1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം; പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി ‘ആടുജീവിതം’
മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം; പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി ‘ആടുജീവിതം’
സ്വന്തം ലേഖകൻ: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടം കൊയ്ത് ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകൻ. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിൻ്റെ യാതനകൾ ഒപ്പിയെടുത്ത സുനിൽ കെ. എസ് ആണ് മികച്ച ഛായാ​ഗ്രാഹകൻ. മികച്ച തിരക്കഥയ്ക്കുളള പുരസ്കാരവും ( അവലംബിത തിരക്കഥ) …
കൊൽക്കത്തയിലെ യുവഡോ ക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ
കൊൽക്കത്തയിലെ യുവഡോ ക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ
സ്വന്തം ലേഖകൻ: കൊൽക്കത്തയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശനിയാഴ്ച രാജ്യവ്യാപകമായി സൂചനാപണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ പിറ്റേദിവസം ആറുവരെ നീണ്ടുനിൽക്കുന്ന 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്.ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. എന്നാൽ അടിയന്തര സേവനങ്ങൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഐഎഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആശുപത്രികൾ സേഫ് …
ലണ്ടനിൽ ഇന്ത്യ, പാക് പതാകകൾ വീശി ഒരുമിച്ച് ‘ജയ് ഹോ’ പാടി ഇന്ത്യക്കാരും പാകിസ്താനികളും
ലണ്ടനിൽ ഇന്ത്യ, പാക് പതാകകൾ വീശി ഒരുമിച്ച് ‘ജയ് ഹോ’ പാടി ഇന്ത്യക്കാരും പാകിസ്താനികളും
സ്വന്തം ലേഖകൻ: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അധികാരത്തിന്റെ കടിഞ്ഞാൺ ഇന്ത്യക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പുതിയ യു​ഗത്തിന്റെ ഉദയമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആർ.റഹ്മാന്റെ ‘ജയ് ഹോ’ എന്ന ​ഗാനം യു.കെയിലെ തെരുവിൽ ആലപിക്കുന്ന ഒരു ​ഗായകനും അദ്ദേഹത്തിന് ചുറ്റുംനിന്ന് ഇന്ത്യ, പാക് പതാകകൾ പിടിച്ച് ഗാനം ഏറ്റുപാടുന്ന …
അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വികസനം; വീസയും പെർമിറ്റും വേഗത്തിൽ
അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വികസനം; വീസയും പെർമിറ്റും വേഗത്തിൽ
സ്വന്തം ലേഖകൻ: അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വികസന പദ്ധതികൾ ഒരുങ്ങുന്നു. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. ഇതുവരെ വിമാനത്താവളങ്ങളിൽ ലഭിക്കാത്ത സേവനങ്ങളും ഒരുക്കും. …
ബാക്ക് ടു സ്‌കൂള്‍: രക്ഷിതാക്കള്‍ക്ക് മാർഗനിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ബാക്ക് ടു സ്‌കൂള്‍: രക്ഷിതാക്കള്‍ക്ക് മാർഗനിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പുതിയ പഠനനാനുഭവം ആസ്വാദ്യകരമാക്കി മാറ്റുന്നതിനും രക്ഷിതാക്കള്‍ പ്രത്യേകമായി ഒരുങ്ങണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കുട്ടികള്‍ അധ്യയന വര്‍ഷത്തിന്‍റെ സുഗമമായ തുടക്കത്തിനായി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഏതാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും മുന്‍ഗണന നല്‍കാനും രക്ഷിതാക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 26ന് തിങ്കാളാഴ്ചയാണ് യുഎഇയില്‍ പുതിയ …
സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം തൊഴിലവസരങ്ങൾ കൂട്ടുമെന്ന് പ്രതീക്ഷ
സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം തൊഴിലവസരങ്ങൾ കൂട്ടുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലെ​വി ഇ​ള​വ്​ 2025 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടാ​നു​ള്ള സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും അ​ത്​ വ​ലി​യ ഉ​ണ​ർ​വ്​ ന​ൽ​കു​മെ​ന്നും​ വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​ പ​റ​ഞ്ഞു. ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക …
ഒമാൻ വീസ വിലക്ക് മലയാളികള്‍ക്ക് വൻ തിരിച്ചടി; പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയും
ഒമാൻ വീസ വിലക്ക് മലയാളികള്‍ക്ക് വൻ തിരിച്ചടി; പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയും
സ്വന്തം ലേഖകൻ: ഒമാനില്‍ വീസ വിലക്കുകളും സ്വദേശിവത്കരണവും പ്രവാസികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കുകയും ചെയ്യും. മാസങ്ങള്‍ക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വീസ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതാണ് വീസ വിലക്ക്. വിദേശികളുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും. നിര്‍മാണ തൊഴിലാളികള്‍, ശുചീകരണം, ലോഡിങ്, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്‌സര്‍മാര്‍, …
ലൈ​സ​ൻ​സി​ല്ലാ​ത്ത ഡ്രൈ​വി​ങ്: പിടിവീണാൽ ഖത്തറിൽ മൂ​ന്നു വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും
ലൈ​സ​ൻ​സി​ല്ലാ​ത്ത ഡ്രൈ​വി​ങ്: പിടിവീണാൽ ഖത്തറിൽ മൂ​ന്നു വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും
സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം ഡ്രൈ​വി​ങ് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ർ, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ 29 അ​നു​സ​രി​ച്ച്, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​നു …
കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ
കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ
സ്വന്തം ലേഖകൻ: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ …
യുഎഇയിൽ ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ അവസരവുമായി പോലീസ്
യുഎഇയിൽ ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ അവസരവുമായി പോലീസ്
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ ദിവസം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനാകും. വേനൽക്കാല അവധിക്ക് ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങുന്നതിനാൽ ഓഗസ്റ്റ് 26 ന് ഒരു പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പിടണം. കൂടാതെ ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കുകയും ചെയ്യുക എന്നതാണ് …