Jaison George: മലയാള ചലച്ചിത്ര ഗാന രംഗത്ത് മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുന്ന മലയാളികളുടെ ഭാവ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ‘വേണുഗീതം 2018’ ന്റെ ലണ്ടന്‍ വേദിയില്‍ വേണുഗോപാലിനും മറ്റു ഗായകര്‍ക്കുമൊപ്പം യുകെയിലെ പ്രതിഭകളായ കുരുന്നു ഗായകരും അണിനിരക്കുന്നു. സംഘാടകര്‍ നടത്തിയ YOUNG TALENT HUNT ലൂടെ …
PRO UUKMA: യൂറോപ്പ് മലയാളികളുടെ ഹൃദയം കവര്‍ന്ന സ്റ്റാര്‍ സിംഗര്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരി തെളിയുന്ന ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ശനിയാഴ്ച ലണ്ടനില്‍ വച്ച് നടക്കും. ഒഡീഷനില്‍ പങ്കെടുക്കുന്നവര്‍ മെയ് 23 നു മുമ്പായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 12 നും …
ഇടുക്കി ജില്ലാ സംഗമം എന്ന നന്മയുടെയും, സ്‌നേഹത്തിന്റെയും ഏഴാമത് കൂട്ടായ്മ ബര്‍മിംഗ്ഹാമില്‍ മെയ് 12ന് യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്നവരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും അതിന് ശേഷം കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കവും ആയി. അതിന് ശേഷം ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ …
Alex Varghese: പതിനൊന്നാമത് കൈപ്പുഴ സംഗമം മെയ് 12 ന് വൂസ്റ്റര്‍ഷെയറിലെ വാന്ഡണ്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടന്നു. കോട്ടയം ജില്ലയിലെ പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കൈപ്പുഴ എന്ന കൊച്ചുഗ്രാമവാസികള്‍, ജിജോ കിഴക്കേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ശ്രീമതി. മേരിക്കുട്ടി ചാക്കോ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. യു. കെ. കെ. …
Alex Varghese: മാഞ്ചസ്റ്റര്‍: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ ശ്രീ. തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. എം.എം.സി.എ. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 …
ബാലസജീവ് കുമാര്‍: ആഗോള പ്രവാസി മലയാളി സംഘടനാ കൂട്ടായ്മകളില്‍ ഏറ്റവും വലിയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇരട്ടി മധുരവുമായെത്തുന്നത് ചാരിറ്റി രജിസ്‌ട്രേഷന്‍. ഇതോടെ യുക്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിലവിലുണ്ടായിരുന്ന അഞ്ച് ഭരണസമിതികള്‍ നിരവധി …
എബി സെബാസ്റ്റ്യന്‍: യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള ‘കേരളാ പൂരം 2018’ ഇത്തവണ ജൂണ്‍ 30ന് നടത്തപ്പെടുന്നത് ലോകപ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡിലാണെന്ന് സംഘാടകസമിതി ചെയര്‍മാര്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. യൂറോപ്പിലാദ്യമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം അയ്യായിരത്തില്പരം ആളുകള്‍ ഇത് വീക്ഷിക്കാനെത്തുകയും ചെയ്തു. …
ബാലസജീവ് കുമാര്‍: പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. യുകെയിലെ മലയാളി പ്രതിഭകളില്‍ മത്സര ബുദ്ധി വളര്‍ത്തുന്നതിനേക്കാളുപരി പ്രകടനങ്ങള്‍ക്കുള്ള വേദിയും, അഭിനന്ദനങ്ങളും, അംഗീകാരങ്ങളും, അസോസിയേഷന്‍, റീജിയന്‍, നാഷണല്‍ തലങ്ങളിലായി നടത്തപെടുന്ന വിവിധങ്ങളായ …
ലോകമാകെയുള്ള നഴ്‌സുമാര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിര്‍ത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് എന്ന സംഘടന എല്ലാവര്‍ഷവും മെയ് 12 നു നഴ്‌സസ് ഡേ കൊണ്ടാടുന്നത്. ഈ വേളയില്‍ രോഗീപരിചരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ലോകമാകയുള്ള നഴ്‌സുമാര്‍ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യാഹ്‌നം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം …
Benny Augustian: ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയും സര്‍വ്വകലാശാലയുമായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് 102 നാമത്തെ വാര്‍ഷിക പൊതുയോഗവും 51 ഏമാത്താതെ കോണ്‍ഗ്രസ്സും മെയ് 12 മുതല്‍ 16 ബെല്‍ഫാസ്റ്റില്‍ വച്ച് നടത്തുന്നു. പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോണ്‍ഗ്രസ്സില്‍ നഴ്‌സിംഗ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി …