1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
Justin Abraham: പ്രിയ സ്‌നേഹിതരേ, മഹാ പ്രളയത്തില്‍ നമ്മുടെ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയില്‍ലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്കി സഹായിച്ചു. രണ്ട്‌ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് …
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
  വര്‍ഗ്ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ): ഈ ക്രിസ്തുമസ്പുതുവത്സരം യു.കെ മലയാളികള്‍ക്ക് സമ്മാനപ്പെരുമഴയൊരുക്കി യു.കെ മലയാളികളുടെ അഭിമാനസ്തംഭമായ യുക്മയെത്തുന്നു. പ്രഥമ യുക്മ യുഗ്രാന്റ് ഭാഗ്യപദ്ധതിയുടെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം തവണയും യു.കെ മലയാളികള്‍ക്കായി നറുക്കെടുപ്പിലൂടെ യുക്മ ഭാഗ്യസമ്മാനങ്ങളുമായെത്തുമ്പോള്‍ അതിന് ഇരട്ടിമധുരം പകരുന്നത് യു.കെയിലെ ഏറ്റവും വലിയ ആഘോഷവേളയായ ക്രിസ്തുമസ്പുതുവത്സര സമയത്ത് സമ്മാനപ്പെരുമഴ ഒരുക്കുവാന്‍ സാധിക്കുന്നുവെന്നതാണ്. ഓരോ …
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
സജീഷ് ടോം (യുക്മ പി ആര്‍ ഒ, മാഞ്ചസ്റ്റര്‍): നാലാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും.2016, 2017, 2018 വര്‍ഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന അവാര്‍ഡ് നൈറ്റാണ് ഇത്തവണത്തെ യുക്മ ഫെസ്റ്റിലെ ഒരു മുഖ്യ പരിപാടി. മികച്ച റീജിയനുകള്‍ക്കും അസോസിയേഷനുകള്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കുമൊപ്പം …
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ, ലണ്ടന്‍): കഴിഞ്ഞ 8 വര്‍ഷക്കാലമായി യുകെ മലയാളികള്‍ക്ക് യുക്മ നല്‍കുന്ന പുതു വത്സര സമ്മാനമാണ് യുക്മ കലണ്ടര്‍. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും, …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
Justin Abraham: പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25) ആരംഭിച്ചിരിക്കുന്നു. സ്‌നേഹിതരേ ഈ ക്രിസ്തുമസ് / ന്യൂ ഇയ്യറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 21 മത് ചാരിറ്റിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്, നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാഷം ഈ …
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
Alex Varghese: ക്‌നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഷ്യാനയുടെ പ്രധാന യൂണിയറ്റുകളിലൊന്നായ ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തോലിക് കമ്മ്യൂണിറ്റി ( ബി കെ സി സി ) അടുത്ത രണ്ടു വര്‍ഷത്തേക്കു പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ശ്രീ ജോണ്‍ മാവേലി പുത്തന്‍പുരയില്‍ പ്രസിഡന്റായും ശ്രീ ഷിജു ചെട്ടിയാത്ത് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയിലേക്കു ശ്രീ ബിനോയ് കണിയാകുന്നേല്‍ ട്രഷറര്‍ ആയും …
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തിയ യുക്മ മാത്!സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ 3 4 , 5 6 , …
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
ഹരികുമാര്‍.പി.കെ. (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് പാരീഷ് ഹാളില്‍ എം.എം.സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. യോഗത്തിന് സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് ജോബി മാത്യു, പ്രസിഡന്റ് ഹരികുമാര്‍.പി.കെ, ജോയിന്റ് സെക്രട്ടറി സജി …
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
Boban Sebastian (വയനാട്): വോക്കിങ് കാരുണ്യയുടെ അറുപത്തി ഏഴാമത് സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജെയിന്‍ ജോസഫ് നേരിട്ട് കൈമാറി. തദവസരത്തില്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍, വായനശാല പ്രസിഡണ്ട് മോഹനന്‍ ചാരിറ്റി പ്രവര്‍ത്തകരായ പിജെ ജോണ്‍, ജോയ്‌സ് ജോണ്‍, ലിജി എന്നിവരും സന്നിഹിതരായിരുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
Justin Abraham: ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. 2017 ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി ഏവരോടും സഹായം അഭ്യര്‍ത്ഥിക്കുകയും, തല്‍ഫലമായി സമാഹരിച്ച തുക രണ്ട് കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. അതില്‍ തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടത്തിന്റെ പണി ഇടുക്കി …