സ്വന്തം ലേഖകൻ: വീസ പ്രോസസ്സിങ് സമയത്തിൽ മാറ്റവുമായ് ജർമനി. ഇന്ത്യൻ വിദേശ വിദഗ്ധ തൊഴിലാളികളുടെ വീസ പ്രോസസ്സിങ് സമയമാണ് ജർമൻ സർക്കാർ കുറച്ചിരിക്കുന്നത്. ദീർഘകാല വീസകൾക്കുള്ള കാത്തിരിപ്പ് കാലയളവ് ഒൻപത് മാസത്തിൽ നിന്ന് രണ്ടാഴ്ചയായാണ് സർക്കാർ ചുരുക്കിയത്. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും, പ്രത്യേകിച്ച് പരിശീലന പരിപാടികൾക്കും കോൺഫറൻസുകൾക്കും അതിവേഗ വീസ ഇഷ്യൂ ആവശ്യമാണ്. കൂടാതെ ജർമനിയിൽ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 17 മുതല്‍ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നോല്‍ കാര്‍ഡിന്‍റെ ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് തുക 50 ദിര്‍ഹമായി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റിങ് ഓഫീസുകളില്‍ നിങ്ങളുടെ നോല്‍ കാര്‍ഡ് ടോപ്പ് അപ്പ് ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ കുറഞ്ഞ തുക …
സ്വന്തം ലേഖകൻ: യുഎഇയില്‍ കേസുകള്‍ – പിഴകള്‍ തുടങ്ങിയ നിയമപരമായ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തപ്പെടുന്ന യാത്രാ നിരോധനം നീക്കാന്‍ ഇനി മുതല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓട്ടോമാറ്റിക്കായി സ്വമേധയാ സംഭവിക്കും. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതാണ് ഈ നിർണായക വിവരം. ഇപ്പോള്‍ അതൊരു യാന്ത്രിക പ്രക്രിയയായി മാറിയെന്നും ട്രാവല്‍ ബാന്‍ നീക്കം ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഇനി …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വീസ വിലക്കിൽ ഇല്ലാതാകുന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നമാണ്. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും. നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ജനറൽ ഇലക്ട്രീഷൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷൻ, ബാർബർ എന്നീ …
സ്വന്തം ലേഖകൻ: കുവൈത്തിൽ മരുന്നുകളുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാനുള്ള കർശന നടപടികളുമായി അധികൃതർ. ഇതിന്‍റെ ഭാഗമായി കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളെ തുടർന്ന് ക്രമക്കേടുകൾ കണ്ടെത്തിയ 21 ഫാര്‍മസികളുടെ ലൈസന്‍സ് പിന്‍വലിച്ചു. ഇതോടെ ഏതാനും ദിവസങ്ങൾക്കിടയിൽ അടച്ചുപൂട്ടപ്പെട്ട ഫാർമസികളുടെ എണ്ണം 61 ആയി. രാജ്യത്ത് അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ വില …
സ്വന്തം ലേഖകൻ: ഇടവേളക്ക് ശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘സാങ്കേതിക തകരാർ’. വ്യാഴാഴ്ച വിമാനം പണിമുടക്കിയതോടെ കോഴിക്കോട് യാത്രക്കാർക്ക് ഒരു ദിവസം നഷ്ടപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം തകരാർ കാരണം റദ്ദാക്കുകയായിരുന്നു. 12.50ന് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അരമണിക്കൂറിനിടെ കുവൈത്ത് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും നിലവില്‍ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. വൈദികന്റെ അടുത്തെത്തിയ കൗമാരക്കാരന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. …
സ്വന്തം ലേഖകൻ: റഷ്യന്‍ ഭാഗമായ കുര്‍സ്‌ക് മേഖലയിലെ സൈനിക നീക്കം ശക്തമാക്കി യുക്രെയ്ന്‍. റഷ്യന്‍ സൈന്യം ഉപയോഗിച്ചു വന്നിരുന്ന സീം നദിക്കു കുറുകെയുള്ള പാലം ഇന്നലെ യുക്രെയ്ന്‍ തകര്‍ത്തു. പാലം തകര്‍ക്കാന്‍ യുഎസ് മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് മോസ്‌കോ ആരോപിക്കുന്നത്. ‘ഇന്നലെ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ സീം നദിയില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. യുക്രെയ്ന്‍ ഉപയോഗിച്ചത് യുഎസ് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഗുരത്വാകര്‍ഷണ ബലമില്ലാതെ ഭാരമില്ലായ്മയില്‍ ദീര്‍ഘനാള്‍ നില്‍ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാര്‍ സിന്‍ഡ്രോം (സാന്‍സ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്‌നം കാഴ്ച …
സ്വന്തം ലേഖകൻ: വലിയ തയ്യാറെടുപ്പുകളോടെയാകും നാം പലപ്പോഴും യാത്രകള്‍ക്കിറങ്ങാറ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ നമ്മുടെ ഫ്‌ളൈറ്റ് ദീര്‍ഘ സമയത്തേക്ക് വൈകുന്നതായോ കാന്‍സല്‍ ചെയ്തതയോ ഉള്ള അറിയിപ്പ് വരിക. യാത്രയുടെ ആഹ്ളാദങ്ങളെല്ലാം ഇല്ലാതാകുമെന്ന് മാത്രമല്ല ദുരിതയാത്രയായി മാറുകയും ചെയ്യും. ചിലപ്പോള്‍ യാത്ര തന്നെ വേണ്ടെന്ന് വെക്കേണ്ടിയും വന്നേക്കാം. ഇതിലൂടെ സാമ്പത്തികമായും അല്ലാതെയും വരുന്ന …