1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജീവിതച്ചെലവ് താങ്ങാൻ കഴിയുന്നില്ല; സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറി ഇംഗ്ലീഷുകാർ
ജീവിതച്ചെലവ് താങ്ങാൻ കഴിയുന്നില്ല; സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറി ഇംഗ്ലീഷുകാർ
സ്വന്തം ലേഖകൻ: ഉയര്‍ന്ന ജീവിത ചെലവുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ …
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ 30 ദിവസത്തെ ഇ വീസ
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ 30 ദിവസത്തെ ഇ വീസ
സ്വന്തം ലേഖകൻ: ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി 30 ദിവസത്തെ ഇ – വീസ മതിയാവും. പക്ഷെ ഇതിന് ഒരു നിബന്ധന അധകൃകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ അവരുടെ താമസ വീസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പദ്ധതിയുടെ ഭാഗമായാണിത്. യുഎഇ …
സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ പുരുഷന്മാർക്കും ലേസർ, ടാറ്റൂ എന്നിവയ്ക്കും നിരോധനം
സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ പുരുഷന്മാർക്കും ലേസർ, ടാറ്റൂ എന്നിവയ്ക്കും നിരോധനം
സ്വന്തം ലേഖകൻ: സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ പദാർഥങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലൊഴികെ …
സൗദിയിൽ ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് ടി.ജി.എ നിർത്തിവെച്ചു
സൗദിയിൽ ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് ടി.ജി.എ നിർത്തിവെച്ചു
സ്വന്തം ലേഖകൻ: മൊബൈൽ ആപ്പുകൾ വഴിയുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക്​ നേരത്തെ മോ​ട്ടോർ ബൈക്ക്​ ലൈസൻസ് അനുവദിച്ചിരുന്നു. അത്​​ …
ഒമാനിൽ കനത്ത മഴ തുടരുന്നു; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാർഗനിർദേശങ്ങൾ
ഒമാനിൽ കനത്ത മഴ തുടരുന്നു; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. പുറം ജോലികള്‍ താത്കാലികമായി നിര്‍ത്തിവെക്കണം. മറ്റു തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജീവനക്കാരെ ഓരോ സമയവും അറിയിക്കണം. പ്രതികൂല കാലാവസ്ഥയില്‍ തൊഴിലാളികള്‍ വീടുനുള്ളില്‍ തന്നെ …
ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ. ഗൾഫ് എയർ …
ബിഎല്‍എസ് സേവനങ്ങള്‍ക്ക് കൊറിയര്‍ സര്‍വീസ് നിര്‍ബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി
ബിഎല്‍എസ് സേവനങ്ങള്‍ക്ക് കൊറിയര്‍ സര്‍വീസ് നിര്‍ബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎല്‍എസ് നല്‍കുന്ന സേവനങ്ങള്‍ക്ക് കൊറിയര്‍ സര്‍വീസ് നിര്‍ബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകരുടെ മേല്‍വിലാസത്തില്‍ എത്തിക്കുന്ന പദ്ധതിയാണ് കൊറിയര്‍ സര്‍വീസ്. അപേക്ഷകരുടെ അറിവില്ലാതെ ഇത്തരം സേവനത്തിന് ഒന്നര ദിനാര്‍ വീതം അവരിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംബസിയുടെ മുന്നറിയിപ്പ്. സേവനങ്ങളുടെ ഫീസ് ∙ …
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവം. 13 ന്; മഹാരാഷ്ട്രയും ഝാർഖണ്ഡും ബൂത്തിലേക്ക്
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവം. 13 ന്; മഹാരാഷ്ട്രയും ഝാർഖണ്ഡും ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് …
ആടിയുലഞ്ഞ് നയതന്ത്ര ബന്ധം; ഹൈ​ക്ക​മ്മീ​ഷ​ണ​റ​ട​ക്കം ആ​റ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി കാ​ന​ഡ
ആടിയുലഞ്ഞ് നയതന്ത്ര ബന്ധം; ഹൈ​ക്ക​മ്മീ​ഷ​ണ​റ​ട​ക്കം ആ​റ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി കാ​ന​ഡ
സ്വന്തം ലേഖകൻ: കാ​ന​ഡ​യു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ ആ​റ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ന​ഡ​യും പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ വ​ർ​മ അ​ട​ക്ക​മു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് കാ​ന​ഡ പു​റ​ത്താ​ക്കി​യ​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ തെ​ളി​വു​ണ്ടെ​ന്ന് കാ​ന​ഡ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കി​യും പ​ണം ശേ​ഖ​രി​ച്ചു​വെ​ന്നും തെ​ക്ക​നേ​ഷ്യ​ൻ …
പ്രളയഭീതി: ചെന്നൈയില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക്; 4 ജില്ലകളില്‍ പഠനാ വധിയും വര്‍ക്ക് ഫ്രം ഹോമും
പ്രളയഭീതി: ചെന്നൈയില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക്; 4 ജില്ലകളില്‍ പഠനാ വധിയും വര്‍ക്ക് ഫ്രം ഹോമും
സ്വന്തം ലേഖകൻ: ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം …