1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേൽ സൈനിക കേന്ദ്ര ത്തിൽ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം; ഇസ്രയേലിന് യുഎസ് താഡ് മിസൈലുകള്‍
ഇസ്രയേൽ സൈനിക കേന്ദ്ര ത്തിൽ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം; ഇസ്രയേലിന് യുഎസ് താഡ് മിസൈലുകള്‍
സ്വന്തം ലേഖകൻ: ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില …
നിജ്ജാർ വധത്തിൽ വാക്പോര്; ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ
നിജ്ജാർ വധത്തിൽ വാക്പോര്; ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ
സ്വന്തം ലേഖകൻ: ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ കേ​സി​ൽ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ ആ​രോ​പി​ച്ചു. ട്രൂ​ഡോ മ​ത​തീ​വ്ര​വാ​ദി​ക​ൾ​ക്ക് കീ​ഴ​ട​ങ്ങി​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. കാ​ന​ഡ ന​ൽ​കി​യ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​സ്താ​വ​ന. ഇ​ന്ത്യ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ ചി​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം …
ട്രംപിന് നേരെ മൂന്നാമതും വധശ്രമം? തിരഞ്ഞെടുപ്പ് റാലിക്ക് സമീപം തോക്കുധാരി പിടിയില്‍
ട്രംപിന് നേരെ മൂന്നാമതും വധശ്രമം? തിരഞ്ഞെടുപ്പ് റാലിക്ക് സമീപം തോക്കുധാരി പിടിയില്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വേദിക്ക് പുറത്ത് വെച്ച് ആയുധധാരി പിടിയിലായത് ആശങ്ക പടര്‍ത്തി. കാലിഫോര്‍ണിയ സംസ്ഥാനത്തെ കോചെല്ലയില്‍ നടന്ന പ്രചാരണ വേദിയുടെ പുറത്ത് വെച്ച് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് വേദിയിലേക്കുള്ള കൃത്രിമ പാസുകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിസര്‍സൈഡ് …
മുംബൈയിൽ നിന്ന് ജിദ്ദയിലേ ക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി
മുംബൈയിൽ നിന്ന് ജിദ്ദയിലേ ക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനു പിന്നാലെ മുംബൈയില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന 6E 1275, മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6E 56 എന്നീ വിമാനങ്ങള്‍ക്കു നേരെയാണ് ഭീഷണി. ഭീഷണിക്കു പിന്നാലെ സുരക്ഷാ പരിശോധനയ്ക്കായി വിമാനങ്ങള്‍ മാറ്റിയിട്ടിരിക്കുകയാണ്. …
എൻജിനിയറിംഗ് വീസ്മയം! സ്‌പേസ് എക്‌സിന്റെ ചരിത്രവിജയത്തിൽ മസ്‌കിന് അഭിനന്ദനപ്രവാഹം
എൻജിനിയറിംഗ് വീസ്മയം! സ്‌പേസ് എക്‌സിന്റെ ചരിത്രവിജയത്തിൽ മസ്‌കിന് അഭിനന്ദനപ്രവാഹം
സ്വന്തം ലേഖകൻ: ഇലോൺ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണത്തിലെ പുത്തൻ വിജയത്തിന് അഭിനന്ദനപ്രവാഹം. വിക്ഷേപണ ശേഷം മടങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് ലോഞ്ച്പാഡിൽ തിരിച്ചെത്തിച്ച സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പരീക്ഷണത്തിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാർഷിപ്പ് പരീക്ഷണത്തിലാണ് …
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് …
വിമാന എഞ്ചിന്‍ സുരക്ഷാ ഭീഷണി: യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ വെട്ടിച്ചുരുക്കും
വിമാന എഞ്ചിന്‍ സുരക്ഷാ ഭീഷണി: യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ വെട്ടിച്ചുരുക്കും
സ്വന്തം ലേഖകൻ: സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 11 …
ജി7 രാജ്യങ്ങളിൽ ജനസംഖ്യാ ഇടിവ് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; പ്രത്യുദ്പാദന നിരക്കില്‍ 18.8% ത്തിന്റെ കുറവ്
ജി7 രാജ്യങ്ങളിൽ ജനസംഖ്യാ ഇടിവ് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; പ്രത്യുദ്പാദന നിരക്കില്‍ 18.8% ത്തിന്റെ കുറവ്
സ്വന്തം ലേഖകൻ: മറ്റേതൊരു ജി 7 രാജ്യങ്ങളിലേതിനേക്കാള്‍ വേഗതയിലാണ് ബ്രിട്ടനില്‍ നവജാത ശിശുക്കളുടെ എണ്ണം കുറയുന്നതെന്ന് സെന്റര്‍ ഫോര്‍ പ്രോഗ്രസ്സീവ് പോളിസി (സി പി പി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ ഇതാണ് പ്രവണതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യുദ്പാദന നിരക്കില്‍ ഉണ്ടായത് 18.8 ശതമാനത്തിന്റെ കുറവാണെന്നും അതില്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ ഏതൊരു ജി …
ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് മാനേജറുടെ കൊലപാതകം; പാക് വംശജന് 21 വർഷവും സഹായിക്ക് 4 വർഷവും തടവ്
ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് മാനേജറുടെ കൊലപാതകം; പാക് വംശജന് 21 വർഷവും സഹായിക്ക് 4 വർഷവും തടവ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡിങിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് പട്ടാഭിരാമന്റെ (36) കൊലപാതകത്തിൽ പാക് വംശജനായ ഒരാൾക്ക് 21 വർഷത്തെ ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. പ്രതിയെ സഹായിച്ച മറ്റൊരാൾക്ക്‌ 4 വർഷത്തെ തടവ് ശിക്ഷ ലഭിക്കും. പാക് വംശജനായ ഷാസേബ് ഖാലിദ് ( 25) ആണ് 21 വർഷം …
യുഎഇ പൊതുമാപ്പ്: ജോലിയു ള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം; ഇളവുകളുമായി ഐസിപി
യുഎഇ പൊതുമാപ്പ്: ജോലിയു ള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം; ഇളവുകളുമായി ഐസിപി
സ്വന്തം ലേഖകൻ: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. അമ്മയ്ക്ക് ജോലി ഉണ്ടാവുകയും …