1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഷ്‌ഫോര്‍ഡുകാര്‍ കായിക മേള മഹാമേളയാക്കി “ഊഞ്ഞാല്‍ 2018” നായി കാത്തിരിക്കുന്നു, അവതരണ ഗാനം തയ്യാറായി; സ്വാഗത നൃത്ത പരിശീലനം അണിയറയില്‍ തുടങ്ങി
ആഷ്‌ഫോര്‍ഡുകാര്‍ കായിക മേള മഹാമേളയാക്കി “ഊഞ്ഞാല്‍ 2018” നായി കാത്തിരിക്കുന്നു, അവതരണ ഗാനം തയ്യാറായി; സ്വാഗത നൃത്ത പരിശീലനം അണിയറയില്‍ തുടങ്ങി
Johns Mathews (ആഷ്‌ഫോര്‍ഡ്): കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14 ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്ലെസ്‌ബെറോ റീജണല്‍ ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍, സുജോ ജെയിംസ് , …
തൃശ്ശൂരുകാര്‍ക്ക് പൂരക്കാഴ്ചയൊരുക്കി തൃശ്ശൂര്‍ ജില്ലാ സംഗമം; തൃശ്ശൂര്‍ ജില്ലാ സംഗമത്തിന് ഇനി നാല് നാള്‍ മാത്രം
തൃശ്ശൂരുകാര്‍ക്ക് പൂരക്കാഴ്ചയൊരുക്കി തൃശ്ശൂര്‍ ജില്ലാ സംഗമം; തൃശ്ശൂര്‍ ജില്ലാ സംഗമത്തിന് ഇനി നാല് നാള്‍ മാത്രം
സുധി വല്ലച്ചിറ (ലണ്ടന്‍): ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രെറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയറിലെ ഹെമല്‍ ഹാംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ സംഗമത്തിന് ഇനി നാല് നാള്‍ മാത്രം. 2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ സംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള ജില്ലാ നിവാസികള്‍ക്ക് മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും ലണ്ടന്‍ …
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയിറങ്ങി; യുകെയിലെ ഏറ്റവും വലിയതും, പുരാതനവുമായ തിരുന്നാളിന്റെ ഖ്യാതി നിലനിര്‍ത്തി മാഞ്ചസ്റ്റര്‍
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയിറങ്ങി; യുകെയിലെ ഏറ്റവും വലിയതും, പുരാതനവുമായ തിരുന്നാളിന്റെ ഖ്യാതി നിലനിര്‍ത്തി മാഞ്ചസ്റ്റര്‍
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ മാഞ്ചസ്റ്റര്‍ തിരുന്നാളിന് നാനാജാതി മതസ്ഥരായ നൂറ് കണക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി. ഇന്നലെ കൊടിയിറങ്ങിയ ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാള്‍ യു കെ മലയാളികള്‍ക്കിടയില്‍ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത ഒരു കാര്യം തെളിയിച്ചു. ഇവിടെ ജാതി, മത വര്‍ഗ്ഗീയ രാഷ്ട്രീയ വേരുകള്‍ക്ക് പൊതു സമൂഹത്തില്‍ മനുഷ്യമനസ്സുകളെ …
ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപ കൈമാറി
ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപ കൈമാറി
കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപയുടെ ചെക്ക് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ആന്റോ മൂലയില്‍ കൊച്ചേട്ടന്റെ ഭാര്യക്ക് കൈമാറി, തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ സിക്രട്ടറിയുടെ പിതാവ് സെബാസ്റ്റ്യന്‍ പുളിന്തറയും സന്നിഹിതനായിരുന്നു. കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും …
ജലചക്രവര്‍ത്തിയായത് ജവഹര്‍ തായങ്കരി; തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ തകര്‍പ്പര്‍ നേതൃത്വം, ലിവര്‍പൂള്‍ ചെമ്പടയുടെ മിന്നും ജയം
ജലചക്രവര്‍ത്തിയായത് ജവഹര്‍ തായങ്കരി; തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ തകര്‍പ്പര്‍ നേതൃത്വം, ലിവര്‍പൂള്‍ ചെമ്പടയുടെ മിന്നും ജയം
രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലചക്രവര്‍ത്തിയായത് തായങ്കരി. തോമസ്‌കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍?കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് ഫാര്‍മൂര്‍ തടാകക്കരയില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ സാക്ഷ്യയായി. പ്രാഥമിക റൗണ്ട് മുതല്‍ ആധികാരിക വിജയം നേടിയാണ് ജവഹര്‍ തായങ്കരി മുന്നേറിയത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തായങ്കരിയും 2017ലെ ജേതാക്കളായ കാരിച്ചാലും (വൂസ്റ്റര്‍ …
പ്രശസ്ത ഗായകന്‍ ഫാ.വില്‍സന്‍ മേച്ചേരിയും, ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന മാഞ്ചസ്റ്റര്‍ തിരുനാളിനോടനുബന്ധിച്ചുള്ള ഗാനമേള ഇന്ന് വൈകിട്ട് 5 ന് ഫോറം സെന്ററില്‍
പ്രശസ്ത ഗായകന്‍ ഫാ.വില്‍സന്‍ മേച്ചേരിയും, ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന മാഞ്ചസ്റ്റര്‍ തിരുനാളിനോടനുബന്ധിച്ചുള്ള ഗാനമേള ഇന്ന് വൈകിട്ട് 5 ന് ഫോറം സെന്ററില്‍
Alex Varghese (മാഞ്ചസ്റ്റര്‍): വിഖ്യാതമായ മാഞ്ചസ്റ്റര്‍ തിരുന്നാളിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. തിരുന്നാളാഘോഷങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. നാടൊന്നിച്ച് നാട്ടുകാരൊന്നിച്ച് തിരുന്നാളിനായി അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ആഘോഷങ്ങളുടെ ഭാഗമായി ഫാ. വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ഗാനമേള ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിന്‍ഷോ ഫോറം സെന്ററിന്റെ …
സ്പീക്കര്‍ ഉദ്ഘാടനം, വി.ടി ഫ്‌ലാഗ് ഓഫ് ചെയ്യും, സെലിബ്രറ്റി ടീമിനെ നയിക്കാന്‍ റോഷി, ഹെലികോപ്റ്ററില്‍ തരൂരെത്തുന്നു; പൂരനഗരിയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം
സ്പീക്കര്‍ ഉദ്ഘാടനം, വി.ടി ഫ്‌ലാഗ് ഓഫ് ചെയ്യും, സെലിബ്രറ്റി ടീമിനെ നയിക്കാന്‍ റോഷി, ഹെലികോപ്റ്ററില്‍ തരൂരെത്തുന്നു; പൂരനഗരിയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ‘യുക്മ കേരളാ പൂരം 2018’ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാവുമ്പോള്‍ ബ്രിട്ടണിലേയും യൂറോപ്പിലേയും മലയാളികളില്‍ ആവേശം അലയടിക്കുകയാണ്. യൂറോപ്പിലെ മലയാളികള്‍ ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടി എന്ന നിലയില്‍ ഇതിനോടകം തന്നെ വളരെയേറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഈ ചരിത്രമൊഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാവരേയും ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്ഫഡ് …
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണം ടിക്കെറ്റ് വില്‍പ്പന ആരംഭിച്ചു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണം ടിക്കെറ്റ് വില്‍പ്പന ആരംഭിച്ചു
Tome Jose: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണം ടിക്കെറ്റ് വില്‍പ്പന ആരംഭിച്ചു .സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കെറ്റ് വിതരണത്തിന്റെ ഉത്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് ഇന്നു നിര്‍വഹിച്ചു ലിമ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു ,ലിവര്‍പൂളിലെ സ്‌പൈസ് …
സോണി കടന്തോട് അച്ചന്റെ മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി
സോണി കടന്തോട് അച്ചന്റെ മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി
Appachan Kannanchira (ലണ്ടന്‍): ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യല്‍ വികാരിയും, ഗൂസ്‌നാര്‍ഗ് സെന്റ് ഫ്രാന്‍സീസ് പാരീഷ്, ക്ലയ്റ്റന്‍ ഓണ്‍ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി കടന്തോട് അച്ചന്റേയും, സ്റ്റീവനേജിലെ സാജു, സുനില്‍, സുരേഷ് എന്നിവരുടെയും മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോസഫ് കടന്തോട്. പരേതക്ക് എഴുപത്തഞ്ചു …
കേരളാപൂരം 2018 സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും; യുക്മ ദശവര്‍ഷാഘോഷം ഉദ്ഘാടനം ചെയ്യാന്‍ തരൂരെത്തുന്നത് ഹെലികോപ്റ്ററില്‍
കേരളാപൂരം 2018 സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും; യുക്മ ദശവര്‍ഷാഘോഷം ഉദ്ഘാടനം ചെയ്യാന്‍ തരൂരെത്തുന്നത് ഹെലികോപ്റ്ററില്‍
എബി സെബാസ്റ്റ്യന്‍: ലോകപ്രവാസി മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തുന്ന ‘കേരളാ പൂരം 2018’ ജൂണ്‍ 30 ശനിയാഴ്ച്ച ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ പൂരം വേദിയില്‍ തന്നെ അന്നേ ദിവസം വൈകിട്ട് നടക്കുന്ന യുക്മ ദശവര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം എം.പി …