1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
UAE പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 11 ദിവസം; മാപ്പ് ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ കർശന നടപടി
UAE പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 11 ദിവസം; മാപ്പ് ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ കർശന നടപടി
സ്വന്തം ലേഖകൻ: പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ …
ഹോം ഡെലിവറി തൊഴിലാളിക ൾക്ക് യൂണിഫോം നിർബന്ധ മാക്കി സൗദി; ഹോം ഡെലിവറി പെർമിറ്റും നിർബന്ധം
ഹോം ഡെലിവറി തൊഴിലാളിക ൾക്ക് യൂണിഫോം നിർബന്ധ മാക്കി സൗദി; ഹോം ഡെലിവറി പെർമിറ്റും നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം. ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന് സാധുവായ മുനിസിപ്പൽ ലൈസൻസ് ആവശ്യമാണെന്നും മുനിസിപ്പൽ ലൈസൻസിന്റെ കാലാവധി കവിയാത്ത ഹോം ഡെലിവറി പെർമിറ്റ് നേടണമെന്നും മന്ത്രാലയം …
ഖത്തറിലെ അഞ്ച് ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളിൽ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം; പ്രവേശനം തുടങ്ങി
ഖത്തറിലെ അഞ്ച് ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളിൽ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം; പ്രവേശനം തുടങ്ങി
സ്വന്തം ലേഖകൻ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്‌കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് …
ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി ഞാ​യ​റാ​ഴ്ച ആക്കാനുള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി
ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി ഞാ​യ​റാ​ഴ്ച ആക്കാനുള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി
സ്വന്തം ലേഖകൻ: UAE ​ക്ക് സ​മാ​ന​മാ​യി ബ​ഹ്‌​റൈ​നി​ലും വാ​രാ​ന്ത്യ അ​വ​ധി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളാ​ക്ക​ണ​​മെ​ന്ന എം.​പി​മാ​രു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ നി​ര​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്ത​സ്സ​ത്ത​ക്ക​നു​സ​രി​ച്ച് അ​വ​ധി നി​ല​വി​ലു​ള്ള രീ​തി​യി​ൽ ത​ടു​രാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എം.​പി​മാ​ർ ഉന്ന​യി​ച്ച വി​ഷ​യം പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ഇ​ത് ന​ട​പ്പാ​ക്കാ​നാ​വി​ല്ല എ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഡോ. ​അ​ലി അ​ൽ നു​ഐ​മി​യു​ടെ …
കുവൈത്തിൽ ചാ​രി​റ്റ​ബ്ൾ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കുള്ള സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ബാ​ങ്കു​ക​ൾ വ​ഴി മാത്രം
കുവൈത്തിൽ ചാ​രി​റ്റ​ബ്ൾ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കുള്ള സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ബാ​ങ്കു​ക​ൾ വ​ഴി മാത്രം
സ്വന്തം ലേഖകൻ: ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തി​നൊ​പ്പം ചെ​ക്കു​ക​ൾ ന​ൽ​കു​ന്ന​ത് അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ൽ, മ​ന്ത്രാ​ല​യ​വും ബാ​ങ്കു​ക​ളും ത​മ്മി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക് ലി​ങ്കി​ങ്ങി​ലൂ​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സു​ഗ​മ​മാ​ക്ക​ൽ, ചാ​രി​റ്റ​ബ്ൾ …
ഇറ്റലിയിൽ മെലോണിയുടെ കുടിയേറ്റ വിരുദ്ധ പദ്ധതിക്ക് കോടതിയിൽ തിരിച്ചടി
ഇറ്റലിയിൽ മെലോണിയുടെ കുടിയേറ്റ വിരുദ്ധ പദ്ധതിക്ക് കോടതിയിൽ തിരിച്ചടി
സ്വന്തം ലേഖകൻ: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ഇ​​​റ്റാ​​​ലി​​​യൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മോ​​​ലോ​​​ണി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ച​​​ടി. അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലെ ക്യാ​​​ന്പി​​​ലേ​​​ക്ക് അ​​​യച്ച 12 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ഇ​​​റ്റ​​​ലി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് റോ​​​മി​​​ലെ പ്ര​​​ത്യേ​​​ക ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​വ​​​രു​​​ടെ സ്വ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നും അ​​​ങ്ങോ​​​ട്ടു മ​​​ട​​​ങ്ങാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. കോ​​​ട​​​തി​​​യു​​​ത്ത​​​ര​​​വി​​​നെ നേ​​​രി​​​ടു​​​മെ​​​ന്നും രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണോ അ​​​ല്ല​​​യോ …
‘ഒക്ടോബർ 7′ ആക്രമണത്തിന് മുമ്പ് സിൻവാർ കുടുംബത്തോ ടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു? വീഡിയോ
‘ഒക്ടോബർ 7′ ആക്രമണത്തിന് മുമ്പ് സിൻവാർ കുടുംബത്തോ ടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു? വീഡിയോ
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഐഡിഎഫ് പങ്കുവെച്ച വീഡിയോയില്‍ സിന്‍വാറും ഭാര്യയും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്‌യ …
ISIS ഭീകരർ യസീദി കുഞ്ഞുങ്ങ ളുടെ മാംസം ഭക്ഷണമായി നൽകി! വെളിപ്പെടുത്തലുമായി യസീദി വനിത
ISIS ഭീകരർ യസീദി കുഞ്ഞുങ്ങ ളുടെ മാംസം ഭക്ഷണമായി നൽകി! വെളിപ്പെടുത്തലുമായി യസീദി വനിത
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തടവിൽ നിന്ന് മോചിതയായ യസീദി വനിത ഫൗസിയ അമിൻ സിഡോ. നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒരു ദശാബ്ദത്തിലേറെയായി തടവിലായിരുന്ന ഫൗസിയ അമിൻ മോചിതയായതിന് പിന്നാലെ ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ …
ദുബായ് – കൊച്ചി കപ്പൽ സർവീസ് അധികം വൈകാതെ; പ്രവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
ദുബായ് – കൊച്ചി കപ്പൽ സർവീസ് അധികം വൈകാതെ; പ്രവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
സ്വന്തം ലേഖകൻ: ഗൾഫിലേക്ക് കപ്പൽ സർവീസ് എന്ന പ്രവാസികളുടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുന്നു. കൊച്ചിയിൽനിന്ന് ദുബായിലേക്ക് സർവീസ് തുടങ്ങുന്നതിന് യോഗ്യത നേടിയ സ്വകാര്യകമ്പനി അനുയോജ്യമായ കപ്പൽ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി, കേന്ദ്രാനുമതിയും ലഭ്യമായാൽ വൈകാതെ സർവീസ് തുടങ്ങാനാകും. കപ്പൽ സർവീസ് തുടങ്ങാൻ നാല് കമ്പനികളാണ് കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് …
വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഇന്ന് മാത്രം സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്‌
വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഇന്ന് മാത്രം സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്‌
സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വീസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി. കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇന്‍ഡിഗോയുടെ ഒരു വിമാനം. 6E …