1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയിൽ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി ട്രൂഡോ സർക്കാർ
കാനഡയിൽ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി ട്രൂഡോ സർക്കാർ
സ്വന്തം ലേഖകൻ: നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടാവ ഈ …
ബോംബ് ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിനിടെ 11 വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണി
ബോംബ് ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിനിടെ 11 വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണി
സ്വന്തം ലേഖകൻ: വ്യാജ ബോംബ് ഭീഷണി ഒഴിയുന്നില്ല. 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വീസ്താര വിമാനം ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് …
തലയോട്ടി ചിന്നിച്ചിതറി, വിരലു കൾ ഇസ്രയേൽ സേന മുറി ച്ചെടുത്തു; ഹമാസ് നേതാവിൻ്റെ അന്ത്യം ഇങ്ങനെ
തലയോട്ടി ചിന്നിച്ചിതറി, വിരലു കൾ ഇസ്രയേൽ സേന മുറി ച്ചെടുത്തു; ഹമാസ് നേതാവിൻ്റെ അന്ത്യം ഇങ്ങനെ
സ്വന്തം ലേഖകൻ: ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങളെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ …
സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ മലയാളി റീന മാത്യു 6 വോട്ടിന് പരാജയപ്പെട്ടു
സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ മലയാളി റീന മാത്യു 6 വോട്ടിന് പരാജയപ്പെട്ടു
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് രാജിവെച്ച കൗൺസിൽ സീറ്റിൽ ലേബർ പാർട്ടിക്ക് തോൽവി. കേവലം 6 വോട്ടുകൾക്ക് പരാജയപ്പെട്ടത് ലേബർ പാർട്ടിയുടെ തന്നെ സ്ഥാനാർഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ തോം പിസ്സ 299 വോട്ടുകൾക്ക് വിജയിച്ചു. റീന മാത്യു 293 …
യുകെ മലയാളികൾക്ക് വേദനയായി വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും മലയാളി യുവാക്കളുടെ മരണം
യുകെ മലയാളികൾക്ക് വേദനയായി വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും മലയാളി യുവാക്കളുടെ മരണം
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി രണ്ടു യുവാക്കളുടെ ആകസ്മിക മരണം. വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും ആണ് മലയാളി യുവാക്കള്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് വൂസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുകയാണ് …
യുഎസിൽ വില്ലൻ ചുമ പടർന്നുപിടിക്കുന്നു; ഒരു ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന നിരക്ക്
യുഎസിൽ വില്ലൻ ചുമ പടർന്നുപിടിക്കുന്നു; ഒരു ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന നിരക്ക്
സ്വന്തം ലേഖകൻ: അമേരിക്കയിൽ വില്ലൻ ചുമ വർധിച്ചതായി റിപ്പോർട്ട്. യുഎസ് ആരോഗ്യ വകുപ്പായ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇതുവരെ 18,506 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കണക്ക് പ്രകാരം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് വില്ലൻ ചുമ. …
പാസ്പോർട്ട് കൗണ്ടറും സ്മാർട്ട് ഗേറ്റും ഇല്ല; ദുബായ് വിമാനത്താ വളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തിയാകും
പാസ്പോർട്ട് കൗണ്ടറും സ്മാർട്ട് ഗേറ്റും ഇല്ല; ദുബായ് വിമാനത്താ വളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തിയാകും
സ്വന്തം ലേഖകൻ: യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട്‌ ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ – യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു. ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം …
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നല്കാൻ യുഎഇ; ആനുകൂല്യം ഈ വിഭാഗങ്ങൾക്ക്
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നല്കാൻ യുഎഇ; ആനുകൂല്യം ഈ വിഭാഗങ്ങൾക്ക്
സ്വന്തം ലേഖകൻ: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വീസ ഓഫറുമായി യുഎഇ. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വീസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പുതുതായി യുഎഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ-എന്‍ട്രി വീസ നിബന്ധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, …
സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്
സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്
സ്വന്തം ലേഖകൻ: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി …
കോഴിക്കോടു നിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്; ഡിസംബറിൽ റിയാദിലേക്ക് പറക്കും
കോഴിക്കോടു നിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്; ഡിസംബറിൽ റിയാദിലേക്ക് പറക്കും
സ്വന്തം ലേഖകൻ: കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി …