1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
56 കൊല്ലം മുൻപ് വിമാനാപക ടത്തിൽ മരിച്ച മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞിൽ നിന്ന് കണ്ടെത്തി
56 കൊല്ലം മുൻപ് വിമാനാപക ടത്തിൽ മരിച്ച മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞിൽ നിന്ന് കണ്ടെത്തി
സ്വന്തം ലേഖകൻ: 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ്റ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാൻ്റ മൃതദേഹമാണ് സൈന്യത്തിന് ലഭിച്ചത്.1968 ഫെബ്രുവരി 7 ന് ലഡാക്കിൽ ഉണ്ടായ ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള 102 പേർ മരിച്ചത്. പരിശീലനത്തിന് ശേഷം 1968 ഫെബ്രുവരി …
ഡ്രൈവിംഗ് നിയമ പരിഷ്ക്ക രണവുമായി യുകെ; പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കും; 10 മിനിറ്റ് വരെ വൈകാം
ഡ്രൈവിംഗ് നിയമ പരിഷ്ക്ക രണവുമായി യുകെ; പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കും; 10 മിനിറ്റ് വരെ വൈകാം
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റങ്ങള്‍ വരുന്നതുള്‍പ്പടെ യുകെയില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് …
പാരിതോഷികങ്ങളിൽ കാലിടറി ലേബർ; മൂല്യം വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
പാരിതോഷികങ്ങളിൽ കാലിടറി ലേബർ; മൂല്യം വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി‌ ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതൽ മന്ത്രിമാർ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. …
അരി കയറ്റുമതി നിരോധനം നീക്കിയിട്ടും ഗൾഫിൽ വില കുറയാൻ ഇനിയും അഴ്ചകൾ കാത്തിരിക്കണം
അരി കയറ്റുമതി നിരോധനം നീക്കിയിട്ടും ഗൾഫിൽ വില കുറയാൻ ഇനിയും അഴ്ചകൾ കാത്തിരിക്കണം
സ്വന്തം ലേഖകൻ: പച്ചരി കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചിട്ടും കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടും പുഴുക്കലരി കയറ്റുമതി തീരുവ 10 ശതമാനം കുറച്ചിട്ടും ഗൾഫിൽ വില കുറയാൻ നീണ്ട കാത്തിരിപ്പ്. നിലവിലെ സ്റ്റോക്ക് തീരുകയും കുറഞ്ഞ വിലയ്ക്കുള്ള അരി എത്തുകയും ചെയ്താൽ മാത്രമേ വിപണിയിൽ വിലവ്യത്യാസം പ്രകടമാകൂ എന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഇതിന് ആഴ്ചകളോളം കാത്തിരിക്കണം. നവംബർ, …
വായ്പ അടച്ചുതീർത്ത് ക്ലോഷർ ലെറ്റർ വാങ്ങാൻ മറക്കരുത്; യാത്രാവിലക്ക് നേരിട്ട് നിരവധി പ്രവാസികൾ
വായ്പ അടച്ചുതീർത്ത് ക്ലോഷർ ലെറ്റർ വാങ്ങാൻ മറക്കരുത്; യാത്രാവിലക്ക് നേരിട്ട് നിരവധി പ്രവാസികൾ
സ്വന്തം ലേഖകൻ: വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിട്ടവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഇങ്ങനെ അടുത്തയിടെ യാത്രാവിലക്ക് നേരിട്ടവരിൽ തൃശൂർ സ്വദേശിനിയും ഉൾപ്പെടും. 4 വർഷം മുൻപ് അടച്ചുതീർത്ത വായ്പയുടെ പേരിലാണ് …
സൗദിയിലും യുഎഇയിലും കനത്ത മഴയും കാറ്റും; ജനജീവിതത്തെ സാരമായി ബാധിച്ചു; ജാഗ്രതാ നിർദേശം
സൗദിയിലും യുഎഇയിലും കനത്ത മഴയും കാറ്റും; ജനജീവിതത്തെ സാരമായി ബാധിച്ചു; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: സൗദിയിലും യുഎഇയിലും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത മഴ തുടരുമെന്നും ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ …
കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാ​ക്കി
കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാ​ക്കി
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ൽ ഡി​ജി​റ്റ​ലാ​യി തു​ട​രും. ഫി​സി​ക്ക​ൽ കാ​ർ​ഡ് പ്രി​ന്‍റ് ചെ​യ്യാ​തെ ഇ​വ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് അ​റി​യി​ച്ചു. നേ​ര​ത്തേ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് …
കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയം ഇന്നവസാനിക്കും; നാളെ മുതൽ ബാങ്കിങ് നിയന്ത്രണം
കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയം ഇന്നവസാനിക്കും; നാളെ മുതൽ ബാങ്കിങ് നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്ത് പൗരൻമാർക്ക് തങ്ങളുടെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സമയ പരിധി ഇന്നത്തോടെ അവസാനിക്കും. സെപ്തംബര്‍ 30-നകം ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നവർക്ക് നാളെ മുതൽ കര്‍ശനമായ ബാങ്കിങ് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍, നിബന്ധനകള്‍ പാലിക്കാത്ത പൗരന്മാരുടെ അക്കൗണ്ടുകള്‍ പൂർണമായും മരവിപ്പിക്കും. അവരുടെ ഫണ്ടുകളിലേക്കും …
ലബനന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ കടന്നാക്രമിച്ച് ഇസ്രയേല്‍; അഭയാര്‍ഥികളായി 10 ലക്ഷംപേര്‍
ലബനന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ കടന്നാക്രമിച്ച് ഇസ്രയേല്‍; അഭയാര്‍ഥികളായി 10 ലക്ഷംപേര്‍
സ്വന്തം ലേഖകൻ: ലബനനിലെ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ ഇറാനില്‍ നിന്ന് …
വ​​ത്തി​​ക്കാ​​നെ മ​​റി​​ക​​ട​​ന്ന് ലോ​​ക​​ത്തി​​ലെ കു​​ഞ്ഞ​​ൻ രാ​​ജ്യ​​മാ​​കാ​​ൻ ത​​യാ​​റെ​​ടു​​ത്ത് ബെ​​ക്‌​​താ​​ഷി
വ​​ത്തി​​ക്കാ​​നെ മ​​റി​​ക​​ട​​ന്ന് ലോ​​ക​​ത്തി​​ലെ കു​​ഞ്ഞ​​ൻ രാ​​ജ്യ​​മാ​​കാ​​ൻ ത​​യാ​​റെ​​ടു​​ത്ത് ബെ​​ക്‌​​താ​​ഷി
സ്വന്തം ലേഖകൻ: വ​​ത്തി​​ക്കാ​​നെ മ​​റി​​ക​​ട​​ന്ന് ലോ​​ക​​ത്തി​​ലെ കു​​ഞ്ഞ​​ൻ രാ​​ജ്യ​​മാ​​കാ​​ൻ ത​​യാ​​റെ​​ടു​​ത്ത് ബെ​​ക്‌​​താ​​ഷി. വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ ജ​​ന്മം​​കൊ​​ണ്ടു ച​രി​ത്ര​പ്ര​​സി​​ദ്ധ​​മാ​​യ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​മാ​​യ അ​​ൽ​​ബേ​​നി​​യ​​യി​​ലാ​​ണ് ഈ ​​കു​​ഞ്ഞ​​ൻ​​ രാ​​ജ്യം പി​​റ​​വി​​യെ​​ടു​​ക്കാ​​ൻ പോ​​കു​​ന്ന​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ടി​​റാ​​ന ന​​ഗ​​ര​​പ​​രി​​ധി​​യി​​ൽ 28 ഏ​​ക്ക​​ർ സ്ഥ​​ല​​ത്താ​​യി സൂ​​ഫി മു​​സ്‌​​ലിം ന്യൂ​​ന​​പ​​ക്ഷ​​മാ​​യ ബെ​​ക്‌​​താ​​ഷി ഓ​​ർ​​ഡ​​ർ എ​​ന്ന വി​​ഭാ​​ഗ​​ത്തി​​നാ​​യി ബെ​​ക്‌​​താ​​ഷി എ​​ന്ന സ്വ​​ത​​ന്ത്ര, പ​​ര​​മാ​​ധി​​കാ​​ര …