1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
സ്വന്തം ലേഖകൻ: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വീസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വീസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വീസ പുതുക്കുന്നതിന് …
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
സ്വന്തം ലേഖകൻ: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് …
1 മുതൽ 4 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസം. മുതൽ പിഴ
1 മുതൽ 4 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസം. മുതൽ പിഴ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുത‌ൽ 14 വയസ് വരെ …
ആണവായുധം എടുപ്പിക്കരുത്! യുഎസും ദ. കൊറിയയും പ്രകോപനപരമായി പെരുമാറുന്നതായി കിം
ആണവായുധം എടുപ്പിക്കരുത്! യുഎസും ദ. കൊറിയയും പ്രകോപനപരമായി പെരുമാറുന്നതായി കിം
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് …
നോവയിൽ കണ്ണീർപ്രണാമം; ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ നടത്തിയ കൂ​​​ട്ട​​​ക്കു​​​രു​​​തി​​​യു​​​ടെ ഓ​​​ർ​​​മ​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ
നോവയിൽ കണ്ണീർപ്രണാമം; ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ നടത്തിയ കൂ​​​ട്ട​​​ക്കു​​​രു​​​തി​​​യു​​​ടെ ഓ​​​ർ​​​മ​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ
സ്വന്തം ലേഖകൻ: ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ സ്ക്വ​​​യ​​​റി​​​ലെ നോ​​​വ ഉ​​​ത്സ​​​വ​​​വേ​​​ദി​​​യി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ട്ട​​​ക്കു​​​രു​​​തി​​​യു​​​ടെ ഓ​​​ർ​​​മ​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ ഒ​​​ത്തു​​​ചേ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ഒക്‌ടോ​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് റെ​​​യിം പാ​​​ർ​​​ക്കിം​​​ഗി​​​ൽ നോ​​​വ ഉ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ അ​​​തി​​​ക്രൂ​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. 364 പേ​​​രെ ഭൂ​​​മു​​​ഖ​​​ത്തു​​​നി​​​ന്നും തു​​​ട​​​ച്ചു​​​നീ​​​ക്കി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ക​​​ണ്ണീ​​​ർ​​​പ്ര​​​ണാ​​​മം അ​​​ർ​​​പ്പി​​​ക്കാ​​​ൻ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​ത്. …
ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്; ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം
ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്; ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം
സ്വന്തം ലേഖകൻ: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ …
സൈബര്‍ തട്ടിപ്പില്‍ വ്യവസായിക്ക് നഷ്ടമായത് രണ്ട് കോടി: തിരിച്ചുപിടിച്ച് സൈബര്‍ ക്രൈം സംഘം
സൈബര്‍ തട്ടിപ്പില്‍ വ്യവസായിക്ക് നഷ്ടമായത് രണ്ട് കോടി: തിരിച്ചുപിടിച്ച് സൈബര്‍ ക്രൈം സംഘം
സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കമ്പനിയുടെ വിതരണക്കാരന്‍ എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. kunal1113@gmail.com എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്നാണ് പണം …
യുകെയിൽ ഇ വീസ പ്രാബല്യ ത്തിലാവാൻ ഇനി ദിവസങ്ങൾ മാത്രം; 2 ലക്ഷത്തോളം പേർ ആശങ്കയിൽ
യുകെയിൽ ഇ വീസ പ്രാബല്യ ത്തിലാവാൻ ഇനി ദിവസങ്ങൾ മാത്രം; 2 ലക്ഷത്തോളം പേർ ആശങ്കയിൽ
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ പോലും, ഈ വര്‍ഷം അവസാനിക്കുന്നതോടെ, ഇ വീസ പ്രാബല്യത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് നാടുവിട്ട് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ്. ബയോമെട്രിക് റെസിഡെന്റ് പെര്‍മിറ്റ് (ബി ആര്‍ പി), ബയോമെട്രിക് റെസിഡെന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവയ്ക്ക് പകരമായി ഓണ്‍ലൈന്‍ വീസ കൊണ്ടുവരുന്നതാണ് ഇ വീസ. എന്നാല്‍, ഇത് …
യുകെ മലയാളിയ്ക്ക് ദേഹാസ്വാസ്ഥ്യം: ഡല്‍ഹി – ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ അടിയന്തിര ലാന്‍ഡിംഗ്
യുകെ മലയാളിയ്ക്ക് ദേഹാസ്വാസ്ഥ്യം: ഡല്‍ഹി – ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ അടിയന്തിര ലാന്‍ഡിംഗ്
സ്വന്തം ലേഖകൻ: ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തില്‍ ഉണ്ടായിരുന്ന എക്സ്റ്ററിനു അടുത്തുള്ള ഡോളിഷ് പട്ടണത്തില്‍ താമസിക്കുന്ന മലയാളിക്കു അടിയന്തിര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ …
ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ; 15 മുതൽ അപേക്ഷിക്കാം
ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ; 15 മുതൽ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ -KHDA പുറത്തുവിട്ടു. യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻറർ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികൾ, മുഴുവൻ …