1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ അതിഥി ഉണ്ണി ശിവപാല്‍
യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ അതിഥി  ഉണ്ണി ശിവപാല്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്. ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് …
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഡിങില്‍ റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഡിങില്‍ റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് …
യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന “ചിത്രരചനാ മത്സരം” യുക്മ കലാമേളകൾക്കൊപ്പം
യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന  “ചിത്രരചനാ മത്സരം” യുക്മ കലാമേളകൾക്കൊപ്പം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും. യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ …
യുക്മ സ്കോട്ട്ലൻഡ് റീജിയണൽ കലാമേള ഷെറ്റ്‌ലെസ്റ്റണിൽ
യുക്മ സ്കോട്ട്ലൻഡ് റീജിയണൽ കലാമേള ഷെറ്റ്‌ലെസ്റ്റണിൽ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കമായി റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളയുടെ ഒരുക്കങ്ങൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. യുക്മയുടെ താരതമ്യേനെ ചെറിയ റീജിയണായ സ്കോട്ട്ലൻഡിൽ ഇതാദ്യമായി റീജിയണൽ കലാമേള അരങ്ങേറുകയാണ്. ആദ്യ യുക്മ കലാമേളക്കുള്ള ആവേശത്തിലാണ് സ്കോട്ട്ലൻഡിലെ യുക്മ അംഗ …
യുക്മ നഴ്സസ് ഫോറത്തിന് (UNF) നവ നേതൃത്വം
യുക്മ നഴ്സസ് ഫോറത്തിന് (UNF) നവ നേതൃത്വം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറിയും യു എൻ എഫ് മുൻ നാഷണൽ കോർഡിനേറ്ററുമാണ് സിന്ധു. ലീനുമോൾ ചാക്കോ ആണ് പുതിയ ജനറൽ സെക്രട്ടറി. യു കെ കെ സി എ …
യുക്മ ദേശീയ കലാമേളയ്ക് ഇനി ആഴ്ചകൾ മാത്രം; ഭക്ഷണ, പരസ്യ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
യുക്മ ദേശീയ കലാമേളയ്ക് ഇനി ആഴ്ചകൾ മാത്രം; ഭക്ഷണ, പരസ്യ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
സജീഷ് ടോം: (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 2ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക്  വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കലാമേള നഗറിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുവാൻ ഭക്ഷണ ശാലകൾ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും …
വാൾമയുടെ ഓണാഘോഷ പരിപാടികൾ വർണാഭമായി; ആഘോഷങ്ങൾ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു
വാൾമയുടെ ഓണാഘോഷ പരിപാടികൾ വർണാഭമായി; ആഘോഷങ്ങൾ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു
ഷാജി മാത്യു: വാർവിക് & ലമിങ്ടൻ മലയാളി അസോസിയേഷൻ (വാൾമ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടൻ കലാരൂപങ്ങൾ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം …
യുക്മ റീജിയണൽ കലാമേളകൾക്ക് തുടക്കം; സൗത്ത് ഈസ്റ്റ് റീജിയണിലെയും നോർത്ത് വെസ്റ്റ് റീജിയണിലെയും കലാമേളകൾ ഒക്ടോബർ 12ന്
യുക്മ റീജിയണൽ കലാമേളകൾക്ക് തുടക്കം; സൗത്ത് ഈസ്റ്റ് റീജിയണിലെയും നോർത്ത് വെസ്റ്റ് റീജിയണിലെയും കലാമേളകൾ ഒക്ടോബർ 12ന്
യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ റീജിയണായ നോർത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബർ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും. 2019ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ശനിയാഴ്ച റെഡിംങ്ങിൽ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് …
പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 26 ന് ക്രോയ്ഡോണിൽ
പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 26 ന് ക്രോയ്ഡോണിൽ
ജിജോ അരയത്ത്  (റീജിയണൽ സെക്രട്ടറി): യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച ക്രോയ്ഡോണിൽ വച്ചു നടക്കും. ക്രോയ്ഡോണ് സമീപം സട്ടനിലെ വാലിങ്ടൺ ഗേൾസ് ഹൈ സ്കൂൾ ആണ് കലാമേളയുടെ വേദിയായി റീജിയണൽ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് …
ദേശീയ തല ചിത്രരചനാ മത്സരവുമായി യുക്മ സാംസ്ക്കാരികവേദി; മത്സരങ്ങൾ യുക്മ കലാമേളകള്‍ക്കൊപ്പം; എല്ലാ യു കെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം
ദേശീയ തല ചിത്രരചനാ മത്സരവുമായി യുക്മ സാംസ്ക്കാരികവേദി; മത്സരങ്ങൾ യുക്മ കലാമേളകള്‍ക്കൊപ്പം; എല്ലാ യു കെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം
കുര്യൻ ജോർജ്ജ്  (സാംസ്ക്കാരികവേദി കോർഡിനേറ്റർ): പത്താം വാർഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികൾക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയിൽ വരുന്ന, യു കെ യിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര വിവിരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് …