സ്വന്തം ലേഖകന്‍: നേപ്പാല്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 8,000 കടന്ന് മുന്നോട്ടു കുതിക്കുമ്പോള്‍ ഇടക്കിടെയുണ്ടാകുന്ന തുടര്‍ ചലങ്ങള്‍ നാട്ടുകാരെ വിറപ്പിക്കുന്നു. ഞായറാഴ്ച മാത്രം നാലു തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂകമ്പത്തിനു ശേഷം ഏതാണ്ട് 160 തുടര്‍ ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മണ്ണിടിച്ചിലും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. നേപ്പാള്‍ സൈന്യം നേതൃത്വം …
വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളക്കരയെ ആകെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കള്ളന്റെ വേഷത്തില്‍ ദിലീപും കള്ളന്റെ കാമുകിയായി കാവ്യ മാധവനും അഭിനയിച്ച മീശ മാധവന്‍.ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാനിഷ്ട്ടപ്പെടുന്ന അതിലെ ഒരു രംഗമാണ് നായികയായ പ്രണയിനിയെ കാണാന്‍ മാധവന്‍ നായികയുടെ വീടിന്റ്‌റെ മേല്‍ക്കൂരയിലൂടെ കയറില്‍ തൂങ്ങി ഇറങ്ങുന്നത്.ഇപ്പോഴും ആ രംഗം കണ്ടു ചിലരൊക്കെ …
സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം തടവു ശിക്ഷ. പ്രസിഡന്റിന്റെ കൊട്ടാരം നവീകരികരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണമാണ് മുബാറക്കിനെ കുടുക്കിയത്. കൊട്ടാരം അറ്റകുറ്റ പണികള്‍ക്കായി നീക്കിവെച്ച 1.4 കോടി ഡോളര്‍ സ്വന്തമാക്കിയെന്ന കേസിലാണ് വിധി. പുനര്‍ വിചാരണയ്ക്ക് ശേഷമാണ് കെയ്‌റോ കോടതി വിധി പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകന്‍: അമ്മ എന്നു പറയുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഊറ്റം കൊള്ളുന്നവരാണ് ഇന്ത്യക്കാരെങ്കിലും കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തില്‍ അമ്മമാരുടെ കാര്യം ഏറ്റവും കഷ്ടം ഇന്ത്യയിലാണെന്നാണ് സേവ് ദി ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്. ലോകത്ത് അമ്മയായിരിക്കാന്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ …
സ്വന്തം ലേഖകന്‍: സ്വന്തം ഭാര്യയേും മകളേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്ത വ്യക്തി അതിന് വിശദീകരണം നല്‍കിയത് ഫെയ്‌സ്ബുക്കില്‍. കനേഡിയന്‍ പൗരനായ റാന്‍ഡി ജാന്‍സണ്‍ ആണ് എന്ത് കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് വിശദീകരിച്ച് കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസമാണ് റാന്‍ഡി ജാന്‍സണ്‍ ഭാര്യ ലോറലിനേയും മകള്‍ എമിലിയേയും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആരോപണം. റാഞ്ചി ഹര്‍മു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബവീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് തര്‍ക്കത്തിലായത്. ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയാണിത്. ഈ സ്ഥലം ധോണി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ ധോനിക്ക് കാരണം …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തില്‍ നാസി ജര്‍മനിക്കുമേല്‍ വിജയം നേടിയതിന്റെ റഷ്യ വന്‍ സൈനിക പരേഡ് നടത്തി. യുദ്ധ വിജയത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരേഡ്. സൈനിക പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം ഒട്ടേറെ ലോകനേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രസിദ്ധമായ …
സ്വന്തം ലേഖകന്‍: സദാചാര ഗുണ്ടകളെ വെല്ലുവിളിച്ച് കൊച്ചിയില്‍ താലി ചുട്ടെരിക്കല്‍ സമരം നടത്തി. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന സദാചാര പോലീസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി താലി ചുട്ടെരിച്ചത്. പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ കെട്ടുതാലി ചുട്ടെരിച്ച് തങ്ങളുടെ സ്വാതന്ത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാര വാദികള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: ഗുജറാത്ത് തീരത്ത് ഇന്ത്യയുടെ കുന്തമുനയാകാന്‍ പുതിയ നാവിക കേന്ദ്രമായ ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരിലുള്ള നാവികകേന്ദ്രം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഓഖയ്ക്കു സമീപം ഐഎന്‍എസ് ദ്വാരക കൂടാതെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഗുജറാത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണ് …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു. സംഭവത്തില്‍ തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപമുള്ള അല്‍ ഖാലിസ് ജയിലാണ് ആക്രമിക്കപ്പെട്ടത്. ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ആക്രമണം. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. …