സ്വന്തം ലേഖകന്‍: ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാന് ഛിന്നന്‍ ഭൂമിയെ കടന്നു പോകുക. 2014 വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്ററോളം വീതിയുള്ളതാണ്. ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ ദൂരെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്. എനാല്‍ ബഹിരാകാശ ഗവേഷകര്‍ പറയുന്നത് ഇതു ചെറിയ ദൂരമാണ് എന്നാണ്. …
സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണ ജര്‍മ്മന്‍ വിങ്‌സ് വിമാനം തലേദിവസം സാങ്കേതികതകരാര്‍ മൂലം നിലത്തിറക്കിയിരുന്നു എന്ന് സൂചന. ലാന്‍ഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് അടക്കമുള്ള സാങ്കേതിക തകരാര്‍ വിമാനത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിനു തൊട്ടു പിന്നാലെ ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ ഭയം കാരണം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: സൗന്ദര്യം ഒരു ശാപമാണോ ഓട്ടക്കാരേ എന്നാണ് ലോംഗ് കെയി എന്ന പോലീസുകാരന്റെ ചോദ്യം. മാരത്തണില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എത്തിയതാണ് ലോംഗ് കെയി. എന്നാല്‍ ലോംഗ് കെയിയുടെ ഗ്ലാമര്‍ കണ്ട് മയങ്ങിയ ഓട്ടക്കാരികള്‍ ഓരോരുത്തരായി കെയിയോടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയതോടെ മാരത്തണ്‍ അവതാളത്തിലായി. ചൈനീസ് നഗരമായ ചോങ്കിംഗിലാണ് പോലീസുകാരന്റെ സൗന്ദര്യം മാരത്തണ്‍ കുളമാക്കിയത്. …
സ്വന്തം ലേഖകന്‍: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളെ തെറി പറഞ്ഞ് ഒതുക്കുമെന്ന മിച്ചല്‍ ജോണ്‍സന്റെ വാക്കുകള്‍ക്കു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയ മലയാളികള്‍ക്ക് ജോണ്‍സന്റെ മറുപടി നല്‍കി. ‘എല്ലാ കമന്റുകള്‍ക്കും ഉപദേശത്തിനും നന്ദി. പരിഹാസം താന്‍ നന്നായി ആസ്വദിച്ചു’ എന്നാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കിയത്. ‘സമാധാനിക്കു, ഇതൊരു …
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം. പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനായുള്ള സംവിധാനം സൗദി അഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. സൗദി സഹഭരണാധികാരി നൈഫ് രാജകുമാരന്റെ കീഴിലുള്ള അഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ മാസം മുതല്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സാധാരണ വിസക്ക് അപേക്ഷിക്കുമ്പോളുള്ള കടലാസ് പണികളും …
സ്വന്തം ലേഖകന്‍: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകളില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലേയും തടവുകാരെ പരസ്പരം കൈമാറാനുള്ള തീരുമാനമാണ് കരാറുകളില്‍ പ്രധാനം. ഇതനുസരിച്ച് ഏറെക്കാലമായി ഖത്തര്‍ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടു വരും. ഇത്തരം തടവുകാര്‍ക്ക് ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയെന്ന ആനുകൂല്യം ലഭിക്കും. അതു പോലെ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം. പരിസ്ഥിതി സൗഹൃദ ശുചീകരണം ആയതിനാലാണ് ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്ന് മനേകാ ഗാന്ധി വ്യക്തമാക്കി. ഫിനൈല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ …
സ്വന്തം ലേഖകന്‍: സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ദൃശ്യം കാണാന്‍ ഇടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അക്രമികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടതോടെ സംഭവം വിവാദമാകുകയും ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് പേരുടെ …
സ്വന്തം ലേഖകന്‍: മുസ്ലീം സ്ത്രീയും ക്രിസ്ത്യന്‍ പുരുഷനും തമ്മിലുള്ള വിവാഹം നടത്തിയ മുസ്ലീം പള്ളിയുടെ നടപടി വിവാദമാകുന്നു. ദക്ഷിണാഫ്രിക്കയിലാണ് മുസ്ലീം പള്ളി അധികാരികള്‍ പ്രാദേശിക മതനേതാക്കളുടെ എതിര്‍പ്പ് വകവക്കാതെ വിവാഹം നടത്തിയത്. ഖൊറാന്‍ മുസ്ലീം പുരുഷന്മാരും മറ്റു മതങ്ങളിലെ സ്തീകളുമായി വിവാഹം അനുവദിക്കുന്ന സാഹചര്യചര്യത്തില്‍ മുസ്ലീം സ്ത്രീയും അന്യമതസ്തനായ പുരുഷനും തമ്മിലുള്ള വിവാഹം തെറ്റാണെന്ന് തെളിയിക്കാന്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ കലാപം വ്യാപിപ്പിക്കുന്നതിനായി നാനൂറിലധികം കുട്ടികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. ഈ വര്‍ഷം ഇതുവരെ 400 ഓളം കുട്ടികള്‍ക്ക് യുദ്ധ പരിശീലനം പരിശീലനം നല്‍കിയെന്നാണ് കണ്ടെത്തല്‍. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു നിയന്ത്രണമുള്ള മേഖലകളിലെ കുട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ ‘അഷ്ബാല്‍ അല്‍ ഖിലാഫ’ …