1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനധികൃത കുടിയേറ്റം; ന്യൂയോ ർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ വ്യാപക പരിശോധന
അനധികൃത കുടിയേറ്റം; ന്യൂയോ ർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി. നിയമവിരുദ്ധവും രേഖകളില്ലാത്തതുമായ ചില ഇന്ത്യൻ കുടിയേറ്റക്കാർ അവരുടെ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഗുരുദ്വാരകൾ സന്ദർശിക്കുന്നത് തങ്ങളുടെ …
അനധികൃത കുടിയേറ്റക്കാരുമാ യെത്തിയ സൈനിക വിമാനം തടഞ്ഞ് കൊളംബിയ; കടുത്ത നിലപാടുമായി ട്രംപ്
അനധികൃത കുടിയേറ്റക്കാരുമാ യെത്തിയ സൈനിക വിമാനം തടഞ്ഞ് കൊളംബിയ; കടുത്ത നിലപാടുമായി ട്രംപ്
സ്വന്തം ലേഖകൻ: കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ സൈനിക വിമാനം തടഞ്ഞതോടെയാണ് നടപടി. മറ്റൊരു രാജ്യങ്ങളുടെ മേല്‍ ട്രംപ് നടപ്പിലാക്കുന്ന സാമ്പത്തിക സമ്മര്‍ദത്തിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 …
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം …
‘ഇതും ഞങ്ങൾ മറക്കണോ? ഹമാസ് തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍
‘ഇതും ഞങ്ങൾ മറക്കണോ? ഹമാസ് തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍
സ്വന്തം ലേഖകൻ: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ കഴിഞ്ഞ ദിവസമാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന ലിറി, നാമ, കരീന, ഡാനിയേല എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 200 പാലസ്തീനിയന്‍ തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി. മോചന നടപടിയുടെ ഭാഗമായി ഹമാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. റെഡ് …
എയോവിന്‍ കൊടുങ്കാറ്റ്: യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മുന്നറിയിപ്പ് നീട്ടി
എയോവിന്‍ കൊടുങ്കാറ്റ്: യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മുന്നറിയിപ്പ് നീട്ടി
സ്വന്തം ലേഖകൻ: എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളില്‍ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാവിലെ വരെ നീട്ടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് പ്രദേശങ്ങളില്‍ മുന്നറിയിപ്പ് മൂന്നുമണി വരെ തുടരും. 184 കിലോമീറ്ററിലേറെ വേഗത്തില്‍ വീശിയ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ …
നോട്ടിംഗാമിലെ അരുണിന് പിന്നാലെ സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാമും വിറ്റ വാങ്ങി; അന്ത്യം ചികിത്സയിലിരിക്കെ
നോട്ടിംഗാമിലെ അരുണിന് പിന്നാലെ സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാമും വിറ്റ വാങ്ങി; അന്ത്യം ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ: മണിക്കൂറുകള്‍ക്കു മുമ്പ് യുകെ മലയാളികളെ തേടിയെത്തിയത് നോട്ടിംഗ്ഹാമിലെ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദിന്റെ വേര്‍പാട് ആണെങ്കില്‍ ഇപ്പോഴിതാ, മറ്റൊരു മരണ വാര്‍ത്ത കൂടിയാണ് എത്തിയിരിക്കുന്നത്. സ്‌റ്റോക്ക്‌പോര്‍ട്ടിലെ മലയാളി സമൂഹത്തിനിടയില്‍ വളരെയധികം സജീവമായ ഷാജി എബ്രഹാം എന്ന 60കാരന്റെ വിയോഗമാണത്. ഏറെക്കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് എന്ന 39കാരന്‍. …
ലാഭത്തിൽ ഇടിവ്; ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിറ്റൊഴിവാക്കാൻ ഡബ്ല്യു.എച്ച്. സ്മിത്ത്
ലാഭത്തിൽ ഇടിവ്; ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിറ്റൊഴിവാക്കാൻ ഡബ്ല്യു.എച്ച്. സ്മിത്ത്
സ്വന്തം ലേഖകൻ: ആഗോള ട്രാവൽ റീട്ടെയ്​ലർ ബ്രാൻഡായ ഡബ്ല്യു എച്ച്. സ്മിത്ത് ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിറ്റൊഴിവാക്കാൻ ആലോചിക്കുന്നു. 32 രാജ്യങ്ങളിലായി 1,200 സ്റ്റോറുകൾ സ്വന്തമായുള്ള ബ്രിട്ടിഷ് റീട്ടെയ്ൽ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്. രാജ്യാന്തര സ്റ്റോറുകളും ട്രാവൽ സ്റ്റേഷനുകളിലെ സ്റ്റോറുകളും നിലനിർത്തി ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിൽപനയ്ക്കു വയ്ക്കാനാണ് കമ്പനിയുടെ പദ്ധതി. …
പുതുചരിത്രം: യുകെയിൽ ആർസിഎൻ പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു
പുതുചരിത്രം: യുകെയിൽ ആർസിഎൻ പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു
സ്വന്തം ലേഖകൻ: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ നഴ്സിങ് കോളജിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു. ആർസിഎൻ പ്രസിഡന്റ് എന്ന നിലയിൽ ‘ചെയിൻ ഓഫ് ദി ഓഫീസ്’ കഴുത്തിൽ അണിഞ്ഞാണ് ചുമതലയേറ്റത്. 100 വർഷത്തിലേറെ പഴക്കമുള്ള ആർസിഎൻ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് …
യുഎഇയിൽ തൊഴിലാളിക ൾക്ക് ആശ്വാസമായി തൊഴിൽനഷ്ട ഇൻഷുറൻസ്; 3 മാസം ശമ്പളത്തിന്റെ 60%
യുഎഇയിൽ തൊഴിലാളിക ൾക്ക് ആശ്വാസമായി തൊഴിൽനഷ്ട ഇൻഷുറൻസ്; 3 മാസം ശമ്പളത്തിന്റെ 60%
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം 2024ൽ 10,500 പേർക്ക് ആനുകൂല്യം ലഭിച്ചു. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു നൽകുന്നതാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. വരുമാനം നിലയ്ക്കുന്ന വേളയിൽ ഇൻഷുറൻസ് ആനുകൂല്യത്തിലൂടെ ദൈനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനൊപ്പം മറ്റൊരു ജോലി …
സൗ​ദി​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് പോകുന്ന​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി നീട്ടാൻ ഇ​നി മു​ത​ല്‍ ഇ​ര​ട്ടി ഫീ​സ്
സൗ​ദി​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് പോകുന്ന​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി നീട്ടാൻ ഇ​നി മു​ത​ല്‍ ഇ​ര​ട്ടി ഫീ​സ്
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു​പോ​യ​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കാ​ൻ ഇ​നി മു​ത​ല്‍ ഇ​ര​ട്ടി ഫീ​സ് ന​ല്‍ക​ണം. ഇ​തു​വ​രെ ഒ​രു മാ​സ​ത്തി​ന് 100 റി​യാ​ല്‍ എ​ന്ന തോ​തി​ലാ​യി​രു​ന്നു. ഇ​നി അ​ത്​ 200 റി​യാ​ലാ​യി. ര​ണ്ട് മാ​സ​ത്തേ​ക്ക് 400, മൂ​ന്നു മാ​സ​ത്തേ​ക്ക് 600, നാ​ലു മാ​സ​ത്തേ​ക്ക് 800 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ ഫീ ​നി​ര​ക്ക്. …