1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയില്‍ വിവാഹത്തിന് മുന്‍പ് ജനിതകപരിശോധന നിര്‍ബന്ധം; നിയമം പ്രാബല്യത്തിൽ
അബുദാബിയില്‍ വിവാഹത്തിന് മുന്‍പ് ജനിതകപരിശോധന നിര്‍ബന്ധം; നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യു.എ.ഇ. പൗരര്‍ക്കും വിവാഹപൂര്‍വ ജനിതകപരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. ജനിതകരോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാന്‍ പോകുന്നവരെ ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 840-ലേറെ ജനിതകവൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള 570 ജീനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. …
നസ്രള്ളയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് സൂചന
നസ്രള്ളയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് സൂചന
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്രള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. …
ഇറാന്റെ ആണവനിലയങ്ങൾ ആക്രമണ നിഴലിൽ? ഇസ്രയേലിനെ ഉറ്റുനോക്കി ലോകം
ഇറാന്റെ ആണവനിലയങ്ങൾ ആക്രമണ നിഴലിൽ? ഇസ്രയേലിനെ ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകൻ: മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ ഇസ്രയേൽ തിരിയില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റിനെ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ആണവനിലയങ്ങൾ ഇസ്രയേൽ ലക്ഷ്യംവെക്കുന്നുവെന്ന വാർത്തകളോട്, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമായിരുന്നു ബൈഡന്റെ പ്രതികരണം. ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ …
ഇറാൻ – ഇസ്രയേൽ സംഘർ ഷം: യുകെയില്‍ നിന്നുള്ള ദു ബായ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
ഇറാൻ – ഇസ്രയേൽ സംഘർ ഷം: യുകെയില്‍ നിന്നുള്ള ദു ബായ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
സ്വന്തം ലേഖകൻ: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ …
അനുഭവങ്ങൾ പാഠമായി; കുടിയേറ്റക്കാരോടുള്ള ഉദാര സമീപനം കൈയ്യൊഴിഞ്ഞ് സ്വീഡൻ
അനുഭവങ്ങൾ പാഠമായി; കുടിയേറ്റക്കാരോടുള്ള ഉദാര സമീപനം കൈയ്യൊഴിഞ്ഞ് സ്വീഡൻ
സ്വന്തം ലേഖകൻ: സ്വീഡന്‍ ആദ്യമായി അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ്. തങ്ങളുടെ ഉദാരമനസ്‌കത തിരിച്ചടിക്കുന്നുവെന്ന് മനസ്സിലാക്കിയ സ്വീഡന്‍ ഇപ്പോഴിതാ അഭയാര്‍ത്ഥികളോടുള്ള സമീപനം കര്‍ക്കശമാക്കുകയാണ്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നത് ജയിലറകള്‍ പോലെ ചെറിയ മുറികള്‍. പെയിന്റിളകിപോയ സ്റ്റീല്‍ ഫ്രെയിമില്‍ ഘടിപ്പിച്ച ഒരു കിടക്ക, ദുര്‍ഗന്ധം വമിക്കുന്നതും, അഴുക്കുപുരണ്ടതുമായ സിങ്ക്, …
ദുബായിൽ നിന്ന് താത്ക്കാലികമായി നിർത്തലാക്കിയ ഫ്ലൈ ദുബായ് സർവീസുകൾ ഇന്ന് മുതൽ
ദുബായിൽ നിന്ന് താത്ക്കാലികമായി നിർത്തലാക്കിയ ഫ്ലൈ ദുബായ് സർവീസുകൾ ഇന്ന് മുതൽ
സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്ക് സംഘർഷാവസ്ഥ കണക്കിലെടുത്ത് താത്കാലികമായി നിർത്തലാക്കിയ ഫ്ലൈ ദുബായ് വിമാനങ്ങൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. ഇപ്പോളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആണ് സർവീസ് വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുമെന്നും ഫ്ലൈ …
യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സു​ക​ളു​ടെ ത​ത്സ​മ​യ വി​വ​രം കൈ​മാ​റാ​ൻ പുതിയ പദ്ധതിയുമായി ദുബൈ RTA
യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സു​ക​ളു​ടെ ത​ത്സ​മ​യ വി​വ​രം കൈ​മാ​റാ​ൻ പുതിയ പദ്ധതിയുമായി ദുബൈ RTA
സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ൽ ബ​സു​ക​ളെ കു​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ത​ത്സ​മ​യ വി​വ​രം ന​ൽ​കാ​ൻ പു​തി​യ പ​ദ്ധ​തി. ഇ​തു​വ​ഴി ഓ​രോ സ്​​റ്റോ​പ്പി​ലും ബ​സ് എ​ത്തു​ന്ന സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഭ്യ​മാ​കും. ഇ​തി​നാ​യി ദു​ബൈ ആ​ർ.​ടി.​എ അ​മേ​രി​ക്ക​യി​ലെ സ്വി​ഫ്റ്റ്​​ലി എ​ന്ന ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. വി​വി​ധ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി ദു​ബൈ​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​തു ബ​സു​ക​ളു​ടെ വി​വ​രം ത​ത്സ​മ​യം യാ​ത്ര​ക്കാ​രി​ലെ​ത്തി​ക്കാ​നാ​ണ് …
പ്രവാസികൾക്ക് തിരിച്ചടി; 40ന് മുകളിലുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് കൂട്ടി അബുദാബി
പ്രവാസികൾക്ക് തിരിച്ചടി; 40ന് മുകളിലുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് കൂട്ടി അബുദാബി
സ്വന്തം ലേഖകൻ: അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമമെങ്കിലും നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന് അറിയിച്ചതാണ് തിരിച്ചടിയായത്. ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ …
UAE യിൽ ജനു. 1 മുതൽ ആ രോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വീസയില്ല, നിലവിലുള്ളവ പുതുക്കാനും വിലക്ക്
UAE യിൽ ജനു. 1 മുതൽ ആ രോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വീസയില്ല, നിലവിലുള്ളവ പുതുക്കാനും വിലക്ക്
സ്വന്തം ലേഖകൻ: വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വീസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത …
UAE ഭക്ഷ്യമേഖലയില്‍ 2030 നകം 20,000 തൊഴിലുകൾ; പ്രവാസികള്‍ക്കും ഗുണകരം
UAE ഭക്ഷ്യമേഖലയില്‍ 2030 നകം 20,000 തൊഴിലുകൾ; പ്രവാസികള്‍ക്കും ഗുണകരം
സ്വന്തം ലേഖകൻ: ഭക്ഷ്യമേഖലയില്‍ UAE 2030-നകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷികമേഖലയില്‍ താത്പര്യമുള്ള പ്രവാസികള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. UAE യുടെ ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ (ജി.ഡി.പി.) ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. UAE ഫുഡ് ആന്‍ഡ് …