1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു
യുഎഇയില്‍ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14 പുതിയ സേവന കേന്ദ്രങ്ങള്‍ വരും. യുഎഇയിലെ 14 ഇടങ്ങളില്‍ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെൻ്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എംബസി വീണ്ടും ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം …
പാസ്‌പോർട്ട് സ്കാനിങ് ഉൾപ്പെ ടെ പുതിയ സേവനങ്ങളുമായി പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി ഖത്തർ
പാസ്‌പോർട്ട് സ്കാനിങ് ഉൾപ്പെ ടെ പുതിയ സേവനങ്ങളുമായി പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി ഖത്തർ
സ്വന്തം ലേഖകൻ: ഉപയോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് ആപ്പ് വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബുഹാഷിം അൽ സെയ്ദ് പറഞ്ഞു. …
ഉത്തരാഖണ്ഡിന്റെ വഴിയേ ഗുജറാത്തും; ഏക സിവില്‍കോഡ് ഉടന്‍; കരട് നിര്‍മാണത്തിന് സമിതി
ഉത്തരാഖണ്ഡിന്റെ വഴിയേ ഗുജറാത്തും; ഏക സിവില്‍കോഡ് ഉടന്‍; കരട് നിര്‍മാണത്തിന് സമിതി
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഡ്വ. ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. 45 …
അനധികൃത കുടിയേറ്റക്കാരു മായി US സൈനിക വിമാനം ഇന്ത്യയിലേക്ക്; എത്തിക്കുന്നത് 205 പേരെ
അനധികൃത കുടിയേറ്റക്കാരു മായി US സൈനിക വിമാനം ഇന്ത്യയിലേക്ക്; എത്തിക്കുന്നത് 205 പേരെ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടെതായി റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 18000 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് അമേരിക്കൻ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ബ്രസീൽ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു. ഇന്ത്യൻ അമേരിക്കൻ സൈന്യത്തിന്റെ …
ട്രംപിന് തിരിച്ചടിയുമായി ഷി ജിങ് പിന്‍; US കല്‍ക്കരി ക്കും അസംസ്‌കൃത എണ്ണയ്ക്കും തീരുവ ചുമത്തി ചൈന
ട്രംപിന് തിരിച്ചടിയുമായി ഷി ജിങ് പിന്‍; US കല്‍ക്കരി ക്കും അസംസ്‌കൃത എണ്ണയ്ക്കും തീരുവ ചുമത്തി ചൈന
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് ദിവസങ്ങള്‍ക്കകം തിരിച്ചടിച്ച് ചൈന. നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന എതിര്‍ തീരുവ ചുമത്തി. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് …
വ്യാപാര യുദ്ധത്തിന് വെടിനിർ ത്തൽ; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്
വ്യാപാര യുദ്ധത്തിന് വെടിനിർ ത്തൽ; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്
സ്വന്തം ലേഖകൻ: കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ടെലഫോൺിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചു. കാനഡക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് …
കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി; പണമില്ലാതെ വലഞ്ഞ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ
കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി; പണമില്ലാതെ വലഞ്ഞ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണം തത്വത്തില്‍ നല്ലൊരു ആശയമാണെങ്കിലും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിനെ തന്നെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ നാലിലൊന്നും ചെലവു ചുരുക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 10,000 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ താത്ക്കാലികമായി ജോലിയില്ലാതാവുകയോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് ഉന്നത …
‘ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കും’: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്
‘ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കും’: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗൾ‌ …
ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം
ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം
സ്വന്തം ലേഖകൻ: ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ ബ്രോക്കർമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പോളിസി ഉടമകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരിട്ട് പണം അടയ്ക്കാൻ …
സൗദിയിലെ വിദൂര മേഖലകളിൽ എംബസി സേവനം പുനരാരംഭിക്കുമെന്ന് സ്ഥാനപതി
സൗദിയിലെ വിദൂര മേഖലകളിൽ എംബസി സേവനം പുനരാരംഭിക്കുമെന്ന് സ്ഥാനപതി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി- കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ ഖാൻ അറിയിച്ചു. ദമാമിൽ ദാർ അസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചില പരിമിതികൾ മൂലമാണ് സേവനങ്ങൾ മുടങ്ങുന്നതിന് ഇടയാക്കിയതെന്നും സൗദിയുടെ വിവിധ …