1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി; യുക്മയുടെ പ്രഥമ പ്രസിഡണ്ട് വര്‍ഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും, സമാപന സമ്മേളനത്തിന് മുഖ്യാതിഥികള്‍ മുന്‍ സെക്രട്ടറി സജീഷ് ടോമും, ട്രഷറര്‍ ഷാജി തോമസും

അനില്‍ പാലുത്താനം (സൗത്താംപ്ടണ്‍): സൗത്താംപ്ടണിലെ റീജിയണല്‍ പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ വച്ച് ഈ ശനിയാഴ്ച (ഒക്ടോബര്‍ 6 ) നടക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി ആയിരിക്കും. യുക്മയുടെ ആദ്യ നാഷണല്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണും, ആദ്യ നാഷണല്‍ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് റീജിയണല്‍ കലാമാമാങ്കത്തിന് …
ലണ്ടനില്‍ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ വിടവാങ്ങല്‍ ശുശ്രുഷ വ്യാഴാഴ്ച.
ലണ്ടനില്‍ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ വിടവാങ്ങല്‍ ശുശ്രുഷ വ്യാഴാഴ്ച.
Appachan Kannanchira (ലണ്ടന്‍): ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ …
ആരവമുണര്‍ത്തുന്ന വരവേല്‍പ്പ് ഏറ്റുവാങ്ങിക്കൊണ്ട് യുക്മ അവതരിപ്പിക്കുന്ന യു ഗ്രാന്റ് ലോട്ടറി വീണ്ടും; ജേതാക്കള്‍ക്കായുള്ള നറുക്കെടുപ്പ് യുക്മ ഫാമിലി ഫെസ്റ്റ് വേദിയില്‍; മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ ‘യുഗ്രാന്റ് ലോട്ടറി’യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, 2018 പ്രവര്‍ത്തന വര്‍ഷത്തിലും, മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യുഗ്രാന്റ് ലോട്ടറി യു കെ മലയാളികള്‍ക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ …
ഷെഫീല്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓള്‍ യൂക്കെ വോളി ബോള്‍ ടൂര്‍ണമെന്റ്
ഷെഫീല്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓള്‍ യൂക്കെ വോളി ബോള്‍ ടൂര്‍ണമെന്റ്
Dony Scaria: കഴിഞ്ഞ രണ്ട് വര്‍ഷമായ് ഷെഫീല്‍ഡില്‍ സംഘടിപ്പിക്കുന്ന hഓള്‍ യു കെ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂര്‍ണമെന്റാണ്. 2012 ല്‍ രൂപീകരിച്ച ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് മുതല്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഓരോ വര്‍ഷവും യ പത്തിലേറെ പ്രമൂഖ …
യുക്മ കലാമേളകള്‍ക്ക് പുതിയ മാനം! റീജിയണല്‍നാഷണല്‍ കലാമേളകള്‍ പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്ത പുതിയ ഏക പ്ലാറ്റ്‌ഫോമില്‍ ഒരുക്കി യുക്മ
യുക്മ കലാമേളകള്‍ക്ക് പുതിയ മാനം! റീജിയണല്‍നാഷണല്‍ കലാമേളകള്‍ പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്ത പുതിയ ഏക പ്ലാറ്റ്‌ഫോമില്‍ ഒരുക്കി യുക്മ
  ബാലസജീവ് കുമാര്‍: യു കെ മലയാളികളുടെ ഇടയില്‍ ആവേശത്തിന്റെയും, മത്സരത്തിന്റെയും നിറപൊലി ഉണര്‍ത്തി കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ന്നു പോരുന്ന യുക്മ കലാമേളകള്‍ കൂടുതല്‍ സുതാര്യതയോടെ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളുമായി, ഉപയോഗിക്കാന്‍ എളുപ്പവും, കൃത്യതയുള്ളതുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇപ്രാവശ്യം യുക്മ ഉപയോഗിക്കുന്നത്. ആദ്യ റീജിയണല്‍നാഷണല്‍ കലാമേളകളില്‍ പേപ്പറും പേനയുമായി വാളണ്ടിയര്‍മാര്‍ മത്സരാര്‍ത്ഥികളുടെ പേരും, അസോസിയേഷനും, …
കട്ടന്‍ കാപ്പി ഒരുക്കുന്ന നര്‍മ്മ സദസ്
കട്ടന്‍ കാപ്പി ഒരുക്കുന്ന നര്‍മ്മ സദസ്
Muralee Mukundan: ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ തെറ്റുകുറ്റങ്ങളും പോരായ്മകളും ആക്ഷേപ ഹാസ്യത്തിലൂടെ വരമൊഴിയായിട്ടും, വാമൊഴിയായിട്ടും വളരെ എളുപ്പത്തില്‍ ചൂണ്ടികാണിക്കുവാന്‍ പറ്റുമെന്നുമാത്രമല്ല ,ആയെതെല്ലാം തിരുത്തുവാനും ആക്ഷേപ ഹാസ്യത്തിലൂടെ സാധിക്കുമെന്നാണ് പറയാറുള്ളത്.  മലയാളികളുടേതായ അതിപുരാതനമായ ചാക്യാര്‍ കുത്തുകളും, തുള്ളല്‍ കഥകളും ,ഹാസ്യ കൃതികളും , മറ്റു ഹാസ്യാവതരണങ്ങളുമൊക്കെ ചിരിയിലൂടെ കാര്യം അവതരിപ്പിക്കുന്ന സംഗതികളാണല്ലോ. അതെ ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും …
മൂന്ന് അസോസിയേഷനുകള്‍ കൂടി യുക്മ സൗത്ത് ഈസ്റ്റിലേക്ക് , റീജിയണല്‍ കലാമേള ചരിത്രം രചിക്കാന്‍ അരയും തലയും മുറുക്കി റീജിയണല്‍ കമ്മറ്റി
മൂന്ന് അസോസിയേഷനുകള്‍ കൂടി യുക്മ സൗത്ത് ഈസ്റ്റിലേക്ക് , റീജിയണല്‍ കലാമേള ചരിത്രം രചിക്കാന്‍ അരയും തലയും മുറുക്കി റീജിയണല്‍ കമ്മറ്റി
  അനില്‍ വര്‍ഗീസ് (സൗത്താംപ്ടണ്‍): ഒക്ടോബര്‍ 6 ശനിയാഴ്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സൗതാംപ്ടണില്‍ അരങ്ങേറുമ്പോള്‍ റീജിയന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിനു യുക്മ സാക്ഷിയാകും. 24 അസ്സോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജിയനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍. പുതിയതായി യുക്മയിലേക്കു അംഗത്വം സ്വീകരിച്ചുകൊണ്ട് മൂന്ന് അസോസിയേഷനുകള്‍ കൂടി സൗത്ത് ഈസ്റ്റ് റീജിയന്റെ …
ഓണാഘോഷ പരിപാടികള്‍ ചടങ്ങായി നടത്തി ക്രോയ്ഡണ്‍ ഹിന്ദു സമാജം; പിരിഞ്ഞു കിട്ടിയ തുക കേരളത്തിലെ ദുരിത ബാധിതര്‍ക്ക്
ഓണാഘോഷ പരിപാടികള്‍ ചടങ്ങായി നടത്തി ക്രോയ്ഡണ്‍ ഹിന്ദു സമാജം; പിരിഞ്ഞു കിട്ടിയ തുക കേരളത്തിലെ ദുരിത ബാധിതര്‍ക്ക്
എ. പി. രാധാകൃഷ്ണന്‍: വിപുലായ പരിപാടികളോടെ ക്രോയ്‌ടോന്‍ ഹിന്ദു സമാജവും എസ എന്‍ ഡി പി യു കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കേ സി ഡബിളിയു ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി …
മാഞ്ചസ്റ്ററില്‍ എം.എം.സി.എയുടെ ഓണാഘോഷവും സംഗീത സായാഹ്നവും വഴി ലഭിച്ച പണം കേരളത്തിന് കൈത്താങ്ങാകും
മാഞ്ചസ്റ്ററില്‍ എം.എം.സി.എയുടെ ഓണാഘോഷവും സംഗീത സായാഹ്നവും വഴി ലഭിച്ച പണം കേരളത്തിന് കൈത്താങ്ങാകും
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) തങ്ങളുടെ ഓണാഘോഷവും, കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വലിയ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ തികച്ചും ലളിതമായിട്ടാണ് സംഘടിപ്പിച്ചത്. ഓണസദ്യയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ …
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ നാളെ
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ നാളെ
ജിജോമോന്‍ ജോര്‍ജ്: സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ( SMA) ഓണം സ്‌നേഹ കൂട്ടായ്മ 2018 നാളെ (സെപ്റ്റംബര്‍ 23, ഞായര്‍) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെയധികം വിഷമതയേറിയ ഒരു ഓണക്കാലം നമ്മളുടെ ഇടയില്‍ കൂടി കടന്നു പോയി. ഈ സമയത്ത് പ്രവാസികളായ മലയാളികള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കുക എന്നത് …