1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം; 97.6% ജീവനക്കാരും സ്വദേശികൾ
കുവൈത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം; 97.6% ജീവനക്കാരും സ്വദേശികൾ
സ്വന്തം ലേഖകൻ: കു​വൈ​ത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം 97.6 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു.ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക-​അ​ഡ്മി​ന്‍ ജോ​ലി​ക​ളി​ല്‍ 1,133 കു​വൈ​ത്തി​ക​ളെ നി​യ​മി​ച്ചു. നി​ല​വി​ല്‍ 34,666 കു​വൈ​ത്തി ജീ​വ​ന​ക്കാ​രും 840 വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശീ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നൂ​റ് ശ​ത​മാ​ന​മാ​ക്കും. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ …
സമയം തീരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് ബയോമെട്രിക് രജിസ്ട്രേഷന് തിരക്ക് ശക്തം
സമയം തീരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് ബയോമെട്രിക് രജിസ്ട്രേഷന് തിരക്ക് ശക്തം
സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധി തീരുന്നതിനു മുൻപ് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ഗവണ്‍മെന്റ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ കുവൈത്ത് പൗരന്‍മാരുടെ വന്‍ തിരക്ക്. സെപ്റ്റംബര്‍ 30വരെയാണ് കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനു മുമ്പായി നടപടികള്‍ പൂര്‍ത്തീകരിക്കാനായാണ് സ്വദേശികള്‍ കൂട്ടത്തോടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ …
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ; ആക്രമണം തലസ്ഥാനത്ത്
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ; ആക്രമണം തലസ്ഥാനത്ത്
സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി …
മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; ആരാധനാലയങ്ങളിൽ വൻ സുരക്ഷ
മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; ആരാധനാലയങ്ങളിൽ വൻ സുരക്ഷ
സ്വന്തം ലേഖകൻ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചു. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. …
ടൂറിസം രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യ; ഒരു ലക്ഷം സഞ്ചാരികള്‍ക്ക് വീസ സൗജന്യം
ടൂറിസം രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യ; ഒരു ലക്ഷം സഞ്ചാരികള്‍ക്ക് വീസ സൗജന്യം
സ്വന്തം ലേഖകൻ: ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വീസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ …
അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അർപ്പിക്കാൻ പതിനായിരങ്ങൾ; മൃതദേഹം സംസ്കരിച്ചു
അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അർപ്പിക്കാൻ പതിനായിരങ്ങൾ; മൃതദേഹം സംസ്കരിച്ചു
സ്വന്തം ലേഖകൻ: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹംകണ്ണാടിക്കലെ വീട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. ശനിയാഴ്ച രാവിലെ 11.15-ഒാടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ …
വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവരുടെ വാട്ടർ ബില്‍ ഉയരും? വീടുകളുടെ ആർഭാടം നികുതിഭാരം കൂട്ടും
വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവരുടെ വാട്ടർ ബില്‍ ഉയരും? വീടുകളുടെ ആർഭാടം നികുതിഭാരം കൂട്ടും
സ്വന്തം ലേഖകൻ: ഒക്ടോബറിലെ ബജറ്റില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ബ്രിട്ടനില്‍ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ജീവിതച്ചെലവുകള്‍ വെട്ടിച്ചുരുക്കി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ ഇനി എവിടെയായിരിക്കും തങ്ങളെ പിഴിയാന്‍ പോവുക എന്ന ഭയത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ഉദ്യാനവും നീന്തല്‍ക്കുളവുമുള്ള വീടുകളുടെ വാട്ടര്‍ ബില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്. ഡെയ്ലി മെയില്‍ …
അപേക്ഷകരിൽ വർധന; ഡൽഹിയിൽ പുതിയ വീസ അപേക്ഷാ കേന്ദ്രം തുറന്ന് ഇറ്റാലിയൻ എംബസി
അപേക്ഷകരിൽ വർധന; ഡൽഹിയിൽ പുതിയ വീസ അപേക്ഷാ കേന്ദ്രം തുറന്ന് ഇറ്റാലിയൻ എംബസി
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയിൽ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം തുറന്നു. പ്രോസസ് ചെയ്ത വീസ അപേക്ഷകള്‍ റെക്കോര്‍ഡ് എണ്ണത്തിൽ എത്താനാണ് ഇറ്റലി എംബസി ഉദ്ദേശിക്കുന്നതെന്ന് ഇറ്റലി അംബാസഡര്‍ അന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. അടുത്തിടെ, ഇന്ത്യക്കാരില്‍ നിന്ന് ഇറ്റാലിയന്‍ വീസയ്ക്കുള്ള ആവശ്യ വര്‍ധിച്ചതായും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇറ്റാലിയന്‍ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കുന്നതിനാണ് ഇപ്പോള്‍ …
അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്; 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധന
അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്; 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധന
സ്വന്തം ലേഖകൻ: അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്. ആവശ്യത്തിന് ആനുപാതികമായി കെട്ടിടങ്ങൾ …
വിദ്യാർഥികളുടെ യാത്ര: ലൈസൻസ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി
വിദ്യാർഥികളുടെ യാത്ര: ലൈസൻസ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി
സ്വന്തം ലേഖകൻ: സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി …