സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിനെതിരെ ബ്രിട്ടീഷുകാര്‍ ഒരുമിച്ചപ്പോള്‍, തീവ്ര വലതുപക്ഷക്കാര്‍ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്ത പ്രതിഷേധങ്ങള്‍ നടക്കാതെ പോയി. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ മുന്നറിയിപ്പും പല വലതു പക്ഷ തീവ്രവദികളെയും പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്മാറുന്നതിന് ഇടയാക്കി. ന്യൂകാസില്‍, ലിവര്‍പൂള്‍, ബേസില്‍ഡണ്‍, വേക്ക്ഫീല്‍ഡ്, ഷ്രൂസ്ബറി എന്നി പട്ടണങ്ങളില്‍ …
സ്വന്തം ലേഖകൻ: യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ. 9 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലാണ് രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് അറുതി വരുത്തണമെന്ന് മാതാപിതാക്കളായ സെർജിയോയും അലക്‌സാന്ദ്രയും അഭ്യർഥന നടത്തിയത്. ‘തന്റെ മകളുടെ പേരിൽ യുകെ തെരുവുകളിൽ …
സ്വന്തം ലേഖകൻ: റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ ശിക്ഷ ലഭിക്കും. റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചയാൾക്കും റോഡ് കുറുകെ കടന്നയാൾക്കും ദുബായ് കോടതി പിഴയീടാക്കി. കാൽനട യാത്രക്കാരന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനു ഡ്രൈവർക്ക് 3000 ദിർഹം പിഴയും സീബ്രാ ക്രോസ് ഇല്ലാത്ത …
സ്വന്തം ലേഖകൻ: ഖത്തറിലെ വാടക തർക്കങ്ങൾക്ക് ഉടൻ പരിപാരം കാണാൻ ഹോട് ലൈൻ നമ്പർ ആരംഭിച്ച് മുനസിപ്പൽ മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാടക സംബന്ധമായ തർക്കങ്ങളും പ്രശ്ങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. ഈ നമ്പറിൽ വിൽക്കുന്നവരുടെ പ്രശ്ങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക …
സ്വന്തം ലേഖകൻ: സ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെ ആരംഭിച്ച പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുമ്പോഴും ഒമാനിൽനിന്ന് പുറത്തേക്ക് പോകുമ്പോഴുമുണ്ടാകുന്ന നടപടിക്രമങ്ങളും യാത്രാ രേഖകളുടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്. ഒമാൻ വിഷൻ 2040 …
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന ശക്തമായ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിലെ വ്യലസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ആണ് തൊഴിൽ മന്ത്രാലയം പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്. തൊഴിലുടമകളോ തൊഴിലാളികളോ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ രജിസ്റ്റർ ചെയ്യേണ്ടതും ലംഘനങ്ങൾ നിയന്ത്രിക്കേണ്ടതും ജുഡീഷ്യറി …
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭമായ ‘ഉഖൂല്‍’ പ്ലാറ്റ്ഫോം ഉടന്‍ ആരംഭിക്കും. പുതുതായി ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സ്വദേശികള്‍ക്കിടയിലും അധികാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക ഉയര്‍ത്തുന്നതായി പ്രവാസികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്ത്, വീസ തട്ടിപ്പ്, വൈദ്യുതി- വാട്ടര്‍ തുടങ്ങിയ യൂട്ടിലിറ്റി …
സ്വന്തം ലേഖകൻ: പലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ഉടൻ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ദിവസങ്ങൾക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, പൗരൻമാർക്കുള്ള സുരക്ഷാ നിർദേശങ്ങളിൽ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് …
സ്വന്തം ലേഖകൻ: വീസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി …