജ്ജ്: വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്‌ നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ. കഴിഞ്ഞ മൂന്നു വർഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള …
യുക്മ ദേശീയ കലാമേള 2019: സംഘാടക സമിതിയെ പ്രഖ്യാപിച്ചു
യുക്മ ദേശീയ കലാമേള 2019: സംഘാടക സമിതിയെ പ്രഖ്യാപിച്ചു
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റർ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു …
യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെ: അവസാന ഭാഗം
യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെ: അവസാന ഭാഗം
സജീഷ് ടോം: ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പത്തുവർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിക്കുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. …
ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് അഡ്വ. കെ.ജെ. ജോസഫ് അന്തരിച്ചു
ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് അഡ്വ. കെ.ജെ. ജോസഫ്  അന്തരിച്ചു
അലക്സ് വർഗീസ്: യുക്മ സാഹിത്യ വേദി കൺവീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരിൽ പ്രമുഖനുമായ  ജേക്കബ് കോയിപ്പള്ളിയുടെ പിതാവ്  ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന അഡ്വ.  കെ ജെ ജോസഫ് കോയിപ്പള്ളി (83) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി. സംസ്കാരം ശനിിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ …
5 യുക്മ റീജിയണൽ കലാമേളകൾ ഒരൊറ്റ ദിവസം; യുകെ മലയാളികൾക്ക് സൂപ്പർ സാറ്റർഡേ
5 യുക്മ റീജിയണൽ കലാമേളകൾ ഒരൊറ്റ ദിവസം; യുകെ മലയാളികൾക്ക് സൂപ്പർ സാറ്റർഡേ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്ക് ആവേശോജ്വലമായ പരിസമാപ്തി കുറിക്കുകയാണ്. യുക്മയുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജിയണുകളിലാണ് ഈ വർഷം കലാമേളകൾ സംഘടിപ്പിക്കപ്പെടുന്നത്. ദേശീയ കലാമേളയിൽ പങ്കെടുക്കുന്നവർക്കായുള്ള യോഗ്യതാ മത്സരങ്ങൾ എന്നതുതന്നെയാണ്, റീജിയണൽ കലാമേളകളുടെ സൗന്ദര്യവും ആവേശവും. …
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – 2
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – 2
സജീഷ് ടോം: യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു. ഒരു …
5 റീജിയനുകളിൽ യുക്മ സാംസ്കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച
5 റീജിയനുകളിൽ യുക്മ സാംസ്കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം യുക്മ കലാമേളകൾക്കൊപ്പം നടത്തുന്നു. ഈസ്റ്റ് ആംഗ്ളിയയിലും മിഡ്ലാൻഡ്സിലും സൌത്ത് വെസ്റ്റിലും യോർക്ക്ഷെയർ ആന്റ് ഹംപർ, നോർത്ത് ഈസ്റ്റ് റീജിയനുകളിൽ മത്സരങ്ങൾ ശനിയാഴ്ച. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം. യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ …
മേരി ഇഗ്നേഷ്യസിന് അന്ത്യ യാത്രാമൊഴി വെള്ളിയാഴ്ച എഡിം‌ഗ്ടണിൽ
മേരി ഇഗ്നേഷ്യസിന് അന്ത്യ യാത്രാമൊഴി വെള്ളിയാഴ്ച എഡിം‌ഗ്ടണിൽ
അലക്സ് വർഗീസ്: യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ യുക്മയുടെ ഏറ്റവും പ്രിയങ്കരനായ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും യുക്മ കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും. …