1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ ചെറുപ്പക്കാർ അസന്തുഷ്ടരാണ്; കുട്ടികളും കൗമാരക്കാരും അസന്തുഷ്ടരെന്ന് പഠനം
യുകെയിലെ ചെറുപ്പക്കാർ അസന്തുഷ്ടരാണ്; കുട്ടികളും കൗമാരക്കാരും അസന്തുഷ്ടരെന്ന് പഠനം
സ്വന്തം ലേഖകൻ: യുകെയിലെ ചെറുപ്പക്കാർ ‘സന്തോഷമാന്ദ്യം’ നേരിടുന്നതായി പഠനം. യൂറോപ്പിലെ മറ്റു സമപ്രായക്കാരെ അപേക്ഷിച്ച് രാജ്യത്തെ കുട്ടികളും കൗമാരക്കാരും അങ്ങേയറ്റം അസന്തുഷ്ടരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുകെയിലെ 15 വയസുള്ള കുട്ടികൾക്ക് ജീവിത സംതൃപ്തി വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ബ്രിട്ടീഷ് ചാരിറ്റിയായ ദി ചിൽഡ്രൻസ് സൊസൈറ്റിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമീപ വർഷങ്ങളിൽ ശേഖരിച്ച വിവരങ്ങൾ …
മിഷേല്‍ ബാര്‍ണിയര്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി; ഇടതുപ ക്ഷത്തെ വെട്ടി മാക്രോണിന്റെ അപ്രതീക്ഷിത നീക്കം
മിഷേല്‍ ബാര്‍ണിയര്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി; ഇടതുപ ക്ഷത്തെ വെട്ടി മാക്രോണിന്റെ അപ്രതീക്ഷിത നീക്കം
സ്വന്തം ലേഖകൻ: തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി നേരിടുകയും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിത്താതിരുന്നതുമായ ഫ്രാന്‍സ് തിരഞ്ഞെടുപ്പിന് പിന്നാവെ പുതിയ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മുന്‍ ബ്രക്‌സിറ്റ് നെഗോഷിയേറ്ററും എല്‍ ആര്‍ പാര്‍ട്ടി നേതാവുമായ മിഷേല്‍ ബാര്‍ണിയറെയാണ് മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഫ്രാന്‍സുമായും യൂറോപ്യന്‍ യൂണിയനുമായും ബന്ധപ്പെട്ട് നിരവധി …
“പെണ്‍മക്കൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ,” കോണ്‍ഗ്രസിൽ ചേർന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും
“പെണ്‍മക്കൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ,” കോണ്‍ഗ്രസിൽ ചേർന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും
സ്വന്തം ലേഖകൻ: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോൺഗ്രസിൽ. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ കായികതാരങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാട്ടം. അതൊരിക്കലും അവസാനിക്കില്ല. രാജ്യത്തെ ഓരോ സ്ത്രീയോടൊപ്പവും സഹോദരിയായി താനും കോണ്‍ഗ്രസ് …
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായി ഗുരുതര ആരോപണങ്ങൾ
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായി ഗുരുതര ആരോപണങ്ങൾ
സ്വന്തം ലേഖകൻ: മ​ല​പ്പു​റം മു​ൻ എ​സ്പി സു​ജി​ത് ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ത​ന്നെ മ​ല​പ്പു​റം മു​ന്‍ എ​സ്‌​പി സു​ജി​ത് ദാ​സ്, തിരൂർ മു​ന്‍ സി​ഐ വി​നോ​ദ് എ​ന്നി​വ​ര്‍ പീ​ഡി​പ്പി​ച്ചു. തി​രൂ​ര്‍ മു​ന്‍ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചെ​ന്നും ഇവർ ആ​രോ​പിച്ചു. പൊ​ന്നാ​നി …
യുകെയിൽ ആശങ്ക പടർത്തി വംശീയ ആക്രമണങ്ങൾ; NHS ജീവനക്കാരനെ കാറിടിപ്പിച്ച് വീഴ്ത്തി
യുകെയിൽ ആശങ്ക പടർത്തി വംശീയ ആക്രമണങ്ങൾ; NHS ജീവനക്കാരനെ കാറിടിപ്പിച്ച് വീഴ്ത്തി
സ്വന്തം ലേഖകൻ: യുകെയിൽ വംശീയ ആക്രമണങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് 80 വയസുള്ള ഇന്ത്യന്‍ വംശജന് വംശവെറിയന്‍മാരായ കുട്ടികളുടെ കൈകളില്‍ നിന്നും ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്. ലെസ്റ്ററില്‍ 80-കാരനായ ഇന്ത്യന്‍ വംശജന്‍ ഭീം സെന്‍ കോഹ്ലി വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയതിന് പിന്നാലെയാണ് അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസില്‍ 14-കാരനെതിരെ പോലീസ് കൊലക്കുറ്റം …
ജീവിതത്തിലും മരണത്തിലും കൈകോർത്ത് അനിൽ – സോണിയ ദമ്പതികൾ; സംസ്കാരം റെഡ്ഡിച്ചില്‍ സെപ്. 14 ന്
ജീവിതത്തിലും മരണത്തിലും കൈകോർത്ത് അനിൽ – സോണിയ ദമ്പതികൾ; സംസ്കാരം റെഡ്ഡിച്ചില്‍ സെപ്. 14 ന്
സ്വന്തം ലേഖകൻ: റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ ഒന്നിച്ചു അന്ത്യവിശ്രമമൊരുങ്ങും. പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔര്‍ ലേഡി ഓപ് മൌണ്ട് കാര്‍മല്‍ ആര്‍.സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകള്‍ക്ക് …
ജിസിസി രാജ്യങ്ങളിൽ കേസു ള്ളവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല; ജയിലി ൽ കഴിയുന്നവർക്ക് ഇളവ്
ജിസിസി രാജ്യങ്ങളിൽ കേസു ള്ളവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല; ജയിലി ൽ കഴിയുന്നവർക്ക് ഇളവ്
സ്വന്തം ലേഖകൻ: വീസാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തടവിലാക്കപ്പെട്ട ആളുകൾക്ക് യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ രാജ്യം വിടാൻ അനുവദിക്കുമെന്നും മുതിർന്ന അഡ്വക്കേറ്റ് ജനറലും ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ നാച്ചുറലൈസേഷൻ ആൻഡ‍് റസിഡൻസി പ്രോസിക്യൂഷൻ തലവനുമായ ഡോ. അലി ഹുമൈദ് ബിൻ ഖതം പറഞ്ഞു. നിയമലംഘകരെ സഹായിക്കാനും പ്രക്രിയയിൽ അവരെ സഹായിക്കാനും …
കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ ക്ഷാമം രൂക്ഷം; വേതനം 40% വര്‍ധിച്ചു
കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ ക്ഷാമം രൂക്ഷം; വേതനം 40% വര്‍ധിച്ചു
സ്വന്തം ലേഖകൻ: കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവിൽ തൊഴിലാളികൾ നാട് വിട്ട പോയതും ഇതിന് പ്രധാന കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. തൊഴിലാളി ക്ഷാമം മൂലം നിർമാണ …
ഹോട്ടലുകൾക്കും റസിഡന്‍ഷ്യ ല്‍ റിസോര്‍ട്ടുകള്‍ക്കുമുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കി സൗദി; കൂടുതൽ തൊഴിൽ
ഹോട്ടലുകൾക്കും റസിഡന്‍ഷ്യ ല്‍ റിസോര്‍ട്ടുകള്‍ക്കുമുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കി സൗദി; കൂടുതൽ തൊഴിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ ഹോട്ടലുകള്‍ക്കും ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകള്‍ക്കും റസിഡന്‍ഷ്യല്‍ റിസോര്‍ട്ടുകള്‍ക്കുമുള്ള നഗരസഭാ ലൈസന്‍സ് ഫീസുകള്‍ ഒഴിവാക്കി. നിക്ഷേപകര്‍ക്ക് ആകര്‍ഷമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യാനും ഹോട്ടല്‍, റിസോര്‍ട്ട് മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു. ടൂറിസം മന്ത്രാലയവും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ …
റിയാദിൽ പേ പാർക്കിംഗ് സംവിധാനം: രാവിലെ ഏഴ് മുതൽ രാത്രി 12 വരെ ഇനി പണം നൽകണം
റിയാദിൽ പേ പാർക്കിംഗ് സംവിധാനം: രാവിലെ ഏഴ് മുതൽ രാത്രി 12 വരെ ഇനി പണം നൽകണം
സ്വന്തം ലേഖകൻ: റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി. രാവിലെ ഏഴ് മണി മുതൽ അർധരാത്രി 12 മണി വരെ ഇനി പാർക്കിങ്ങിനായി പണം നൽകേണ്ടി വരും. റിയാദിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. അൽ വുറൂദ് പ്രദേശത്ത് സംവിധാനിച്ച പേ പാർക്കിങ്ങിന് മണിക്കൂറിൽ 3.45 റിയാലാണ് ഫീസ്. അർധരാത്രി 12 …