1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റും മഴയുമുണ്ടെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം
കാറ്റും മഴയുമുണ്ടെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകുന്ന സമയത്ത് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കണമോ അതോ ഡിസ്റ്റന്‍സ് പഠനരീതിയിലേക്ക് മാറണോ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. ഒമാനി ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ …
ക​ണ്ണൂ​രി​ന് പോ​യന്റ് ഓ​ഫ് കാ​ൾ; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ
ക​ണ്ണൂ​രി​ന് പോ​യന്റ് ഓ​ഫ് കാ​ൾ; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ
സ്വന്തം ലേഖകൻ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉ​ട​ൻ പോ​യന്റ് ഓ​ഫ് കാ​ൾ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​സ്താ​വ​ന ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യേ​കു​ന്നു.​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭ​ര​ണ സ​മി​തി​യാ​യ കി​യാ​ലി​ന്റെ 15ാമ​ത് സ​മ്മേ​​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധ​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് പ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ‘പോ​യന്റ് ഓ​ഫ് കാ​ൾ’ …
ആളും ആരവവും ഒഴിഞ്ഞപ്പോ ൾ ഒമാനിൽ നിന്നും കേരളത്തി ലേക്ക് നിരക്കിളവുമായി വിമാനക്കമ്പനികൾ
ആളും ആരവവും ഒഴിഞ്ഞപ്പോ ൾ ഒമാനിൽ നിന്നും കേരളത്തി ലേക്ക് നിരക്കിളവുമായി വിമാനക്കമ്പനികൾ
സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ച് ഒമാനിൽ നിന്നും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ. സീസൺ കഴിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. ഒമാൻ എയർ അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവ് ലഭ്യമാണ്. ഉയർന്ന് നിന്നിരുന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാത്തിരിക്കുകയായിരുന്നു ചെറിയ വരുമാനക്കാർ ആയ പ്രവാസികൾ. സ്കൂൾ വെക്കേഷൻ, ഓണം, നബിദിന അവധി എന്നിവ പ്രമാണിച്ച് …
പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം രാജ്യമായി വീണ്ടും കുവൈത്ത്; മേഖലയില്‍ ഒന്നാമത് യുഎഇ
പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം രാജ്യമായി വീണ്ടും കുവൈത്ത്; മേഖലയില്‍ ഒന്നാമത് യുഎഇ
സ്വന്തം ലേഖകൻ: പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ഏറ്റവും മോശമായ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കുവൈത്ത്. ഇന്‍റര്‍നാഷന്‍സ് ഡോട്ട് ഓര്‍ഗ് നടത്തിയ 2024 ലെ എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ പ്രകാരമാണിത്. തുടര്‍ച്ചയായ ഏഴാം തവണയായ ഏജന്‍സിയുടെ വാര്‍ഷിക സര്‍വേയില്‍ പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. 53 രാജ്യങ്ങളിലെ പ്രവാസി അനുഭവങ്ങള്‍ താരതമ്യം ചെയ്യുന്ന …
ലെബനന് സമീപം ടാങ്കുകള്‍ വിന്യസിച്ച് കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേല്‍
ലെബനന് സമീപം ടാങ്കുകള്‍ വിന്യസിച്ച് കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേല്‍
സ്വന്തം ലേഖകൻ: കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേല്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അതേസമയം ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ …
എം പോക്‌സ്: സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി; വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ശ്രദ്ധിക്കണം
എം പോക്‌സ്: സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി; വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണമെന്ന് …
സിനിമാ സ്റ്റൈൽ ചേസിങ്ങും വെടിവെയ്പ്പും! തൃശൂരിലെ എടിഎം കവര്‍ച്ച ചെയ്ത് പ്രതികൾ പിടിയിൽ
സിനിമാ സ്റ്റൈൽ ചേസിങ്ങും വെടിവെയ്പ്പും! തൃശൂരിലെ എടിഎം കവര്‍ച്ച ചെയ്ത് പ്രതികൾ പിടിയിൽ
സ്വന്തം ലേഖകൻ: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയവര്‍ ഹരിയാന സ്വദേശികളെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള കൊള്ളസംഘമാണിവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ അറിയിച്ചു. രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കും. ഗൂഗിള്‍ മാപ്പില്‍ എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് സംഘം മോഷണം നടത്തുന്നത്. എടിഎം …
ഒടുവിൽ ഷിരൂരിൽ നിന്ന് മടക്കം; മൃ​ത​ദേ​ഹം അ​ര്‍​ജു​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം; കോഴിക്കോട്ടേക്ക്
ഒടുവിൽ ഷിരൂരിൽ നിന്ന് മടക്കം; മൃ​ത​ദേ​ഹം അ​ര്‍​ജു​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം; കോഴിക്കോട്ടേക്ക്
സ്വന്തം ലേഖകൻ: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ ഗം​ഗാ​വ​ലി പു​ഴ​യി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് മ​ല​യാ​ളി ഡ്രൈ​വ​ർ അ​ര്‍​ജു​ന്‍റെ മൃ​ത​ദേ​ഹ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം ഉ​ട​ൻ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. അ​ര്‍​ജു​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഡി​എ​ന്‍​എ സാം​പി​ളു​മാ​യാ​ണ്, ക​ണ്ടെ​ടു​ത്ത ശ​രീ​ര​ത്തി​ലെ ഡി​എ​ന്‍​എ ഒ​ത്തു​നോ​ക്കി​യ​ത്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​വാ​ത്ത നി​ല​യി​ല്‍ ആ​യ​തി​നാ​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ ദു​ഷ്‌​ക​ര​മാ​യ …
നെറ്റ് മൈഗ്രേഷൻ കുറയ്ക്കാ തെ രക്ഷയില്ല, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി ലേബർ മുന്നോട്ട്
നെറ്റ് മൈഗ്രേഷൻ കുറയ്ക്കാ തെ രക്ഷയില്ല, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി ലേബർ മുന്നോട്ട്
സ്വന്തം ലേഖകൻ: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിര്‍ക്ക് രേഖപ്പെടുത്തിയ നെറ്റ് മൈഗ്രേഷന്‍ കുറച്ചു കൊണ്ടു വരുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയ സൂചന. ബ്രിട്ടന്‍ ദീര്‍ഘകാലമായി വിദേശ തൊഴിലാളികള്‍ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരാനും നടപടികള്‍ ഉണ്ടാകും. വിദേശ തൊഴിലാളികളെ അമിതമായി …
ഇംഗ്ലണ്ടിൽ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ക്ക് മരണമണി; അടച്ചുപൂട്ടൽ നിരക്കിൽ വൻ വർധന
ഇംഗ്ലണ്ടിൽ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ക്ക് മരണമണി; അടച്ചുപൂട്ടൽ നിരക്കിൽ വൻ വർധന
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ ആശങ്കപ്പെടുത്തുന്ന നിരക്കില്‍ അടച്ചുപൂട്ടുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ജിപിമാര്‍ക്ക് പകരമായി ഫാര്‍മസികളെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പരിപൂര്‍ണ്ണമായി അടച്ച സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും വന്നതായാണ് കണക്ക്. ജിപിമാരുടെ സേവനങ്ങളില്‍പ്പെടുന്ന …