ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): 2017, 2018 അദ്ധ്യയന വര്‍ഷങ്ങളിലെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ഇനിയും സമര്‍പ്പിക്കാവുന്നതാണെന്ന് യുക്മ യൂത്ത് കോഡിനേറ്റര്‍മാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു. ക്രിസ്തുമസ് അവധി മൂലം മുന്‍പ് തീരുമാനിച്ച തീയ്യതിക്കകം …
Byju Mani: മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്ന്റ് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച, 5TH JANUARY, 2019, from 3 pm to 10 pm ( Portchester Communtiy School Hall, White Hart Lane, Porchester, PO16 9BD) വെച്ച് വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ ആഘോഷിക്കുന്നു .ഈ ആഘോഷങ്ങളെ തികച്ചും ആകര്‍ഷകമാക്കുന്നതിനായി …
Alex Varghese (മാഞ്ചസ്റ്റര്‍): ജനുവരി പത്തൊന്‍പതിന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രശസ്തമായ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ മജീഷ്യന്‍ മാര്‍വിന്‍ ബിനോ, പ്രശസ്ത കോമേഡിയന്‍ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രെഞ്ജു ജോര്‍ജ് എന്നിവര്‍ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും. യുകെയിലെ നിരവധി കലാപ്രതിഭകള്‍ അണിനിരക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് …
ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): ഈ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് …
Justin Abraham: പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ടാണ്. പ്രളയത്തോട് അനുബന്ധിച്ച് യു കെയിലുള്ള മലയാളികള്‍ ഏവരും പല സംഘടനകള്‍ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയില്‍ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടുക്കി …
ഹരികുമാര്‍.പി.കെ (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ശനിയാഴ്ച (29/12/18) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള …
വര്‍ഗ്ഗീസ് ഡാനിയല്‍ (പി.ആര്‍.ഒ, യുക്മ, മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ നാടക രംഗത്തെ പ്രമുഖരായ ട്രാഫോര്‍ഡ് നാടക സമിതിയും. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നിരവധി നാടകങ്ങളുമായി നാടക രംഗത്ത് ശ്രദ്ധേയമായ ട്രാഫോര്‍ഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് ‘ സിഗററ്റുകൂട് ‘. യുക്മ സാംസ്‌കാരിക …
Rojan Antony: യുകെയിലെ യോവില്‍ നിവാസിയായ കുറവിലങങാട് കാട്ടാറ്പതിയില്‍ ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് (ജെയ) യുകെയിലുള്ള യോവിലില്‍ 20 ആം തിയതി 10.30.am ന് നിര്യാതയായിരിക്കുന്നു. കാന്‍സര്‍ ബാധിച്ചതു കാരണം ഒരു വര്‍ഷമായി ചികല്‍സയീല്‍ ആയിരുന്നു മരിയ. മക്കള്‍ അലീന പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി, ആല്‍വിന, ആല്‍ബ. പരേത കോട്ടയം പുളി കുട്ടിശ്ശേരി …
തങ്കച്ചന്‍ എബ്രഹാം (നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി): പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്ന നാലാമത് യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം യുക്മ ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രധാന …
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തി ഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചെട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിധക്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ …