സ്വന്തം ലേഖകന്‍: പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന്‍ സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു. ഇന്തോ ചൈന സംയുക്ത സംരഭമായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റ് കണക്കാക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുള്‍പ്പെടെ വന്‍ താരനിരയാണു അണിനിരക്കുന്നത്. പ്രശസ്ത ചൈനീസ് താരം ഹുവാങ് സിയൊമിങ്ങാണ് ചൈനീസ് സഞ്ചാരിയുടെ വേഷത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനത്തില്‍ സിനിമ സംബന്ധിച്ച …
സ്വന്തം ലേഖകന്‍: സംഹാര ശക്തിയുമായി ഫിലിപ്പീന്‍സ് തീരത്തെത്തിയ നൗള്‍ ചുഴലിക്കാറ്റ് കരുണ കാട്ടി. വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് രണ്ടു പേരുടെ ജീവന്‍ മാത്രമേ അപഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ഫിലിപ്പിന്‍സിന്റെ കാഗയാന്‍ പ്രവിശ്യയാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവുമധികം ഇരയായത്. മേഖലയിലെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം …
സ്വന്തം ലേഖകന്‍: ജനിച്ച് ഒരു മിനിറ്റിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞ് ഗിന്നസ് ബുക്കില്‍ റെക്കാര്‍ഡിന് ഉടമയായി. യുകെയിലെ ന്യൂകാസിലിലുള്ള ഫ്രീമാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് ശസ്ത്രക്രിയ നടന്നത്. ഫേ, മൈക്കല്‍ മുരീഷ് ദമ്പതികളുടെ മകളായ ചാനേല്‍ മുരീഷിനായിരുന്നു ശസ്ത്രക്രിയ. ചാനേലിന് ഇപ്പോള്‍ ഒരു വയസുണ്ട്. ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ട്രീയത്തീലേക്ക് പൂര്‍വാധികം ശക്തിയോടെ ജയലളിതയുടെ തിരിച്ചു വരവിന് കളമൊരുക്കിക്കൊണ്ട് അനധികൃത സ്വത്തു സമ്പാദന കേസിലെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജയലളിതയെ നാ?ലു? ?വര്‍ഷത്തെ? ?ത?ട?വിന് ശിക്ഷിച്ച വിചാരണ കോടതി വിധിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ജയലളിതയെ അയോഗ്യയാക്കയതിനും നിയമസാധുതയില്ലാതായി. ഈ വിധിയോടെ ജയലളിതക്ക് നഷ്ടമായ മുഖ്യമന്ത്രിക്കസേരയിലേക്ക് …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയതിന്റെ ആവേശത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിലാണ് ഡേവിഡ് കാമറൂണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. പാര്‍ട്ടിക്ക് ആവേശകരമായ വിജയം സമ്മാനിച്ച വനിതാ പ്രതിനിധികള്‍ക്കും ഇന്ത്യന്‍ പ്രതിനിധികള്‍ക്കും കാമറൂണ്‍ മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യക്കാരിയായ പ്രീതി പട്ടേലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് പ്രീതിയെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിന്റെ ഫലമായി യെമനില്‍ വെടിനിര്‍ത്തലിന് സൗദി സമ്മതം മൂളി. ഒപ്പം സൗദിയുടെ വെടിനിര്‍ത്തല്‍ കരാര്‍ ഹൗതികള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. യുഎന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഹൗതി പോരാളികള്‍ പ്രസ്താവനയില്‍ പ്രസ്താവനയി വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അഞ്ചു ദിവസത്തെ വെടി …
സ്വന്തം ലേഖകന്‍: ബലാത്സംഗ ശ്രമം ചെറുത്ത പത്താം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം തീയിട്ടു കൊന്നു. നോയിഡയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും പ്രഭാത സവാരിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ചികിത്സ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നു, അവസരം മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയതോടെ ഡല്‍ഹി സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്. ഡല്‍ഹി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെ കുറിച്ച് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കുലര്‍ പുറത്തിടക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്. എല്ലാ വാര്‍ത്താ ചാനലുകളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം. അമേരിക്കയില്‍ മൊണ്ടാന സര്‍വകലാശാലയാണ് 2015, 16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്നത്. ഹിന്ദി ഭാഷയില്‍ പ്രത്യേക കോഴ്‌സ് ആരംഭിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുക. ഉത്തര്‍പ്രദേശ് സ്വദേശിയായ മിശ്ര ആഗസ്റ്റ് …
സ്വന്തം ലേഖകന്‍: ചരിത്രപരമായി ഏറെ പ്രാധന്യമുള്ള സന്ദര്‍നത്തിനായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വത്തിക്കാനിലെത്തി. അമേരിക്കയുമായി മുടങ്ങിക്കിടന്നിരുന്ന നയതന്ത്രബന്ധം നല്ലരീതിയിലാക്കുന്നതില്‍ സഹായിച്ച മാര്‍പാപ്പയോട് നന്ദി പ്രകടിപ്പിക്കാനാണ് കാസ്‌ട്രോയുടെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക നിലപാട്. രണ്ടാം ലോകയുദ്ധ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് മോസ്‌കോയില്‍നിന്നു മടങ്ങും വഴിയാണ് മാര്‍പാപ്പയെ കാണാന്‍ കാസ്‌ട്രോ പെട്ടെന്നു തീരുമാനിച്ചത്. സാധാരണയായി ഞായറാഴ്ചകളില്‍ മാര്‍പാപ്പ സന്ദര്‍ശകരെ അനുവദിക്കാറില്ല. …