1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം; 27 രാജ്യങ്ങളില്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ഗവേഷകര്‍
വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം; 27 രാജ്യങ്ങളില്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ഗവേഷകര്‍
സ്വന്തം ലേഖകൻ: കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എക്‌സ്.ഇ.സി.(XEC) എന്നാണ് ഈ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. യൂറോപ്പില്‍ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനമെന്നും വൈകാതെ ലോകത്തിന്റ മറ്റുഭാഗങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ മാസത്തില്‍ ജര്‍മനിയിലാണ് ഈ വൈറസ് വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് യുകെ, യുഎസ്, …
നിയമസഭ, ലോക്‌സഭ തിരഞ്ഞെ ടുപ്പുകള്‍ ഒരുമിച്ച്; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
നിയമസഭ, ലോക്‌സഭ തിരഞ്ഞെ ടുപ്പുകള്‍ ഒരുമിച്ച്; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം ബില്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാർച്ചിലായിരുന്നു രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല …
18 വയസില്‍ താഴെയുള്ളവര്‍ ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുക ളില്‍ കര്‍ശന നിയന്ത്രണം
18 വയസില്‍ താഴെയുള്ളവര്‍ ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുക ളില്‍ കര്‍ശന നിയന്ത്രണം
സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ‘ ടീന്‍ …
ലെബനനിൽ ഹിസ്ബുള്ളയുടെ പേജർ ശൃംഖല തകർത്ത് വൻ സ്ഫോടന പരമ്പര; മരണസംഖ്യ ഉയരുന്നു
ലെബനനിൽ ഹിസ്ബുള്ളയുടെ പേജർ ശൃംഖല തകർത്ത് വൻ സ്ഫോടന പരമ്പര; മരണസംഖ്യ ഉയരുന്നു
സ്വന്തം ലേഖകൻ: ലെബനനില്‍ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്‌ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്‌ഫോടനത്തിൽ ഏകദേശം …
22% ശമ്പളവർധന അംഗീകരിച്ച് ജൂനിയർ ഡോക്ടർമാർ; 18 മാസത്തെ സമരപരമ്പരയ്ക്ക് അവസാനം
22% ശമ്പളവർധന അംഗീകരിച്ച് ജൂനിയർ ഡോക്ടർമാർ; 18 മാസത്തെ സമരപരമ്പരയ്ക്ക് അവസാനം
സ്വന്തം ലേഖകൻ: നീണ്ട പതിനെട്ടു മാസക്കാലമായി തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 22% ശമ്പളവര്‍ധന അംഗീകരിക്കാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ …
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 നഴ്സുമാരുടെ ഒഴിവ്; സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 നഴ്സുമാരുടെ ഒഴിവ്; സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിഎസ്‍സി അല്ലെങ്കിൽ പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വയോജന പരിചരണം/ പാലിയേറ്റീവ് …
ജർമനിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; 30,000 പേരെ മടക്കി അയച്ചു
ജർമനിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; 30,000 പേരെ മടക്കി അയച്ചു
സ്വന്തം ലേഖകൻ: ജര്‍മ്മനിയുടെ വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. അനധികൃത കുടിയേറ്റത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജർമനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക നിയന്ത്രണം പുനരാരംഭിച്ചു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് ജര്‍മനി പരിശോധന നടത്തുക. പരിശോധന അടുത്ത ആറ് മാസത്തേക്ക് നിലനില്‍ക്കും, ഇത് …
യുഎഇയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ഇ-സിം; ഒപ്പം 10 ജിബി ഡാറ്റയും സൗജന്യം
യുഎഇയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ഇ-സിം; ഒപ്പം 10 ജിബി ഡാറ്റയും സൗജന്യം
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റന്‍റ് ഇ-സിം ഓഫറുമായി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇ&. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് ഇ-സിമ്മിന്‍റെ പ്രത്യേകത. മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വ്യക്തിയുടെ പേരില്‍ അപ്പോള്‍ …
ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ
ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ
സ്വന്തം ലേഖകൻ: മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ ട്രാ​വ​ൽ കാ​ർ​ഡ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ഞ്ച്​ സൗ​ജ​ന്യ യാ​ത്ര സ്വ​ന്ത​മാ​ക്കാ​നു​ള്ള ഓ​ഫ​റു​മാ​യി ദോ​ഹ മെ​ട്രോ ആ​ൻ​ഡ്​ ലു​സൈ​ൽ ട്രാം. ​യാ​ത്ര​ക്കാ​രു​ടെ മെ​ട്രോ ട്രാ​വ​ൽ കാ​ർ​ഡ്​ ഖ​ത്ത​ർ റെ​യി​ൽ ആ​പ്പി​ലോ, വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ മൂ​ന്നു മാ​സ​ത്തെ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ജി​സ്​​റ്റ​ർ …
ഖത്തറിന്റെ പുറത്തുനിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും PHCCയിലേക്ക് വിളിക്കാന്‍ പുതിയ നമ്പര്‍
ഖത്തറിന്റെ പുറത്തുനിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും PHCCയിലേക്ക് വിളിക്കാന്‍ പുതിയ നമ്പര്‍
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുറത്ത് നിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വിളിക്കുന്നതിനായി പുതിയ ഫോണ്‍ നമ്പര്‍ അവതരിപ്പിച്ച് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി). അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ്ലൈന്‍ നമ്പറില്‍ മാറ്റം വരുത്തിയത്. +97444066466 ആണ് കോള്‍ സെന്ററിലെ പുതിയ ലാന്‍ഡ് ലൈന്‍ നമ്പര്‍. …