1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും …
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
സ്വന്തം ലേഖകൻ: നോ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം സഹൽ ആപ്പിൽ അവതരിപ്പിക്കുന്നതായി നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി പറഞ്ഞു. ഇത് സഹൽ അപ്ലിക്കേഷനിലുടെ മാത്രമാണ് ലഭ്യമാവുക. ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമാണ് സഹൽ ആപ്പ്. ബാധകമായ ഫീസ് അടച്ചതിന് ശേഷം, ഇഷ്യൂ ചെയ്യുന്ന …
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
സ്വന്തം ലേഖകൻ: പ്രളയം തന്റെ കുടുംബത്തെ കവർന്നെടുത്തപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. അപകടത്തിൽ പരിക്കേറ്റ് ഐസിയുവിൽ കഴിയുന്ന ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ടു നിന്നവർക്ക് ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ശ്രുതിയുടെ മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട …
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകൻ: 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ …
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം. കെനിയയിലെ പ്രധാന വിമാനത്താവളമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയാണ് സമരം. കെനിയയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. 185 കോടി ഡോളറിൻ്റെ …
പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കലിന് അംഗീകാരം; 10 മില്ല്യണ്‍ പേരെ ബാധിക്കും
പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കലിന് അംഗീകാരം; 10 മില്ല്യണ്‍ പേരെ ബാധിക്കും
സ്വന്തം ലേഖകൻ: 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പായി. സഭയിലെ മൃഗീയ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്. പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള …
സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിട പറഞ്ഞത് എറണാകുളം കാലടി സ്വദേശി ജോയല്‍
സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിട പറഞ്ഞത് എറണാകുളം കാലടി സ്വദേശി ജോയല്‍
സ്വന്തം ലേഖകൻ: സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം കാലടി സ്വദേശിജോര്‍ജ് – ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ ജോര്‍ജാ(28)ണ് മരണമടഞ്ഞത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പറയുന്നു. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍. കൈപ്പട്ടൂര്‍ …
ജർമനിയിൽ കുടിയേറ്റം നിയന്ത്രിക്കാൻ കർശന നടപടി; അതിർത്തികളിൽ താല്‍ക്കാലിക നിയന്ത്രണം
ജർമനിയിൽ കുടിയേറ്റം നിയന്ത്രിക്കാൻ കർശന നടപടി; അതിർത്തികളിൽ താല്‍ക്കാലിക നിയന്ത്രണം
സ്വന്തം ലേഖകൻ: ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികളുമായി സർക്കാർ. രാജ്യത്തെ എല്ലാ അതിർത്തികളിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഐഎസ് ഭീകരവാദവും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും ഉയർത്തുന്ന നിലവിലെ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. നിരവധി ആക്രമണങ്ങൾ രാജ്യത്ത് നടന്ന സാഹചര്യത്തിൽ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും തീവ്രവാദികളെ അടിച്ചമർത്തുന്നതിനുമുള്ള സമ്മർദ്ദം ചാൻസലർ …
യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്
യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ലോഗിൽ പാസ് തട്ടിപ്പുക്കാരെ സൂക്ഷിക്കാൻ നിർദേശവുമായി ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന ആണ് ഇത്തരക്കാർ ഉപഭോക്താക്കളിൽ നിന്നും ലോഗിൽ പാസ് കോഡുകൾ തട്ടിയെടുക്കുന്നത്. സെെബർ തട്ടിപ്പുക്കാർ വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ പാസുകൾ സ്വന്തമാക്കും. പിന്നീട് തന്ത്രത്തിൽ ഒറ്റത്തവണ പാസ്‌വേർഡ് (OTP) നമ്പർ പങ്കുവെക്കും. പൊതുജനങ്ങൾ യാതൊരു കാരണവശാലും …
കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തിരുവനന്തപുരം – റിയാദ് സെക്ടറിൽ നേരിട്ടുള്ള ആദ്യ വിമാനം പറന്നു
കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തിരുവനന്തപുരം – റിയാദ് സെക്ടറിൽ നേരിട്ടുള്ള ആദ്യ വിമാനം പറന്നു
സ്വന്തം ലേഖകൻ: ഏ​റ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ റി​യാ​ദി​ലേ​ക്കും തി​രി​ച്ചും നേ​രി​ട്ടു​ള്ള ആ​ദ്യ വി​മാ​നം പ​റ​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ആ​ദ്യ വി​മാ​നം റി​യാ​ദ് കി​ങ്​ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.55ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​​ന്റെ ഐ.​എ​സ്​ 521-ാം ന​മ്പ​ർ വി​മാ​നം 10.20ന്​ ​റി​യാ​ദി​ൽ ലാ​ൻ​ഡ് ചെ​യ്തു. 10.40ന്​ ​ഇ​റ​ങ്ങേ​ണ്ട വി​മാ​നം …