1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു. പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന്.ചെണ്ടമേളത്തോടെ തുടക്കം
സിജു സ്റ്റീഫന്‍: യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007 ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം …
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരിച്ചത് ബെന്നി ബെഹനാന്‍, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്‌ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്‌ട്രേഷന്‍ സ്വീകരണം ശ്രീ. ബെന്നി ബഹനാന്‍ എക്‌സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി …
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷനെ സുരേഷ് നായര്‍ നയിക്കും
അലക്‌സ് വര്‍ഗീസ് (വാറിംഗ്ടണ്‍): വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഏപ്രില്‍15 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് …
മാഞ്ചസ്റ്റര്‍ സെവന്‍സിന്റെ ഓള്‍ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്റ്റര്‍ സെവന്‍സിന്റെ ഓള്‍ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവന്‍സ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി മാഞ്ചസ്റ്റര്‍ ചീട്ട് കളി കമ്പക്കാര്‍ക്ക് വേണ്ടി ഉണര്‍ന്നിരിക്കും. ശനിയും …
അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും, സിറിയയിലെ കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങള്‍ നടന്നു
അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും, സിറിയയിലെ കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിമയുടെ വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങള്‍ നടന്നു
ഹരികുമാര്‍ ഗോപാലന്‍ (പി.ആര്‍.ഒ): കാശ്മീരില്‍ അതി ഭീകരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) നടത്തിയ രണ്ടാമത് ഈസ്റ്റെര്‍ വിഷു ആഘോഷം ശ്രദ്ധേയമായി. ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ …
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്‌നേഹ കുട്ടായ്മ മെയ് മാസം പന്ത്രണ്ടാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ സംഗമം മുന്‍ …
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
മാര്‍ട്ടിന്‍: ചാരിറ്റി പ്രവര്‍ത്തനത്തിന് വ്യത്യസ്ത മുഖം നല്‍കി ബിര്‍മിങ്ഹാമിലെ 3 സഹോദരിമാര്‍ നടത്തിയ ചാരിറ്റി കറി നൈറ്റ് യുകെ മലയാളീ സമൂഹത്തിനു മാതൃകയാകുന്നു. ഏപ്രില്‍ 7 നു നടത്തിയ ചാരിറ്റി കറി നൈറ്റ് വഴി കേരളത്തിലെ ദുരിതമനുഭവിക്കുന്ന 3 വക്തികള്‍ക്ക് വേണ്ടിയും ബിര്‍മിങ്ഹാം സെയിന്റ് മേരിസ് ഹൊസ്പിസ് നു മായും ഇവര്‍ £3200 ല്‍ അധികം …
അച്ചുവും, അനില്‍കുമാര്‍ ഗോപിയും യുകെ മലയാളികളുടെ സഹായം സ്‌നേഹകണ്ണീരോടെ ഏറ്റുവാങ്ങി
അച്ചുവും, അനില്‍കുമാര്‍ ഗോപിയും യുകെ മലയാളികളുടെ സഹായം സ്‌നേഹകണ്ണീരോടെ ഏറ്റുവാങ്ങി
ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു, കെ, യുടെ നേതൃത്തത്തില്‍ നടത്തിയ ഈസ്റ്റെര്‍ ചാരിറ്റിയിലൂടെ ലഭിച്ച 5344 പൗണ്ടിന്റെ സഹായം തൊടുപുഴ അറക്കുളം സ്വദേശി അനില്‍കുമാര്‍ ഗോപിയും, ഇടുക്കി മരിയാപുരം സ്വദേശി അച്ചു ടോമിയും ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇടുക്കി എം ല്‍ എ റോഷി അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ …
ലെസ്റ്റര്‍ അഥീന മൂന്നാം വര്‍ഷവും ജനസാഗരമാക്കാന്‍ യുക്മ വേണുഗീതം 2018 മെയ് 26 ന്
ലെസ്റ്റര്‍ അഥീന മൂന്നാം വര്‍ഷവും ജനസാഗരമാക്കാന്‍ യുക്മ വേണുഗീതം 2018 മെയ് 26 ന്
ബാലസജീവ് കുമാര്‍ (ലെസ്റ്റര്‍): മുന്‍ വര്‍ഷങ്ങളില്‍ യുക്മ ചിത്രഗീതവും, നാദവിനീതഹാസ്യവും ആയി യു കെ മലയാളികളെ ആസ്വാദക ലഹരിയുടെ പാരമ്യം രുചിപ്പിച്ച യുക്മ, ഈ വര്‍ഷവും അനുഗ്രഹീതഗായകരും, മറ്റു വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകര്‍ക്കായി ഒരുക്കുകയാണ്. മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ …
എം.കെ.സി.എയുടെ ചാരിറ്റി പ്രവര്‍ത്തനവും ബാര്‍ബിക്യൂവും യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് മാഞ്ചസ്റ്ററില്‍
എം.കെ.സി.എയുടെ ചാരിറ്റി പ്രവര്‍ത്തനവും ബാര്‍ബിക്യൂവും യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്യൂവും ചാരിറ്റി പ്രവര്‍ത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് വിഥിന്‍ഷോ സെന്റ്.ജോണ്‍സ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ വച്ച് നടക്കും. എല്ലാവര്‍ഷവും അസോസിയേഷന്റെ അംഗങ്ങളുടെ പരസ്പര സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ബാര്‍ബിക്യൂ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിനോദവും, വിജ്ഞാനവും ഒക്കെയായി ഒരു …