1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
Alex Varghese (ലണ്ടന്‍): എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു …
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ‘Health is welth’ എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, …
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
സ്റ്റിവവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം;  ”സര്‍ഗ്ഗം സ്റ്റിവനേജ്” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
AlexI Idiculla: സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ ”സര്‍ഗ്ഗം സ്റ്റിവനേജ് ” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷുഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍ ധാരണയായി. കമ്മിറ്റി  പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി സെക്രട്ടറി : അലക്‌സി ഇടിക്കുള ട്രഷറര്‍ : ജെയിംസ് മുണ്ടത്ത് കമ്മറ്റി …
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍
Justin Abraham: പ്രിയ സ്‌പോട്‌സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. £251,£151,£101,£75, പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. യുകെയില്‍ ഉള്ള …
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ ഗോപിച്ചേട്ടന് കൈമാറി
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ ഗോപിച്ചേട്ടന് കൈമാറി
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ ഗോപിച്ചേട്ടന് പഞ്ചായത്തു വാര്‍ഡ് മെമ്പര്‍ മധു കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സുനില്‍കുമാറും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു …
എം.കെ.സി.എയുടെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
എം.കെ.സി.എയുടെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം നോര്‍ത്ത് വിച്ചില്‍ വച്ച് നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. …
റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍: കെ. ഒ. എബ്രഹാം നിര്യാതനായി
റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍: കെ. ഒ. എബ്രഹാം നിര്യാതനായി
സോജി ടി .മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍: കെ. ഒ. എബ്രഹാം (79) നിര്യാതനായി. സംസ്‌കാരം 27, ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് (All SAINTS) മാര്‍ത്തോമാ …
യുക്മ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം
യുക്മ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം
Rojimon Varughese;  പ്രിയ യുക്മ റീജിയണല്‍ ഭാരവാഹികളെ/ യുക്മ അംഗ, അസോസിയേഷന്‍ ഭാരവാഹികളെ, യുക്മയുടെ നിലവിലുള്ള ദേശീയ റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി അവസാനിക്കുകയാണല്ലോ. യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട വോട്ടേഴ്‌സ് ലിസ്റ്റിലേക്ക് അംഗ അസോസിയേഷനുകളില്‍ നിന്നും മൂന്ന് യുക്മ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് വോട്ടേഴ്‌സ് ലിസ്റ്റ് …
വേള്‍ഡ് യൂത്ത് ഡേ 2019; പാനമയ്‌ക്കൊപ്പം തയാറെടുത്ത് “ശാലോം വേള്‍ഡ്”
വേള്‍ഡ് യൂത്ത് ഡേ 2019; പാനമയ്‌ക്കൊപ്പം തയാറെടുത്ത് “ശാലോം വേള്‍ഡ്”
Benny Augustian (പാനമ): ‘ലോക യുവജന സംഗമം 2019’ന്റെ (WYD) ഒഫീഷ്യല്‍ മീഡിയ പാര്‍ട്ണറായ ‘ശാലോം വേള്‍ഡ് ടി.വി’, ആതിഥേയ രാജ്യമായ പാനമയ്‌ക്കൊപ്പം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികള്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ‘ശാലോം വേള്‍ഡ്’ പ്രൊഡക്ഷന്‍ ടീം സജ്ജീകരിക്കുന്നത്. ഒഫീഷ്യല്‍ മീഡിയാ പാര്‍ട്ണര്‍ എന്ന നിലയില്‍, …
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം
തങ്കച്ചന്‍ എബ്രഹാo (സെക്രട്ടറി, നോര്‍ത്ത് വെസ്റ്റ് റീജിയന്‍, മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്റെ സംഘാടക മികവിന് കാണികളില്‍ നിന്നും അഭിനന്ദന പ്രവാഹം. ഉച്ചയോടെ രഞ്ജിത്ത് ഗണേഷ്, ജിക്‌സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ …