1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനപ്രിയമായി സഹൽ ആപ്പിലെ വാഹന കൈമാറ്റം; ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത് ആയിരത്തോളം പേര്‍
ജനപ്രിയമായി സഹൽ ആപ്പിലെ വാഹന കൈമാറ്റം; ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത് ആയിരത്തോളം പേര്‍
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഔദ്യോഗിക ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സേവനം വന്‍ ഹിറ്റായി. സേവനം നടപ്പിലാക്കി ആദ്യ ദിവസം തന്നെ ആയിരത്തോളം പേരാണ് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇതുവഴി ട്രാന്‍സ്ഫര്‍ ചെയ്തത്. ഡിജിറ്റല്‍ സേവനങ്ങളോടുള്ള കുവൈത്ത് ജനതയുടെ ആഭിമുഖ്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. …
കുവൈത്തിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സമയ പരിധി നീട്ടില്ല; ഇനിയും പൂർത്തിയാക്കാ തെ 8 ലക്ഷം പ്രവാസികൾ
കുവൈത്തിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സമയ പരിധി നീട്ടില്ല; ഇനിയും പൂർത്തിയാക്കാ തെ 8 ലക്ഷം പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേര്‍ ഇനിയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈത്ത് പൗരന്‍മാര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്. അതേസമയം, പ്രവാസികളില്‍ ഇതിനകം 10.68 ലക്ഷം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തെങ്കിലും …
യുഎസില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; കൊ​ല്ല​പ്പെ​ട്ട​ത് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും; അ​ക്ര​മി പി​ടി​യി​ൽ
യുഎസില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; കൊ​ല്ല​പ്പെ​ട്ട​ത് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും; അ​ക്ര​മി പി​ടി​യി​ൽ
സ്വന്തം ലേഖകൻ: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു. സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും …
വിസ്മയ കാഴ്ചകളൊരുക്കി ദുബായ് ഗ്ലോബല്‍ വില്ലേജ്; 29 മത് സീസന്റെ പ്രഖ്യാപനമായി
വിസ്മയ കാഴ്ചകളൊരുക്കി ദുബായ് ഗ്ലോബല്‍ വില്ലേജ്; 29 മത് സീസന്റെ പ്രഖ്യാപനമായി
സ്വന്തം ലേഖകൻ: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസണിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ 2025 മേയ് 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഇതുവരെയും കണ്ടിട്ടില്ലാത്ത വിനോദോപാധികള്‍, കൂടുതല്‍ സാംസ്‌കാരിക പ്രാതിനിധ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 28-ാമത്തെ സീസണില്‍ ഒരു കോടിയാളുകളാണ് …
കൗമാരക്കാരുടെ അക്കൗണ്ടുമാ യി രക്ഷിതാക്കളുടെ അക്കൗണ്ട് ലിങ്ക് ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
കൗമാരക്കാരുടെ അക്കൗണ്ടുമാ യി രക്ഷിതാക്കളുടെ അക്കൗണ്ട് ലിങ്ക് ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
സ്വന്തം ലേഖകൻ: ഒട്ടനവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളെ എത്തിക്കുന്നത്. കൃത്യമായ മേല്‍നോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗം ഏറെ അപകടം നിറഞ്ഞതാണ്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം …
വരുന്നു ‘ബുർജ് അസീസി’: 131 നിലകൾ, 725 മീ ഉയരം; ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടവും ദുബായിൽ
വരുന്നു ‘ബുർജ് അസീസി’: 131 നിലകൾ, 725 മീ ഉയരം; ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടവും ദുബായിൽ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഒരുങ്ങുന്നു. ദുബായ് ശൈഖ് സായിദ് റോഡിനു സമീപം 131 നിലകളിലായി ഉയരുന്ന ‘ബുർജ് അസീസി’യുടെ ഉയരം 725 മീറ്ററായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരംകൂടിയ കെട്ടിടവും ദുബായിൽത്തന്നെയാകും. നിശാക്ലബ്, ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്‌മെന്റുകൾ, …
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ അഴി ച്ചുപണിയുമായി ഹോം ഓഫീസ്; നടത്തിപ്പിന് കേന്ദ്രീകൃ ത പ്ലാറ്റ്ഫോം തയ്യാറാക്കും
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ അഴി ച്ചുപണിയുമായി ഹോം ഓഫീസ്; നടത്തിപ്പിന് കേന്ദ്രീകൃ ത പ്ലാറ്റ്ഫോം തയ്യാറാക്കും
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ പദ്ധതികളുമായി യു കെ ഹോം ഓഫീസ്. നിലവിലെ, ഹോം ഓഫീസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന മാതൃകക്ക് പകരം, ഒരേയൊരു ഏജന്‍സി രൂപകല്പന ചെയ്ത ഹോം ഓഫീസിന്റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഏകദേശം 1.13 ബില്യന്‍ പൗണ്ട് …
ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞ് കൊന്നു! കൗമാരക്കാർ അറസ്റ്റിൽ
ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞ് കൊന്നു! കൗമാരക്കാർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട് 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ തന്‍റെ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് ഒരു സംഘം കുട്ടികൾ ഭീം സെന്‍ കോലിയെ ആക്രമിച്ചത്. ഞായറാഴ്ച …
UAE പൊ​തു​മാ​പ്പി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വർ എ​ക്സി​റ്റ്​ പാ​സ്​ കി​ട്ടു​ന്ന​തി​ന്​ മു​മ്പ് ടിക്കറ്റ് എടുക്കരുത്
UAE പൊ​തു​മാ​പ്പി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വർ എ​ക്സി​റ്റ്​ പാ​സ്​ കി​ട്ടു​ന്ന​തി​ന്​ മു​മ്പ് ടിക്കറ്റ് എടുക്കരുത്
സ്വന്തം ലേഖകൻ: വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ​ശേ​ഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ടി​ക്ക​റ്റെ​ടു​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​ധി​കൃ​ത​ർ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). അ​ൽ അ​വീ​റി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ​ല​രും വി​മാ​ന ടി​ക്ക​റ്റു​മാ​യി പൊ​തു​മാ​പ്പ്​ അ​പേ​ക്ഷി​ക്കാ​നെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ സ​മ​യ​മെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണെ​ന്നും …
സൗദി വിമാനത്താവളങ്ങളിൽ കുരങ്ങുപനിയെ നേരിടാൻ വാക്‌സിനും വിഷ്വൽ സ്‌ക്രീനിംഗും
സൗദി വിമാനത്താവളങ്ങളിൽ കുരങ്ങുപനിയെ നേരിടാൻ വാക്‌സിനും വിഷ്വൽ സ്‌ക്രീനിംഗും
സ്വന്തം ലേഖകൻ: കുരങ്ങുപനിയെ നേരിടാനായി സജീവ നടപടികളുമായി സൗദി അറേബ്യ. തുറമുഖങ്ങളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണിപ്പോൾ. മുൻകരുതൽ നടപടികളായി വാക്‌സിൻ സൗകര്യവും, വിഷ്വൽ സ്‌ക്രീനിംഗ് സംവിധാനവും തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളായി മതിയായ അളവിൽ വാക്‌സിനുകൾ, മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി അന്താരാഷ്ട്ര …