Alex Varghese (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ എല്ലാ വര്‍ഷവും നടത്തി വരുന്ന സ്‌പോര്‍ട്‌സ് ഡേ ശനിയാഴ്ച രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ബ്‌ളൂ, റെഡ്, വൈററ് എന്നീ ടീമുകള്‍ പങ്കെടുത്ത വര്‍ണ്ണശബളമായ മാര്‍ച്ച് …
Appachan kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്ജും, ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍ സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം സീ ബി എസ് സഭാംഗവും ആയ ഫാ.ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ …
ഹരികുമാര്‍ ഗോപാലന്‍ (പിആര്‍ഒ): ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങ പരിപാടികള്‍ക്ക് വരുന്ന സെപ്റ്റംബര്‍ 22ാം തിയതി പൂര്‍വാധികം ഭംഗിയായി നടത്തപ്പെടും. എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുതത്തെ മുന്‍പോട്ടു പോകും .. വിവിധയിനം കലാപരിപാടികള്‍ യു കെ യുടെ …
എം പി പദ്മരാജ് (ജനറല്‍ സെക്രട്ടറി, യുക്മ സൗത്ത് വെസ്റ്റ്): പ്രിയ അസ്സോസിയേഷന്‍ ഭാരവാഹികളെ / യുക്മ പ്രതിനിധികളെ, യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ ഒന്‍പതിന് ആന്‍ഡോവറില്‍ വച്ച് നടക്കുന്ന വിവരം ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ആഭിമുഖ്യത്തില്‍ നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡുഡ്‌നോയിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര പങ്കെടുത്ത എല്ലാവര്‍ക്കും തികച്ചും സന്തോഷത്തിന്റെ ഒരു ദിനം സമ്മാനിച്ചു. രാവിലെ സെന്റ്.ജോണ്‍സ് സ്‌കൂളിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച വിനോദയാത്രയില്‍ അസോസിയേഷന്റെ 250 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. നാല് കോച്ചുകളിലായി …
ഹരികുമാര്‍ ഗോപാലന്‍ (പിആര്‍ഒ): ലിവര്‍പൂളിലെ ആദൃ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേത്രുത്തത്തില്‍ ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച് യുക്മ സ്‌പോര്‍ട്‌സ് ഡേ യുടെ മുന്നോടിയായി ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു എക്കാലത്തും നൂതനമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു …
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയ്ക്ക് യു.കെയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി വരുന്നു. റോഡ് ഷോയുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിലെ ഇന്ത്യാ ഹൌസില്‍ വച്ച് ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്റ് ഇമ്മിഗ്രേഷന്‍) …
വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ Dr. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച്, തന്റെ അവസാന നിമിഷം വരെ സമൂഹത്തില്‍ ശാസ്ത്ര …
Sabu Chundakattil (മാഞ്ചസ്റ്റര്‍): കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM)ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി.നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്‌നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്.അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോച്ചില്‍ രാവിലെ യാത്രതിരിച്ച സംഘം വിവിധ സ്ഥാലങ്ങള്‍ സന്ദര്‍ശിച്ചും ,ആടിയും പാടിയും,മത്സരങ്ങളുമായി ഏവര്‍ക്കും …
Alex Varghese (ബോള്‍ട്ടന്‍): വി. അല്‍ഫോന്‍സയുടെ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മുട്ടുചിറ എന്ന പുണ്യഭൂമിയിലെ നിവാസികള്‍ അവരുടെ സംഗമത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ജൂലൈ 7 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ എയര്‍ പോര്‍ട്ട് ഹോട്ടലില്‍ വച്ചായിരിക്കും ദശവത്സര ആഘോഷങ്ങള്‍ സoഘടിപ്പിച്ചിരിക്കുന്നത്. നാനാജാതി മതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുട്ടുചിറ ദേശീയ, പ്രദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വളരെ വളക്കൂറുള്ള …