1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെയ്ഖ് ഹസീനയെ പുറത്താക്കിയ സെയ്ന്റ് മാര്‍ട്ടിന്‍ ദ്വീപും യുഎസും തമ്മിലെന്ത്?
ഷെയ്ഖ് ഹസീനയെ പുറത്താക്കിയ സെയ്ന്റ് മാര്‍ട്ടിന്‍ ദ്വീപും യുഎസും തമ്മിലെന്ത്?
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയോടെ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസിനും ചൈനയ്ക്കും ഈ ദ്വീപില്‍ …
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
യുകെ മലയാളികൾക്ക് ആശങ്കയായി ഐടി, ടെലികോം മേഖലയിലെ വിദേശ റിക്രൂട്മെന്റ് നിയന്ത്രണ നീക്കം
സ്വന്തം ലേഖകൻ: യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു (എംഎസി) നിർദേശം നൽകി. യുകെയിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേർപ്പെടുത്തിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയിൽനിന്നുള്ള പ്രഫഷനലുകളെയാകും. …
ഹാക്ക്നിയിൽ മലയാളി പെണ്‍കുട്ടിയെ വെടിവച്ച അക്രമി അറസ്റ്റില്‍; 32 കാരനെ റിമാന്‍ഡ് ചെയ്തു
ഹാക്ക്നിയിൽ മലയാളി പെണ്‍കുട്ടിയെ വെടിവച്ച അക്രമി അറസ്റ്റില്‍; 32 കാരനെ റിമാന്‍ഡ് ചെയ്തു
സ്വന്തം ലേഖകൻ: ഹാക്ക്നിയിലെ റെസ്റ്റോറന്റിനു മുന്നില്‍ വച്ച് മലയാളി പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി അറസ്റ്റില്‍. ഫണ്‍ബറോയിലെ ജാവോണ്‍ റെയ്ലി എന്ന 32കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാളി പെണ്‍കുട്ടിയ്‌ക്കെതിരെ നാലു തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അതുകൊണ്ടുതന്നെ കൊലപാതക ശ്രമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് …
വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല
വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ (വിന്റര്‍ സെമസ്ററര്‍) വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഒരുങ്ങി മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല (ടിയുഎം). മ്യൂണിക്കിലെ മികച്ച പൊതു സർവകലാശാലകളിലൊന്നായ ടിയുഎം പഠന പ്രോഗ്രാമുകള്‍ക്കായ് ഫീസ് ഈടാക്കിയിരുന്നില്ല. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള വിദ്യർഥികളെയാണ് ഫീസ് പരിഷ്കാരം ബാധിക്കുക. ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിലുള്ള …
ദുബായ് യാത്രക്കാരുടെ ശ്രദ്ധ യ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം
ദുബായ് യാത്രക്കാരുടെ ശ്രദ്ധ യ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജുമൈറ സ്ട്രീറ്റിാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ കാരണം യാത്ര വൈകാനിടയുള്ള ഒരു പ്രദേശം. ജുമൈറ സ്ട്രീറ്റിലെ അല്‍ മനാറ സ്ട്രീറ്റിനും ഉമ്മുല്‍ ശെയ്ഫ് …
പോയിന്റ് ഓഫ് കാൾ: ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളെ വീണ്ടും വി​ല​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
പോയിന്റ് ഓഫ് കാൾ: ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളെ വീണ്ടും വി​ല​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
സ്വന്തം ലേഖകൻ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും നി​ര​സി​ച്ചു. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ‘പോ​യ​ന്‍റ് ഓ​ഫ് കാ​ൾ’​ സ്റ്റാ​റ്റ​സ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. എ​ന്നാ​ൽ, പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ഗ്ഡോ​റ വി​മാ​ത്താ​വ​ള​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം ‘പോ​യ​ന്‍റ് …
ബഹ്‌റൈന്‍ ലേബർ ക്യാംപുകളിൽ വ്യാപക നിയമലംഘനങ്ങൾ; മതിയായ സൗകര്യങ്ങളില്ല?
ബഹ്‌റൈന്‍ ലേബർ ക്യാംപുകളിൽ വ്യാപക നിയമലംഘനങ്ങൾ; മതിയായ സൗകര്യങ്ങളില്ല?
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ നിരവധിയിടങ്ങളിൽ തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലങ്ങളിൽ പലപ്പോഴും കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഖുബൈസി ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ നിർദ്ദേശിക്കപ്പെടുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒന്നിലധികം വ്യക്തികളെ ചെറിയ മുറികളിൽ കുത്തിനിറച്ച് നിയമം നഗ്നമായി ലംഘിക്കുന്നു. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന …
ദമാമിൽനിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തി ന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളിയ്ക്കെതിരെ കേസ്
ദമാമിൽനിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തി ന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളിയ്ക്കെതിരെ കേസ്
സ്വന്തം ലേഖകൻ: ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം. ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു …
‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ചോദ്യം; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ചോദ്യം; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ: ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ചോദിച്ചതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാളെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന മനോജ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ ഫ്ലൈറ്റിനു പോകാനിരുന്ന മനോജ് കുമാർ കൊച്ചി വിമാനത്താവളത്തിൽ വെച്ച് സാധാരണഗതിയിലുണ്ടാകുന്ന സുരക്ഷാ പരിശോധന നടക്കുന്നതിനിടയ്ക്കാണ് തന്റെ ബാഗിൽ ബോംബുണ്ടോ എന്ന രീതിയിൽ …
‘എല്ലാത്തിനും പിന്നിൽ യുഎസ്’; ബം​ഗ്ലാദേശ് വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗം പുറത്ത്
‘എല്ലാത്തിനും പിന്നിൽ യുഎസ്’; ബം​ഗ്ലാദേശ് വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗം പുറത്ത്
സ്വന്തം ലേഖകൻ: ബം​ഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗത്തിലാണ് ഈ ​ഗുരുതര ആരോപണമുള്ളത്. പ്രക്ഷോഭം രൂക്ഷമായതോടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെക്കാൻ ഷെയ്ഖ് ഹസീന നിർബന്ധിതയാകുകയായിരുന്നു. ബം​ഗ്ലാദേശിൽ ഭരണമാറ്റം …