1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുക്മയുടെ ചലഞ്ച് യുക്മ മാത്!സ് ചലഞ്ച് 2018; ജൂലൈ 15 നു നടക്കുന്ന ഓണ്‍ലൈന്‍ ക്വിസില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും
യുകെയിലെ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുക്മയുടെ ചലഞ്ച് യുക്മ മാത്!സ് ചലഞ്ച് 2018; ജൂലൈ 15 നു നടക്കുന്ന ഓണ്‍ലൈന്‍ ക്വിസില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും
ബാലസജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ): യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനുള്ള, പ്രവേശനം സൗജന്യമായ അവസരമാണ് യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തുന്നത്. കുട്ടികളെ 3 4 , 5 6 , …
സസക്‌സ് മുതല്‍ ലിവര്‍പൂള്‍ വരെ; ‘യുക്മ കേരളാ പൂരം 2018’ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണം
സസക്‌സ് മുതല്‍ ലിവര്‍പൂള്‍ വരെ; ‘യുക്മ കേരളാ പൂരം 2018’ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണം
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി. ആര്‍. ഒ): ജൂണ്‍ 30 ശനിയാഴ്ച്ച നടക്കുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ നടക്കുന്ന വള്ളംകളി മത്സരം അത്രെയേറെ ആവേശമാണ് …
യുക്മ വള്ളംകളിയ്ക്ക് സ്‌പെഷ്യല്‍ പ്രിന്റ് എഡിഷന്‍; 2017ലെ വള്ളംകളി സുവനീര്‍
യുക്മ വള്ളംകളിയ്ക്ക് സ്‌പെഷ്യല്‍ പ്രിന്റ് എഡിഷന്‍; 2017ലെ വള്ളംകളി സുവനീര്‍
യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍30 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്ന ‘കേരളാ പൂരം’ 2018ന്റെ പ്രചരണാര്‍ത്ഥം പ്രത്യേക പ്രിന്റ് എഡിഷന്‍ പുറത്തിറങ്ങി. യു.കെയിലെമ്പാടും പ്രചാരമുള്ള കേരളാ ലിങ്ക് പത്രവുമായി സഹകരിച്ചാണ് യുക്മ ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരണത്തിനെത്തിച്ചിരിക്കുന്നത്. ‘കേരളാ പൂരം 2018’ സ്‌പെഷ്യല്‍ പ്രിന്റ് എഡിഷന്റെ ആദ്യപ്രതി മിഡ്?ലാന്റ്‌സ് റീജിയണല്‍ കായികമേളയില്‍ വച്ച് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കെ.സി.എ …
യുക്മ വള്ളംകളി: 5,6,7,8 ഹീറ്റ്‌സുകളിലെ ജലരാജാക്കന്മാരെ പരിചയപ്പെടാം
യുക്മ വള്ളംകളി: 5,6,7,8 ഹീറ്റ്‌സുകളിലെ ജലരാജാക്കന്മാരെ പരിചയപ്പെടാം
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ …
മത്സര വള്ളംകളിയ്‌ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാം, കുട്ടികള്‍ക്ക് പ്ലേ ഏരിയ, 5000 ഫ്രീ കാര്‍ പാര്‍ക്കിങ്, ഫുഡ് ഫെസ്റ്റിവല്‍; 400 ഏക്കര്‍ ഫാര്‍മൂര്‍ പാര്‍ക്കില്‍ പ്രത്യേക സൗകര്യങ്ങള്‍
മത്സര വള്ളംകളിയ്‌ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാം, കുട്ടികള്‍ക്ക് പ്ലേ ഏരിയ, 5000 ഫ്രീ കാര്‍ പാര്‍ക്കിങ്, ഫുഡ് ഫെസ്റ്റിവല്‍; 400 ഏക്കര്‍ ഫാര്‍മൂര്‍ പാര്‍ക്കില്‍ പ്രത്യേക സൗകര്യങ്ങള്‍
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്?ഫഡ് ഫാര്‍മൂര്‍ തടാകത്തിലും പാര്‍ക്കിലുമായി അരങ്ങേറുന്ന ‘കേരളാ പൂരം 2018’ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം റഗ്ബിയില്‍ ലഭിച്ചതുപോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി …
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഒരുക്കം തുടങ്ങി ; ജേതാക്കള്‍ക്ക് യുകെയിലെ ഏറ്റവും വലിയ സമ്മാനതുക ; ആഷ്‌ഫോര്‍ഡില്‍ ഇത്തവണ പോരാട്ടം തീപാറും
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഒരുക്കം തുടങ്ങി ; ജേതാക്കള്‍ക്ക് യുകെയിലെ ഏറ്റവും വലിയ സമ്മാനതുക ; ആഷ്‌ഫോര്‍ഡില്‍ ഇത്തവണ പോരാട്ടം തീപാറും
Johns Mathews (ആഷ്‌ഫോര്‍ഡ്) ; ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ ജോസഫ വൈലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് 2018 ജൂലൈ 29ാ ം തിയതി ഞായറാഴ്ച …
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി
സുധി വല്ലച്ചിറ (ലണ്ടന്‍): ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടന്‍തന്നെ ഭാരവാഹികളുമായി …
യുക്മ വള്ളംകളി: ഒന്ന്, രണ്ട് ഹീറ്റ്‌സുകളില്‍ ഏറ്റുമുട്ടുന്ന ജലരാജാക്കന്മാരെ പരിചയപ്പെടാം
യുക്മ വള്ളംകളി: ഒന്ന്, രണ്ട് ഹീറ്റ്‌സുകളില്‍ ഏറ്റുമുട്ടുന്ന ജലരാജാക്കന്മാരെ പരിചയപ്പെടാം
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ വാറിംഗ്ടണില്‍; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ വാറിംഗ്ടണില്‍; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും
Alex Varghese (വാറിംഗ്ടണ്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (23/6/18) വാറിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്കിലെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തില്‍ രാവിലെ10 മണിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ ആദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം ശ്രീ തമ്പി ജോസ് ഫ്‌ലാഗ് ഓഫ് ചെയ്ത് …
യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ സ്‌പോര്‍ട്‌സ് നാളെ സണ്ടര്‍ലന്‍ഡില്‍
യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ സ്‌പോര്‍ട്‌സ് നാളെ സണ്ടര്‍ലന്‍ഡില്‍
Alex Varghes (സണ്ടര്‍ലന്റ്): യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് റീജിയന്റെ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (ജൂണ്‍ 23) സണ്ടര്‍ലന്റില്‍ വച്ച് നടക്കും. സണ്ടര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. യുക്മയുടെ തല മുതിര്‍ന്ന …