സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടനയിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോകത്തെ ആരോഗ്യ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വൈകാതെ അത് അമേരിക്കയ്ക്കു തന്നെ വിനയാകുമെന്ന പ്രത്യേകതയുമുണ്ട്. ക്ഷയം, മലമ്പനി, എച്ച്ഐവി എന്നിവ ലോകത്തു പ്രതിരോധിച്ചു നിർത്തിയിരിക്കുന്നതിൽ യുഎസ് കാര്യമായി പിന്തുണയ്ക്കുന്ന ഗ്ലോബൽ ഫണ്ടിനു വലിയ റോളുണ്ട്. പക്ഷേ ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ഇപ്പോൾ അവസാനിപ്പിക്കുന്നതും ധനസഹായം വേണ്ടെന്നു വയ്ക്കുന്നതും …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്ക്കും പൗരത്വം നല്കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിയതിനെതിരെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളാണ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു. …
സ്വന്തം ലേഖകൻ: ഗള്‍ഫിൽ നിന്ന് നാട്ടിലേക്കോ, അല്ലെങ്കിൽ നാട്ടിൽ നിന്ന് തിരിച്ച് പോകുമ്പോഴോ ലഗേജിന്റെ ഭാരം കൂടുതലായാൽ അത് വലിയ പ്രതിസന്ധി ആയി മാറാറുണ്ട്. അധികമായി പണമടച്ച് ചെക്ക് ഇന്‍ ബഗേജ് കൂടുതല്‍ കൊണ്ടു പോകാന്‍ തയ്യാറാകുന്നവര്‍ കുറവാണ്. സാധാരണ എല്ലാവരും അത്ര അത്യാവശ്യമല്ലെന്ന് തോന്നുന്ന വസ്തുക്കള്‍ ലഗേജിൽ നിന്ന് ഒഴിവാക്കും. ഇത് ചില സമയത്ത് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തും ആക്രമിച്ചുമാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം. ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് വിമുക്തമാക്കാനുള്ള …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത ഭരണകൂടമാകാൻ ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് അബുദാബി. രണ്ടുവർഷത്തിനകം അബുദാബിയിലെ സർക്കാർ പ്രവർത്തനങ്ങൾ മുഴുവനായും നിർമിതബുദ്ധിയിലാക്കും. പുതിയ ഡിജിറ്റൽ നയത്തിലൂടെ ലോകത്തെ ആദ്യ എ.ഐ. അധിഷ്ഠിത സർക്കാർ ആകുന്നതിന് 1300 കോടി ദിർഹം (ഏകദേശം 30,649 കോടി രൂപ) നീക്കിവെച്ചു. മറ്റ് തദ്ദേശ സ്വയംഭരണ …
സ്വന്തം ലേഖകൻ: പ്രവാസികൾക്കുൾപ്പെടെ അധ്യാപകരാകാൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പുതിയ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് അധ്യാപകരാകാമെന്ന് അഡെക് അധികൃതർ അറിയിച്ചു. കോഴ്സിന് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയ ശേഷിയുണ്ടായിരിക്കണം. 25 വയസ്സാണ് കുറഞ്ഞ പ്രായപരിധി. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അപേക്ഷകരിൽനിന്ന് …
സ്വന്തം ലേഖകൻ: അധികാരത്തിലെത്തിയാലുടൻ ചൈനയുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 1 മുതൽ ചൈനയ്ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെൻ്റനിൽ അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.ചൈനയുടെ മോശം പെരുമാറ്റമാണ് ഉയർന്ന തീരുവ ചുമത്താൻ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായി വ്യക്തമാക്കുന്ന സൂചനകള്‍ നല്കി യു.എസ്. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുപിന്നാലെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ഭരണകൂടം അധികാരമേറിയതുശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷിചര്‍ച്ച ഇന്ത്യയുമായെന്നതാണ് ശ്രദ്ധേയം. …
സ്വന്തം ലേഖകൻ: കുത്തേറ്റ് ചികിത്സയിലായിരുന്നു സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽ നിന്ന് ആരോഗ്യവാനായി ഇറങ്ങി വരുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇറങ്ങി വന്നത്. ഈ ദൃശ്യങ്ങൾ സൈബറിടത്ത് വൻതോതിൽ ചർച്ചയ്ക്ക് വഴിവെച്ചു. …
സ്വന്തം ലേഖകൻ: അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. …