സ്വന്തം ലേഖകന്‍: ബോളിവുഡ് ഗ്ലാമര്‍ താരവും അശ്ലീല ചിത്രങ്ങളിലെ മുന്‍ നായികയുമായ സണ്ണി ലിയോണിനെതിരേ വീട്ടമ്മ പരാതിയുമായി രംഗത്ത്. സണ്ണിയുടെ സിനിമകളും വെബ്‌സൈറ്റും യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു. അതിനു പുറകെ ഹിന്ദു ജനജാഗ്രതി സമിതി എന്ന സംഘടനയും സണ്ണിയുടെ വെബ്‌സൈറ്റിനെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്ന താരത്തെ …
സ്വന്തം ലേഖകന്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കു മേല്‍ ചുവപ്പുനാടയുടെ കരിനിഴല്‍ വീഴുന്നതിനിടെ വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം വിമാനം ഇറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. മട്ടന്നൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശമലയാളികള്‍ക്ക് ഉറപ്പു നല്‍കിയത്. ഒപ്പം രാജ്യാന്തര ഹബ്ബായി ഉയരാനുള്ള വികസന സാധ്യതകള്‍ …
സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസിലെ പ്രതി സൊഖാര്‍ എ സാര്‍നേവിന് വധശിക്ഷ. മറ്റൊരു പ്രതിയും സൊഖാറിന്റെ സഹോദരനുമായ തമര്‍ലാന്‍ സാര്‍നേവിനെ സംഭവം നടന്ന 2013 ഏപ്രില്‍ 15 ന് പോലീസ് വെടിച്ച് കൊന്നിരുന്നു. ബോസ്റ്റണ്‍ മാരത്തനിടെ നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോസ്റ്റണില്‍നിന്ന് 10 കിമീ അകലെ വാട്ടര്‍ടൗണിലാണ് …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് പഠിച്ച വിദ്യാര്‍ഥിയെ ഡോക്ടറാക്കുന്ന ലോകത്തെ ഒരേയൊരു സര്‍വകലാശാല എന്ന ബഹുമതി കാലിക്കറ്റ് സര്‍വകലാശാലക്ക്. സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതരമായ പാളിച്ചകളുമായി സര്‍വകലാശാല വിദ്യാര്‍ഥികളെ വട്ടം കറക്കുകയാണ്. പഠിച്ച കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിന് പകരം പഠിക്കാത്ത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ് ഉത്തര, മധ്യ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ മറിമായങ്ങള്‍. നഴ്‌സിങ് പഠിച്ച …
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും വീണ്ടും ഭായി ഭായിയായ നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനം ഇന്ന് അവസാനിക്കും. 24 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി ധാരണയില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ ഇന്നലെ ഒപ്പുവച്ച 24 ധാരണാ പത്രങ്ങളില്‍ കോണ്‍സുലേറ്റുകള്‍ തുടങ്ങുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ചൈനയില്‍ ഇന്ത്യയുടെ കോണ്‍സുലേറ്റ് …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ വഴി സെക്‌സ് വീഡിയോ ക്ലിപ്പുകള്‍ വിതരണം ചെയ്യുന്ന വന്‍ സംഘത്തിലെ മുഖ്യകണ്ണിയെ ബങ്കളൂരുവില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ കൂനോര്‍ എന്ന യുവാവാണ് ബങ്കളുരുവില്‍ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നായി നാന്നൂറിലധികം പോണ്‍ വീഡിയോ ക്ലിപ്പുകളും സിബിഐ സംഘം …
സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു. മൂന്നാം തവണയും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള നിലവിലുള്ള പ്രസിഡന്റ് പിയറി കുരുന്‍സിസ നീക്കം തടയുന്നതിനായിരുന്നു പട്ടാളത്തിലെ ചില വിമത നേതാക്കള്‍ ചേര്‍ന്ന് അട്ടിമറി ആസൂത്രണം ചെയ്തത്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് രാജ്യം വിട്ട പ്രസിഡന്റ് പിയറി കുരുന്‍സിസ രാജ്യത്ത് മടങ്ങിയെത്തിയതായാണ് സൂചന. …
സ്വന്തം ലേഖകന്‍: ബംങ്കളുരു സ്‌ഫോടന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് അഞ്ചു ദിവസത്തേക്കാണ് അനുമതി. ഇതിനായി ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ മഅദനി നാളെ തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്രാ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഗസ്റ്റ് ഹൗസിനു നേര്‍ക്കു താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്, കൊല്ലം സ്വദേശിയായ ഡല്‍ഹി മലയാളി മാര്‍ത്ത ഫാരെല്‍ എന്നിവരാണ് കൊല്ലപ്പെട്ട മലയാളികള്‍. തലസ്ഥാനമായ കാബൂളിനു സമീപം കൊലോല പുഷ്ത പ്രവിശ്യയിലെ പാര്‍ക്ക് പാലസ് …