1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെസ്റ്റർഫീൽഡ് ക്രീയേറ്റീവ് മലയാളം യുകെ യുടെ ബാനറിൽ ‘എന്റെ ബാപ്പ’ ഷോർട്ട് ഫിലിം
ചെസ്റ്റർഫീൽഡ് ക്രീയേറ്റീവ് മലയാളം യുകെ യുടെ ബാനറിൽ ‘എന്റെ ബാപ്പ’ ഷോർട്ട് ഫിലിം
ലണ്ടനിൽ സൗന്ദര്യ ദൃശ്യ വിസ്മയം തീർത്ത് കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ”; വിജയികൾ ഇവർ
ലണ്ടനിൽ സൗന്ദര്യ ദൃശ്യ വിസ്മയം തീർത്ത് കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ”; വിജയികൾ ഇവർ
ലണ്ടനിൽ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ്സ് കാറ്റഗറിയിൽ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും മിസ്സിസ് കാറ്റഗറിയിൽ സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാർ. കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” ലണ്ടനിൽ തീർത്ത …
ക്രിസ്റ്റൽ ഇയർ കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ചു; ഒക്ടോബറിൽ റീജിയണൽ കലാമേളകളും നവം. 2 ന് ദേശീയ കലാമേളയും
ക്രിസ്റ്റൽ ഇയർ കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ചു; ഒക്ടോബറിൽ റീജിയണൽ കലാമേളകളും നവം. 2 ന് ദേശീയ കലാമേളയും
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2024 ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മ രൂപീകൃതമായതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന 2024 ൽ, കലാമേള കൂടുതൽ ആകർഷകവും ചിട്ടയോടെയും നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ റീജിയണൽ നേതൃത്വങ്ങളും …
ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം ലീനു കെ ജോസിന്
ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം ലീനു കെ ജോസിന്
സ്വന്തം ലേഖകൻ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 2 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലീനു കെ ജോസ് സ്വന്തമാക്കി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ …
‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടു ഗ്രാന്‍ഡ്ഫിനാലേ ജൂലൈ 13ന്
‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടു ഗ്രാന്‍ഡ്ഫിനാലേ ജൂലൈ 13ന്
ജോസ് തോമസ്: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടു, വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടന്നിരിക്കുകയാണ് ജൂലൈ 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ലോകസഞ്ചാരിയും …
എംഎംഎ ഓള്‍ യു കെ ഫുട്ബോൾ ടൂര്‍ണമെന്റ്‌ ജൂലൈ 14 ന്‌ മെയ്ഡ്സ്റ്റോണില്‍
എംഎംഎ ഓള്‍ യു കെ ഫുട്ബോൾ ടൂര്‍ണമെന്റ്‌ ജൂലൈ 14 ന്‌ മെയ്ഡ്സ്റ്റോണില്‍
ബിനു ജോർജ് (മെയ്ഡ്സ്റ്റോണ്‍): മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എം എം എ) സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ സെവൻ എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 14 ഞായറാഴ്ച നടക്കും. കെന്റിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മെയ്ഡ്സ്റ്റോണ്‍ എഫ്‌ സിയുടെ ഹോം ഗ്രാണ്ടായ ഗാലഗർ സ്റ്റേഡിയത്തില്‍ ആണ്‌ ഇത്തവണയും ഫുട്ബോൾ മാമാങ്കം അരങ്ങേറുക. യൂറോ കപ്പ് …
യുക്​മ ടിഫിന്‍ ബോക്​സ് കേര ളാ പൂരം 2024: ആവേശമാകാൻ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്
യുക്​മ ടിഫിന്‍ ബോക്​സ് കേര ളാ പൂരം 2024: ആവേശമാകാൻ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്
അലക്സ് വര്‍ഗീസ് (യുക്‌മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ആഗസ്റ്റ് 31 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന “യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024” മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ …
യുക്മ  ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024: മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്

കലാഭവൻ ലണ്ടന്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13ന് ലണ്ടനിൽ
കലാഭവൻ ലണ്ടന്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13ന് ലണ്ടനിൽ
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും , ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ നടക്കും. ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത് . യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ അവർക്ക് ലഭിച്ച പരിശീലനത്തിന്റെ നിറവിൽ വേദിയിലെ റാംപിൽ ആത്മ …
ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം ഗംഭീരമായി
ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം ഗംഭീരമായി
ജിയോ ജോസഫ്: 11മത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് നടന്നു യുകെ യുടെ വിവിധഭാഗംങ്ങളിൽ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. . രാവിലെ 11നു ആരഭിച്ച കലാ മത്സരംങ്ങളോടെ ആരവത്തിന് അരങ്ങേറി. .തുടർന്ന് നാടൻ രുചികളുമായുള്ള നാടൻ സദ്യയും വൈകിട്ട് 4 നു ചേർന്ന പൊതുസമ്മളെനത്തിൽ …