1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം: ആശങ്കയിൽ മേഖലയിലെ നൂറ് കണക്കിന് മലയാളികള്‍
ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം: ആശങ്കയിൽ മേഖലയിലെ നൂറ് കണക്കിന് മലയാളികള്‍
സ്വന്തം ലേഖകൻ: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിച്ച് കാത്തിരിക്കുന്നവരാണ് കൂടുതലും. ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. …
ഫ്ലോറിഡയെ വിറപ്പിക്കാൻ മില്‍ട്ടണ്‍ കൊടുങ്കാറ്റ്; 270 കിലോമീറ്റർ വേഗത; പലായനം ചെയ്ത് ലക്ഷങ്ങള്‍
ഫ്ലോറിഡയെ വിറപ്പിക്കാൻ മില്‍ട്ടണ്‍ കൊടുങ്കാറ്റ്; 270 കിലോമീറ്റർ വേഗത; പലായനം ചെയ്ത് ലക്ഷങ്ങള്‍
സ്വന്തം ലേഖകൻ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ കൂട്ടപ്പലായനം. റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റടിക്കുന്നതിനു മുൻപ് ജനങ്ങളോട് ഒഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും …
അ​മേ​രി​ക്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി; അ​ഫ്ഗാ​ൻ പൗ​ര​ൻ പി​ടി​യി​ൽ
അ​മേ​രി​ക്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി; അ​ഫ്ഗാ​ൻ പൗ​ര​ൻ പി​ടി​യി​ൽ
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട അ​ഫ്ഗാ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക ഇ​മി​ഗ്ര​ന്‍റ് വി​സ​യി​ൽ 2021ൽ ​യു​എ​സി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ൽ താ​മ​സി​ക്കു​ന്ന ന​സീ​ർ അ​ഹ​മ്മ​ദ് തൗ​ഹെ​ദി (27) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ന​സീ​ർ അ​ഹ​മ്മ​ദ് തൗ​ഹെ​ദി, ഇ​സ്‌​ലാ​മി​ക് സ്‌​റ്റേ​റ്റി​ൽ അം​ഗ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. …
കൊച്ചി ലഹരിക്കേസ്; ശ്രീനാഥ് ഭാസിയേയും പ്രയാ​ഗ മാർട്ടിനേയും ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി ലഹരിക്കേസ്; ശ്രീനാഥ് ഭാസിയേയും പ്രയാ​ഗ മാർട്ടിനേയും ചോദ്യം ചെയ്യാൻ പോലീസ്
സ്വന്തം ലേഖകൻ: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാ​ഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് …
നടൻ ടിപി മാധവൻ വിടവാങ്ങി; അറുന്നൂറോളം കഥാപാത്രങ്ങൾ, മലയാള സിനിമയുടെ കാരണവർ
നടൻ ടിപി മാധവൻ വിടവാങ്ങി; അറുന്നൂറോളം കഥാപാത്രങ്ങൾ, മലയാള സിനിമയുടെ കാരണവർ
സ്വന്തം ലേഖകൻ: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു …
ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി; മലയാളികള്‍ക്ക് പരിക്ക്
ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി; മലയാളികള്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ …
യുകെയിൽ 100 പേരിൽ ഒരാൾ അനധികൃത താമസക്കാർ; അഭയാർഥികളുടെ എണ്ണം ഏഴര ലക്ഷത്തോളം!
യുകെയിൽ 100 പേരിൽ ഒരാൾ അനധികൃത താമസക്കാർ; അഭയാർഥികളുടെ എണ്ണം ഏഴര ലക്ഷത്തോളം!
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ 100 ല്‍ ഓരാള്‍ വീതം അനധികൃതമായാണ് താമസിക്കുന്നതെന്ന് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനഫലം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്. അനുവാദമില്ലാതെ ഏഴര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. അനധികൃതമായി എത്തിയ …
സൗദിയിൽ പുതിയ ഇൻഷുറ ൻസ് പദ്ധതി; പ്രവാസികൾക്ക് ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്
സൗദിയിൽ പുതിയ ഇൻഷുറ ൻസ് പദ്ധതി; പ്രവാസികൾക്ക് ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കംകുറിച്ചു. കമ്പനിയിൽനിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന …
കേരളത്തിലെ വിമാനത്താവള ങ്ങളിൽ നിന്ന് പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ KSRTC
കേരളത്തിലെ വിമാനത്താവള ങ്ങളിൽ നിന്ന് പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ KSRTC
സ്വന്തം ലേഖകൻ: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് …
ഒമാനിൽ നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം; വി​ദേ​ശി വ​ക്കീ​ല​ന്മാ​ർ​ക്ക് വി​ല​ക്ക്
ഒമാനിൽ നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം; വി​ദേ​ശി വ​ക്കീ​ല​ന്മാ​ർ​ക്ക് വി​ല​ക്ക്
സ്വന്തം ലേഖകൻ: നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ടു​ത്തി​ടെ രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്ക​ണം. വി​ദേ​ശി​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ടൻ​സി എ​ന്നി​വ …